അയല
ദൃശ്യരൂപം
അയല | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | Scombrini
|
Genus: | |
Species: | R. kanagurta
|
Binomial name | |
Rastrelliger kanagurta (Cuvier, 1816)
|
ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു മത്സ്യമാണ് അയല. ഏഷ്യയിലെ പ്രത്യേകിച്ചും തെക്ക്-കിഴക്കനേഷ്യയിലെ ജനങ്ങളുടെ മീൻ വിഭവങ്ങളിൽ ഒന്നാണിത്. കേരളതീരങ്ങളിലും സുലഭമായതിനാൽ മലയാളി തീൻമേശയിലെ ഒരിനമാണ് അയല. ഇംഗ്ലീഷിൽ Indian Mackerel എന്നറിയപ്പെടുന്നു. Mackerel എന്നറിയപ്പെടുന്ന അയലയുടെ വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടു്[1].
പ്രായപൂർത്തിയായ അയലക്ക് 25 സെ.മി. നീളമുണ്ടാകും. അപൂർവ്വമായി 35 സെ.മി. നീളം വരെ കാണാറുണ്ടു്.
അവലംബം
[തിരുത്തുക]- ↑ Froese, Rainer, and Daniel Pauly, eds. (2009). "Rastrelliger Kanagurta" in ഫിഷ്ബേസ്. September 2009 version.
പുറംകണ്ണികൾ
[തിരുത്തുക]വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
Rastrelliger kanagurta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- അയല പോഷകാംശ വിവരങ്ങൾ
- അയലക്കു് വേണ്ടിയുള്ള മത്സ്യബന്ധനം Archived 2009-07-10 at the Wayback Machine.