peter
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- തേഞ്ഞുമാഞ്ഞുപോവുക
- നിത്യയുവാവ്
- ഒരാളിൽ നിന്നു തട്ടിയെടുത്തു മറ്റൊരാൾക്കു കൊടുക്കുക
- ഒരു കടം വീട്ടാൻ മറ്റൊരു കടത്തിൽ പെടുക
- ഒരാളുടെ പണം തട്ടിയെടുത്ത് മറ്റൊരാളെ സഹായിക്കുക
- ഭണ്ഡാരം മുറിക്കുന്നവൻ
- പീറ്റർപുണ്യവാളൻ
- അല്പാല്പമായി കുറഞ്ഞ് ഇല്ലാതാവുക
- ക്ഷയിക്കുക
- തേഞ്ഞുമാഞ്ഞു പോവുക
- കുറഞ്ഞു കുറഞ്ഞ് ഇല്ലാതാകുക
- അടങ്ങുക