Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

മിയോലി കൗണ്ടി

Coordinates: 24°33′48.29″N 120°49′32.98″E / 24.5634139°N 120.8258278°E / 24.5634139; 120.8258278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Miaoli County

苗栗縣
Top:A night view of Tongluo, Second left:Lonteng Ancient Bridge, Second right:Liyu Reserve Lake, Third left :Chunhsiang Strawberry Farm Park, Third right:Hakka Cultural Park, Bottom left: Osmamthus Street in Nanchuang, Bottom right:Mount Huoyen
Top:A night view of Tongluo, Second left:Lonteng Ancient Bridge, Second right:Liyu Reserve Lake, Third left :Chunhsiang Strawberry Farm Park, Third right:Hakka Cultural Park, Bottom left: Osmamthus Street in Nanchuang, Bottom right:Mount Huoyen
പതാക Miaoli County
Flag
ഔദ്യോഗിക ചിഹ്നം Miaoli County
Coat of arms
Coordinates: 24°33′48.29″N 120°49′32.98″E / 24.5634139°N 120.8258278°E / 24.5634139; 120.8258278
CountryRepublic of China (Taiwan)
Regionwestern Taiwan
SeatMiaoli City
Largest cityToufen
Boroughs2 cities, 16 (5 urban, 11 rural) townships
ഭരണസമ്പ്രദായം
 • County magistrateHsu Yao-chang (KMT)
വിസ്തീർണ്ണം
 • ആകെ1,820.3149 ച.കി.മീ.(702.8275 ച മൈ)
•റാങ്ക്11 of 22
ജനസംഖ്യ
 (December 2014)
 • ആകെ567,132
 • റാങ്ക്13 of 22
 • ജനസാന്ദ്രത310/ച.കി.മീ.(810/ച മൈ)
സമയമേഖലUTC+8 (National Standard Time)
വെബ്സൈറ്റ്www.miaoli.gov.tw
Symbols
പക്ഷിEuropean magpie (Pica pica)
പുഷ്പംCamphor laurel (Cinnamomum camphora)
വൃക്ഷംTea olive (Osmanthus fragrans)
മിയോലി കൗണ്ടി
Traditional Chinese苗栗
Simplified Chinese苗栗

പടിഞ്ഞാറൻ തായ്വാനിലെ ഒരു കൗണ്ടിയാണ് മിയോലി കൗണ്ടി (Mandarin Pīnyīn: Miáolì Xiàn; Hakka PFS: Mèu-li̍t-yen; Hokkien POJ: Biâu-le̍k-koān or Miâu-le̍k-koān). വടക്ക് ഭാഗത്തുള്ള ഹ്സിഞ്ചു സിറ്റി, ഹിസിഞ്ചു കൗണ്ടി, തെക്കുഭാഗത്ത് തയ്ച്ചുങ്, പടിഞ്ഞാറ് തായ്വാൻ കടലിടുക്കിൻറെ അതിർത്തികൾ എന്നീ ഭൂഭാഗങ്ങളുടെ വശങ്ങളിലായാണ് മിയോലി സ്ഥിതിചെയ്യുന്നത്. തായ്വാനിലെ കൗൺസിൽ ഓഫ് എക്കണോമിക് പ്ലാനിംഗ് ആൻറ് ഡെവെലോപ്മെൻറ് സെൻട്രൽ തായ്വാനിലെ ഒരു കൗണ്ടിയായി മിയോലിയെ വർഗ്ഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും തായ്വാനിലെ സെൻട്രൽ വെസ്റ്റ് ബ്യൂറോ വടക്കൻ കൗണ്ടി ആയി മിയോലിയെ തരംതിരിച്ചിരിക്കുന്നു. കൗണ്ടിയുടെ തലസ്ഥാനമായ മിയോലി സിറ്റി, "മൗണ്ടൻ ടൗൺ" എന്നും അറിയപ്പെടുന്നു. തൊട്ടടുത്തുള്ള നിരവധി പർവ്വതങ്ങളുടെ സാന്നിദ്ധ്യമാണ് ഈ പേർ ലഭിക്കാൻ കാരണം. പർവ്വതങ്ങൾ ഹൈക്കിംഗിനായി ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിയോലി_കൗണ്ടി&oldid=4114756" എന്ന താളിൽനിന്ന് ശേഖരിച്ചത്