Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ഏകകേന്ദ്രവൃത്തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
വെടിവയ്പ്പുകാരന് ഉന്നം പിടിക്കാൻ സ്ഥാപച്ചിട്ടുളള ഏകകേന്ദ്രവൃത്തങ്ങൾ.
ഏകകേന്ദ്രീയ വൃത്തങ്ങളും സമബഹുഫലകങ്ങളും കൊണ്ട് നിർമ്മിച്ച കെപ്ളറുടെ ബ്രഹ്മാണ്ഡ മാതൃക

ജ്യാമിതിയിൽ ഒരേ അക്ഷമോ കേന്ദ്രമോ പങ്കിടുന്ന വസ്തുക്കളെയാണ‌്‌ ഏകകേന്ദ്രീയം(Concentric) അഥവാ ഏകാക്ഷീയം(Coaxial) എന്നു പറയപ്പെടുന്നത്. വൃത്തങ്ങൾ[1], സമബഹുഭുജങ്ങൾ[2], സമബഹുഫലകങ്ങൾ (regular polyhedron) [3], ഗോളങ്ങൾ എന്നിവ ഒരേ കേന്ദ്രബിന്ദു പങ്കിട്ടുകൊണ്ട് ഏകകേന്ദ്രീയമാകാം. വൃത്തസ്തംഭങ്ങൾക്ക് [4] പോലെ ഒരേ അക്ഷം പങ്കിട്ടുകൊണ്ട് ഏകാക്ഷീയവുമാകാം

  1. Alexander, Daniel C.; Koeberlein, Geralyn M. (2009), Elementary Geometry for College Students, Cengage Learning, p. 279, ISBN 9781111788599.
  2. Hardy, Godfrey Harold (1908), A Course of Pure Mathematics, The University Press, p. 107.
  3. Gillard, Robert D. (1987), Comprehensive Coordination Chemistry: Theory & background, Pergamon Press, pp. 137, 139, ISBN 9780080262321.
  4. Spurk, Joseph; Aksel, Nuri (2008), Fluid Mechanics, Springer, p. 174, ISBN 9783540735366.
"https://ml.wikipedia.org/w/index.php?title=ഏകകേന്ദ്രവൃത്തങ്ങൾ&oldid=3944887" എന്ന താളിൽനിന്ന് ശേഖരിച്ചത്