Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

കാരക്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Carex
Carex halleriana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Carex

Type species
Carex hirta
Diversity
c. 1800 species
ലോകത്ത് കാരക്‌സ് ജനുസ്സിലെ സസ്യങ്ങൾ കാണുന്ന ഇടാങ്ങൾ പച്ചനിറാത്തിൽ അടായാളപ്പെടുത്തിയിരിക്കുന്നു.

സൈപ്പരേസീ, സസ്യകുടുംബത്തിലെ 2000 -ത്തോളം അംഗങ്ങൾ ഉള്ള ഒരു ജനുസ് ആണ് കാരക്‌സ് (Carex).[2] പുല്ലുപോലെയുള്ള ഈ സസ്യങ്ങൾ പൊതുവേ സെഡ്‌ജെസ് എന്ന് അറിയപ്പെടുന്നു. ഈ കുടുംബത്തിൽ ഏറ്റവും അംഗങ്ങൾ ഉള്ളതും കാരക്‌സ് ജനുസിൽ ആണ്. കാരക്‌സുകളെക്കുറിച്ചുള്ള പഠനത്തെ കാരിക്കോളജി (caricology) എന്നു വിളിക്കുന്നു..

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ilkka Kukkonen; Heikki Toivonen (1988). "Taxonomy of wetland carices". Aquatic Botany. 30 (1–2): 5–22. doi:10.1016/0304-3770(88)90003-4.
  2. Andrew L. Hipp (2007). "Nonuniform processes of chromosome evolution in sedges (Carex: Cyperaceae)" (PDF). Evolution. 61 (9): 2175–2194. doi:10.1111/j.1558-5646.2007.00183.x. Archived from the original (PDF) on 2015-02-13. Retrieved 2016-10-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാരക്‌സ്&oldid=4073577" എന്ന താളിൽനിന്ന് ശേഖരിച്ചത്