Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

"കരീലാഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സപുഷ്പികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:സ്മൈലാക്സ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 50: വരി 50:
[[വർഗ്ഗം:ഏകബീജപത്ര സസ്യങ്ങൾ]]
[[വർഗ്ഗം:ഏകബീജപത്ര സസ്യങ്ങൾ]]
[[വർഗ്ഗം:സപുഷ്പികൾ]]
[[വർഗ്ഗം:സപുഷ്പികൾ]]
[[വർഗ്ഗം:സ്മൈലാക്സ്]]

10:37, 12 നവംബർ 2023-നു നിലവിലുള്ള രൂപം

കരീലാഞ്ചി
കരീലാഞ്ചി - ഇലയും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
S. zeylanica
Binomial name
Smilax zeylanica
L.
Synonyms
  • Smilax ceylanica Oken
  • Smilax collina Kunth
  • Smilax elliptica Desv.
  • Smilax hohenackeri Kunth
  • Smilax indica Burm.f.
  • Smilax ovalifolia var. nervulosa A.DC.
  • Smilax villandia Buch.-Ham. ex Royle
  • Smilax zeylanica var. penangensis A.DC.
  • Smilax zollingeri Kunth

അരിക്കണ്ണി, ചീനപ്പാവ്, രാമദന്തി, വരിക്കണ്ണി, വലിയകണ്ണി, കാട്ടുപാവ്, കൊട്ടവള്ളി എന്നെല്ലാമറിയപ്പെടുന്ന കരീലാഞ്ചി ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Smilax zeylanica). ധാരാളം ഔഷധഗുണങ്ങളുണ്ട്. ഇലയും വേരുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെങ്ങും കാണുന്നു[1]. അൾസറിനെതിരെ ഫലപ്രദമാണ്[2]. ചോണൻ പൂമ്പാറ്റയുടെയും കുഞ്ഞുവാലൻ പൂമ്പാറ്റയുടെയും, നീൾ വെള്ളിവാലൻ പൂമ്പാറ്റയുടെയും, നീലരാജൻ പൂമ്പാറ്റയുടെയും ലാർവയുടെ ഭക്ഷണസസ്യങ്ങളിലൊന്ന് കരീലാഞ്ചിയുടെ ഇലയാണ്[3][4].

അവലംബം

[തിരുത്തുക]
  1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=19&key=27[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-22. Retrieved 2013-03-14.
  3. http://www.tutorgigpedia.com/Terminalia+ferdinandiana_es_3.html
  4. വി. സി., ബാലകൃഷ്ണൻ. "കരിയിലാഞ്ചി". കൂട്. 3 (9): 47. {{cite journal}}: |access-date= requires |url= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരീലാഞ്ചി&oldid=3988568" എന്ന താളിൽനിന്ന് ശേഖരിച്ചത്