Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

വിക്കിപീഡിയ:അപ്‌ലോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് മലയാളം വിക്കിപീഡിയയിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള താളാണ്. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവയുടെ പകർപ്പവകാശത്തെ കുറിച്ചുള്ള വിവരങ്ങളും നൽകേണ്ടതാണ്. പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ വിക്കിപീഡിയ വളരെ ഗൗരവത്തോടെ കാണുന്നതിനാൽ താങ്കൾക്ക് അറിയാവുന്ന പരമാവധി വിവരങ്ങൾ വസ്തുനിഷ്ഠമായി നൽകുവാൻ താത്പര്യപ്പെടുന്നു. ഈ വിഷയത്തിൽ താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിൽ ചോദിക്കാവുന്നതാണ്.

താങ്കൾ ഒരു ചിത്രം ചേർക്കുമ്പോൾ അനുയോജ്യമായ ഒരു പകർപ്പവകാശ അനുമതി കൂടി സൂചിപ്പിക്കേണ്ടതുണ്ട്. താങ്കൾ നൽകുന്നത് പൊതുസഞ്ചയം ആയോ, ഗ്നു സ്വതന്ത്ര പ്രമാണ അനുമതി, ക്രിയേറ്റീവ് കോമൺസ് അനുമതി, എന്നിവയിലേതെങ്കിലും ആണെങ്കിൽ, ആ അനുമതി പിന്നീട് മാറ്റാനാവില്ല.

വിവിധ പകർപ്പകാശടാഗുകൾ ഈ താളിൽ കാണാം. വിവിധതരം പകർപ്പവകാശ അനുബന്ധങ്ങളുടെ പട്ടിക ഇവിടെ കാണാം.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:അപ്‌ലോഡ്&oldid=1412300" എന്ന താളിൽനിന്ന് ശേഖരിച്ചത്