ജാസ്മിൻ നെല്ല്
ദൃശ്യരൂപം
(Jasmine rice എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിപ്പമേറിയതും ഹൃദ്യസുഗന്ധവുമുള്ള ഒരു ഇനം നെല്ല് ആണ് ജാസ്മിൻ നെല്ല്'(Thai: ข้าวหอมมะลิ; rtgs: Khao hom mali; Thai pronunciation: [kʰâːw hɔ̌ːm malíʔ]; ചൈനീസ്: 泰国香米; Tàiguó xiāngmǐ(വാസനയുള്ള നെല്ല്' എന്നും അറിയപ്പെടുന്നു) ഇതിൻറെ സുഗന്ധം ജാസ്മിൻ (ബിരിയാണിക്കൈത) പോപ്കോൺ എന്നിവയെ അനുസ്‌മരിപ്പിക്കുന്നതാണ്.[1]
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Uraiwan Tanchotikul,. "An improved method for quantification of 2-acetyl-1-pyrroline, a "popcorn"-like aroma, in aromatic rice by high-resolution gas chromatography/mass spectrometry/selected ion monitoring". J. Agric. Food Chem. 39 (5): 944–947. doi:10.1021/jf00005a029.
{{cite journal}}
: CS1 maint: extra punctuation (link)