Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

"അക്രോനിക്കിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സപുഷ്പികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 52: വരി 52:
[[വർഗ്ഗം:റൂട്ടേസീ]]
[[വർഗ്ഗം:റൂട്ടേസീ]]
[[വർഗ്ഗം:സാപ്പിൻഡേൽസ്]]
[[വർഗ്ഗം:സാപ്പിൻഡേൽസ്]]
[[വർഗ്ഗം:സപുഷ്പികൾ]]

11:14, 12 നവംബർ 2023-നു നിലവിലുള്ള രൂപം

അക്രോനിക്കിയ
മുട്ടനാറി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Acronychia

Species

See text.

റൂട്ടേസീ സസ്യകുടുംബത്തിലെ 44 സ്പീഷിസ് സസ്യങ്ങൾ ഉള്ള ഒരു ജനുസ് ആണ് അക്രോനിക്കിയ (Acronychia).  ചൈന, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ആസ്ത്രേലിയ, പശ്ചിമ പസഫിക് സമുദ്രത്തിലെ ദ്വീപുകൾ എന്നിവിടങ്ങളിൽ ഈ ജനുസിലെ അംഗങ്ങളെ കണ്ടുവരുന്നു. മറ്റു റൂടേസീ അംഗങ്ങളെപ്പോലെ ഇവയുടെ ഇലകളിലും ഗന്ധമുള്ള ചില എണ്ണയുടെ അംശമുണ്ട്.

ഇവയിലെ 19 സ്പീഷിസുകൾ ഉള്ള ഓസ്ട്രേലിയയിൽ ഇവയെ ആസ്പനുകൾ എന്നാണു വിളിക്കുന്നത്. Acronychia baeuerlenii ഉം Acronychia littoralis ഉം വിരളമായ ആസ്ത്രേലിയൻ സ്പീഷിസുകൾ ആണ്.

ഏഷ്യയിൽ വ്യാപകമായി കാണപ്പെടുന്ന മുട്ടനാറി ധരാളം ഔഷധഗുണമുള്ള ഒരു മരമാണ്.

സ്പീഷിസുകൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അക്രോനിക്കിയ&oldid=3988583" എന്ന താളിൽനിന്ന് ശേഖരിച്ചത്