കാഴ്സിനോളജി
ദൃശ്യരൂപം
ജന്തുശാസ്ത്രത്തിലെ ഒരു ശാഖയാണ് കാഴ്സിനോളജി. കൊഞ്ച്, ചെമ്മീൻ, ക്രിൽ, ഞണ്ടുകൾ തുടങ്ങിയ ഒരു കൂട്ടം ആർത്രോപോഡുകൾ ഉൾപ്പെടുന്ന ക്രസ്റ്റേഷ്യൻസുകളെക്കുറിച്ചുള്ള പഠനമാണിത്. കാർസിനോളജി എന്ന വാക്ക് ഗ്രീക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[1]
ഉപഫീൽഡുകൾ
[തിരുത്തുക]ആർത്രോപോഡോളജിയുടെ ഒരു ഉപവിഭാഗമാണ് കാർസിനോളജി, അരാക്നിഡുകൾ, പ്രാണികൾ, മരിയാപോഡുകൾ എന്നിവ ഉൾപ്പെടുന്ന ആർത്രോപോഡുകളെക്കുറിച്ചുള്ള പഠനമാണ് ഇതിൽ നടക്കുന്നത്. കാർസിനോളജിയുടെ ഉപവിഭാഗങ്ങൾ:
- അസ്റ്റക്കോളജി - കൊഞ്ചിനെക്കുറിച്ചുള്ള പഠനം
- സിറിപെഡോളജി - ബാർനക്കിൾസിന്റെ പഠനം
- കോപെപോഡോളജി - കോപെപോഡുകളെക്കുറിച്ചുള്ള പഠനം
ഇതും കാണുക
[തിരുത്തുക]- എൻടോമോളജി
- കാർസിനോളജിസ്റ്റുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ ., . "Carcinology". http://thelifescientist.in. thelifescientist. Archived from the original on 2022-11-22. Retrieved 8 ഏപ്രിൽ 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=