strain
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ആതാനം(ശാസ്ത്രം)
- മുറുക്കൽ
- ചുളിവ്
- അത്യായാസം
- തിങ്ങൽ
- പ്രവണത
- ധ്വനി
- പാട്ട്
- രാഗം
- സംഗീതം
- കുലം
- ഇനം
- വർഗ്ഗം
- സഹജഗുണം
- വംശം
- ജാതി
- കുടുംബം
- പാരമ്പര്യഗുണം
- പിഴിയുക
- ഞെക്കുക
- വളരെ വലിക്കുക
- അതിപ്രയത്‌നം
- ആയാസപ്പെടുത്തുക
- ക്ഷീണിപ്പിക്കുക
- പീഡിപ്പിക്കുക
- നിരോധിക്കുക
- വലിച്ചുനീട്ടുക
- സഹജമല്ലാതാക്കുക
- ഇല്ലാത്ത അർത്ഥമുണ്ടാക്കുക
- അഴുക്കു നീക്കുക
- ഒഴുക്കുക
- സാഹസം
- ഉളുക്ക്
- കഠിനപ്രയത്‌നം ചെയ്യുക
- ആയാസപ്പെടുക
- സർവ്വകരുത്തുമെടുത്ത് പ്രവർത്തിക്കുക
- കഠിന പ്രയത്‌നം ചെയ്യുക
- വലിഞ്ഞു മുറുകിയ
- ആയാസപ്പെട്ട
- അരിച്ചെടുത്ത
- ചളുങ്ങിയ
- അസ്വാഭാവികമായ
- ഇല്ലാത്ത അർത്ഥം ഉണ്ടെന്നുവരുത്താൻ ക്ലേശിച്ചു വ്യാഖ്യാനിക്കൽ
- നിസ്സാര കാര്യത്തിൽ അത്യധികം ചഞ്ചലനാകുക
- ജീവിതത്തിലെ പിരിമുറുക്കങ്ങൾ
- പരമാവധി ആയാസപ്പെട്ട്
- പിരിമുറുക്കങ്ങളും ക്ലേശങ്ങളും