ഫ്രെഡറിക്‌ടൺ
ദൃശ്യരൂപം
ഫ്രെഡറിക്‌ടൺ | ||||||
---|---|---|---|---|---|---|
The City of Fredericton[a] | ||||||
From top to bottom; left to right: Fredericton skyline, Pedestrian bridge of the Nashwaak River, Christ Church Cathedral, New Brunswick Legislative Building | ||||||
| ||||||
Nicknames: Freddy, Freddy Beach | ||||||
Motto(s): | ||||||
Interactive map outlining Fredericton | ||||||
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/New Brunswick" does not exist | ||||||
Coordinates: 45°57′49″N 66°38′35″W / 45.96361°N 66.64306°W | ||||||
Country | Canada | |||||
Province | New Brunswick | |||||
County(s) | York, Sunbury | |||||
Metropolitan area | Greater Fredericton | |||||
Erected | 1786 | |||||
Incorporated | 1848 | |||||
നാമഹേതു | Prince Frederick, Duke of York and Albany | |||||
• Mayor | Kate Rogers[3] | |||||
• MPs | Jenica Atwin (Lib.) Richard Bragdon (Con.) | |||||
• MLAs | Jill Green (PC) David Coon (Green) Kris Austin (PC) Dominic Cardy (Independent) Ryan Cullins (PC) | |||||
• City | 132.57 ച.കി.മീ.(51.19 ച മൈ) | |||||
• മെട്രോ | 5,745.41 ച.കി.മീ.(2,218.32 ച മൈ) | |||||
ഉയരം | 20−100 മീ(66−328 അടി) | |||||
(2021)[4] | ||||||
• City | 63,116 | |||||
• ജനസാന്ദ്രത | 439.2/ച.കി.മീ.(1,138/ച മൈ) | |||||
• മെട്രോപ്രദേശം | 108,610 | |||||
• മെട്രോ സാന്ദ്രത | 17.7/ച.കി.മീ.(46/ച മൈ) | |||||
Demonym(s) | Frederictonian | |||||
സമയമേഖല | UTC−04:00 (AST) | |||||
• Summer (DST) | UTC−03:00 (ADT) | |||||
Postal code(s) | ||||||
ഏരിയ കോഡ് | 506 | |||||
NTS Map | 21G15 Fredericton | |||||
GNBC Code | DAFMJ[6] | |||||
വെബ്സൈറ്റ് | fredericton |
ഫ്രെഡറിക്‌ടൺ (/ˈfrɛ.drɪk.tən/;[7] French pronunciation: [fʁɛdeʁiktœn]) കനേഡിയൻ പ്രവിശ്യയായ ന്യൂ ബ്രൺസ്‌വിക്കിന്റെ തലസ്ഥാന നഗരിയാണ്. പ്രവിശ്യയുടെ പടിഞ്ഞാറ്-മധ്യഭാഗത്തായി സെന്റ് ജോൺ നദിയോരത്താണ് നഗരം സ്ഥിതിചെയ്യുന്നത്. വോലാസ്റ്റോക്ക് എന്ന തദ്ദേശീയ നാമത്തിലും അറിയപ്പെടുന്ന നദി നഗരത്തെ വിഭജിച്ചുകൊണ്ട് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്നു. പ്രദേശത്തിന്റെ പ്രധാന ഭൂപ്രകൃതി സവിശേഷതയാണ് ഈ നദി. ന്യൂ ബ്രൺസ്‌വിക്കിലെ പ്രധാന നാഗരിക കേന്ദ്രങ്ങളിലൊന്നായ ഈ നഗരത്തിൽ 2021 കനേഡിയൻ സെൻസസ് പ്രകാരം 63,116 ജനസംഖ്യയും 108,610 മെട്രോപൊളിറ്റൻ ജനസംഖ്യയുമുണ്ടായിരുന്നു.[4] മോങ്‌ടണിനും സെന്റ് ജോണിനും ശേഷം പ്രവിശ്യയിലെ മൂന്നാമത്തെ വലിയ നഗരമാണിത്.
അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ "NEW BRUNSWICK REGULATION 85-6 under the Municipalities Act (O. C. 85-45)". Government of New Brunswick. Retrieved 11 November 2022.
- ↑ "RÈGLEMENT DU NOUVEAU-BRUNSWICK 85-6 pris en vertu de la Loi sur les municipalités (D.C. 85-45)". Government of New Brunswick. Retrieved 17 August 2021.
- ↑ "Fredericton councillor defeats incumbent mayor in one of several races across the province". atlantic.ctvnews.ca. 25 May 2021.
- ↑ 4.0 4.1 4.2 "Census Profile, 2016 Census Fredericton, City [Census subdivision], New Brunswick". Statistics Canada. Retrieved 28 July 2019.
- ↑ 5.0 5.1 "Census Profile, 2016 Census Fredericton [Census agglomeration], New Brunswick". Statistics Canada. Retrieved 28 July 2019.
- ↑ "Fredericton". Geographical Names Data Base. Natural Resources Canada.
- ↑ "Fredericton". Dictionary.com. Retrieved 21 December 2020.