Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

സ്വതഃദഹനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കല്ക്കരി തുടങ്ങിയ ചില ജൈവപദാർഥങ്ങൾ കൂട്ടിയിട്ടിരുന്നാൽ തനിയെ തീ പിടിക്കാറുണ്ട്. അന്തരീക്ഷത്തിലെ ഓക്സിജനുമായി ചെറിയ തോതിൽ സദാ തുടരുന്ന രാസസംയോജനം മൂലമുണ്ടാകുന്ന ചൂട്, വായുസഞ്ചാരം ഇല്ലാത്ത പരിതഃസ്ഥിതികളിൽ ക്രമേണ വർധിച്ച് തീ ആളിക്കത്തുന്നതിന് സാധ്യതയുണ്ട്. ഇത്തരത്തിലുള്ള തീപ്പിടുത്തത്തിന് സ്വതഃദഹനം അഥവാ സ്പൊണ്ടേനിയസ് കംബസ്റ്റൺ (Spontaneous combustion) എന്നു പറയുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Spontaneous combustion in compost piles". Retrieved 2013 ഓഗസ്റ്റ് 10. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സ്വതഃദഹനം&oldid=3090719" എന്ന താളിൽനിന്ന് ശേഖരിച്ചത്