Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

scale

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. തോത്
    1. ഒരു ചിത്രത്തിൽ രണ്ടു സ്ഥാനങ്ങൾ തമ്മിലുള്ള അകലത്തിന്‌, ആ സ്ഥാനങ്ങൾ തമ്മിലുള്ള യഥാർഥ അകലവുമായുള്ള അനുപാതം.
  2. തുലാസ്‌
  3. തുലാംരാശി
  4. വിലമതിക്കുക
  5. തൂക്കുയന്ത്രം
  6. തൂക്കിനോക്കുക
  7. ഓട്‌
  8. ചെതുമ്പൽ
  9. അടുക്ക്‌
  10. ശൽക്കപത്രം
  11. തോട്‌
  12. പൊറ്റ
  13. ഇതൾ
  14. ചൂളികളയുക
  15. അളവ്‌
  16. അധിരോഹിണി
  17. വലിപ്പം
  18. സ്വരഗ്രാമം
  19. ഏണിപ്പടി
  20. സംഖ്യാസംവിധാനത്തിന്റെ ആനുപാതികരീതിയിലുള്ള അടിസ്ഥാനം
  21. തോത്‌
  22. സപ്‌തകം
  23. നിരക്ക്‌
  24. ശല്‌ക്കം
  25. ആവരണം
  26. കറ
  27. വിസ്‌താരം
  28. വലുപ്പം
  29. മാനദണ്‌ഡം
  30. സ്വരക്രമം
  31. ചെതുമ്പൽ നീക്കി വൃത്തിയാക്കുക
  32. ചെതുമ്പൽ കളയുക
  33. തുലാത്തട്ടുകൾ
  34. മത്സരത്തിലോ വാദപ്രതിവാദത്തിലോ ഘടകമായിരിക്കുക
  35. സാധാരണ തുലാസ്‌
  36. നിഷ്‌പക്ഷമായി വിധി കൽപിക്കുക
  37. നിഷ്‌പക്ഷവിധികർത്താവായിരിക്കുക
  38. ധൂളിക്കവചം
  39. നേരിയ പലകമൂടി
  40. ചെതുമ്പൽ മത്സ്യം
  41. ചെടികളെ നശിപ്പിക്കുന്ന കീടം
"https://ml.wiktionary.org/w/index.php?title=scale&oldid=544100" എന്ന താളിൽനിന്ന് ശേഖരിച്ചത്