raving
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- തുമ്പില്ലാതെ സംസാരിക്കുന്ന
- തുമ്പില്ലാതെ പറയുന്ന
- പരമാവധിയായ
- ഉൻമാദത്താൽ പുലമ്പുക
- തോന്നിയതൊക്കെ പറയുക
- തുമ്പില്ലാതെ സംസാരിക്കുക
- പിച്ചും പേയും പറയുക
- പ്രലപിക്കുക
- ഉന്മാദത്താൽ പുലമ്പുക
- പ്രശംസിക്കുക
- പാനോത്സവം
- നൃത്തോത്സവം
- അമിതസ്തുതി
- അത്യാരാധന
- പിച്ചും പേയും പുലമ്പുന്ന
- അസാമാന്യ സുന്ദരി
- കോപംമൂലം നിന്ത്രണംവിട്ട് സംസാരിക്കുക