Thesaurus:വെള്ളം
Appearance
Malayalam
[edit]Noun
[edit]Synonyms
[edit]- അത (ata)
- അപ്പ് (appŭ)
- അംബു (ambu)
- അംഭസ്സ് (ambhassŭ)
- അഗ്നിഭൂ (agnibhū)
- അന്നം (annaṁ)
- അമൃതം (amr̥taṁ)
- അയം (ayaṁ)
- അശനായ (aśanāya)
- അക്ഷിതം (akṣitaṁ)
- അക്ഷിതരം (akṣitaraṁ)
- അർണ്ണം (aṟṇṇaṁ)
- ആപം (āpaṁ)
- ഇരാ (irā)
- ഇരം (iraṁ)
- ഉദം (udaṁ)
- ഉദകം (udakaṁ)
- ഉമ്പം (umpaṁ)
- കൃത്സം (kr̥tsaṁ)
- കബന്ധം (kabandhaṁ)
- കമലം (kamalaṁ)
- കീലാലം (kīlālaṁ)
- കുഭം (kubhaṁ)
- കൂശം (kūśaṁ)
- കൃത്സ്നം (kr̥tsnaṁ)
- കൃപീടം (kr̥pīṭaṁ)
- ഗൗ (gau)
- ഘനരസം (ghanarasaṁ)
- ജം (jaṁ)
- ജലം (jalaṁ)
- ജീവനം (jīvanaṁ)
- തണ്ണ് (taṇṇŭ)
- തണ്ണി (taṇṇi)
- തണ്ണീർ (taṇṇīṟ)
- താമരം (tāmaraṁ)
- തൂയം (tūyaṁ)
- തോയം (tōyaṁ)
- ദകം (dakaṁ)
- നാരം (nāraṁ)
- നീചഗം (nīcagaṁ)
- നീര് (nīrŭ)
- നീർ (nīṟ)
- നൈരം (nairaṁ)
- പവിത്രം (pavitraṁ)
- പയസ്സ് (payassŭ)
- പളക് (paḷakŭ)
- പാനീയം (pānīyaṁ)
- പാവനം (pāvanaṁ)
- പീഥം (pīthaṁ)
- പീവ (pīva)
- പീവാ (pīvā)
- പുനല്‍ (punal)
- പ്രാണദം (prāṇadaṁ)
- ഭക്ഷ്യം (bhakṣyaṁ)
- ഭുവനം (bhuvanaṁ)
- മേഘജം (mēghajaṁ)
- യോനി (yōni)
- രസം (rasaṁ)
- വനം (vanaṁ)
- വമം (vamaṁ)
- വാരി (vāri)
- വാരം (vāraṁ)
- വാരുണം (vāruṇaṁ)
- വാര് (vārŭ)
- വാർ (vāṟ)
- വിഷം (viṣaṁ)
- ശംബരം (śambaraṁ)
- ശബരം (śabaraṁ)
- ശരം (śaraṁ)
- ഷ്ഠ്യൂമം (ṣṭhyūmaṁ)
- സത്ത് (sattŭ)
- സരിരം (sariraṁ)
- സലം (salaṁ)
- സലിലം (salilaṁ)
- സാരം (sāraṁ)
- സുഖം (sukhaṁ)
- സുധ (sudha)
- സോമം (sōmaṁ)
- ഹം (haṁ)
- ഹലാ (halā)
- ഹവിസ്സ് (havissŭ)
- ക്ഷണദം (kṣaṇadaṁ)
Coordinate terms
[edit]- ദ്രാവകം (drāvakaṁ)