bird
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]വിക്കിപീഡിയ en
ഉച്ചാരണം
[തിരുത്തുക]നാമം
[തിരുത്തുക]- സാധാരണയായി പറക്കാനും മുട്ടയിടാൻ സാധിക്കുന്നതും പൊതുവേ ഊഷ്മരക്തമുള്ളവയും ചിറകുകളുള്ളവയുമായതും phylum Chordata-യിൽ Aves എന്ന മൃഗവർഗ്ഗത്തിൽപ്പെടുന്നതുമായ ജീവികളെയാണ് പക്ഷി എന്നു പറയുന്നത്.
- Ducks and sparrows are birds.
- (British, slang) ഒരു വ്യക്തി.
- He’s an odd bird.
- (British, slang) സുന്ദരിയായ പെൺകുട്ടിയോ സ്ത്രീയോ, പുരുഷന്മാർ ഉപയോഗിക്കുന്നപ്രകാരം
- Who’s that bird?
- (British, Irish, slang) പെൺസുഹൃത്ത്.
- Anto went out with his bird last night.
പര്യായങ്ങൾ
[തിരുത്തുക]ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക] ബന്ധപ്പെട്ട പദങ്ങൾ
ക്രിയ
[തിരുത്തുക]bird (third-person singular simple present -, present participle -, simple past -, past participle -)
- വന്യ പക്ഷികളെ അവയുടെ സ്വാഭാവികമായ പരിതസ്ഥിതിയിൽ വീക്ഷിക്കുകയോ തിരിച്ചറിയുകയോ ചെയ്യുക.
പദോത്പത്തി 1
[തിരുത്തുക]ചൈനീസ് അല്ലെങ്കിൽ മറ്റ് ഏഷ്യൻ ഉദ്ഭവമുള്ള പദത്തിന്റെ ശബ്ദാർത്തപ്രകാരമായ വിവർത്തനം
നാമം
[തിരുത്തുക]- (Filipino slang) ലിംഗം.
- Don't Touch My Bird.
പദോത്പത്തി 2
[തിരുത്തുക]Originally Cockney rhyming slang, shortened from bird-lime for "time"
നാമം
[തിരുത്തുക]- ഒരു ജയിൽ ശിക്ഷാനുഭവം
- He’s doing bird.
പര്യായങ്ങൾ
[തിരുത്തുക]നാമം
[തിരുത്തുക]- നടുവിലത്തെ വിരൽ ഉയർത്തിക്കാണിക്കുന്ന അസഭ്യചേഷ്ട.
- 2003, The Beach House, James Patterson—Then she raised both hands above her shoulders and flipped him the bird with each one.
പദോത്പത്തി 3
[തിരുത്തുക]പഴയ ഇംഗ്ലീഷ് brid, “young bird”, “chick”, ഉത്ഭവം ജ്ഞാതമല്ല.
ഇതും കാണുക: burd.
ഇതും കാണുക
[തിരുത്തുക]വിവർത്തനങ്ങൾ
[തിരുത്തുക]മൃഗം
|
|
വ്യക്തി
|
|
സ്ത്രീ
|
ജയിൽശിക്ഷ
വർഗ്ഗങ്ങൾ:
- ഫലക പുനരാവർത്തന പ്രശ്നമുള്ള താളുകൾ
- 1000BasicEnglish+audio-us
- ഇംഗ്ലീഷ് നാമങ്ങൾ
- British ഇംഗ്ലീഷ്
- Slang
- ഇംഗ്ലീഷ് ക്രിയകൾ
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Armenian)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Bengali)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Burmese)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Lao)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Nepali)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Oriya)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Punjabi)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Samoan)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Sanskrit)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Tahitian)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Tamil)
- തർജ്ജമകൾക്കുള്ള അപേക്ഷകൾ (Tongan)
- വാമൊഴിശൈലി
- 1000 അടിസ്ഥാന ഇംഗ്ലീഷ് വാക്കുകൾ
- പക്ഷികൾ
- കശേരുജീവികൾ