Location via proxy:   [ UP ]  
[Report a bug]   [Manage cookies]                


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 4 വർഷത്തിലെ 185-ാം (അധിവർഷത്തിൽ 186-ാം) ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1776 - ആഭ്യന്തര കലാപങ്ങൾക്കു ശേഷം അമേരിക്ക ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1946 - 386 വർഷത്തെ കൊളോണിയൽ ഭരണത്തിനുശേഷം അമേരിക്ക ഫിലിപ്പൈൻസിനു സ്വാതന്ത്ര്യം നൽകി.
  • 1947 - ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള നിർദ്ദേശം ബ്രിട്ടീഷ് പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ടു.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ


"https://ml.wikipedia.org/w/index.php?title=ജൂലൈ_4&oldid=2368858" എന്ന താളിൽനിന്ന് ശേഖരിച്ചത്