കേപ്പ് ലെ ഗ്രാന്റ് ദേശീയോദ്യാനം
ദൃശ്യരൂപം
കേപ്പ് ലെ ഗ്രാന്റ് ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 33°56′49″S 122°09′20″E / 33.94694°S 122.15556°E |
വിസ്തീർണ്ണം | 318.01 km2 (122.8 sq mi)[1] |
Website | കേപ്പ് ലെ ഗ്രാന്റ് ദേശീയോദ്യാനം |
കേപ്പ് ലെ ഗ്രാന്റ് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും 631 കിലോമീറ്റർ തെക്കു-കിഴക്കായും എസ്പെരാൻസിൽ നിന്നും 56 കിലോമീറ്റർ കിഴക്കായുമാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. 31,801 ഹെക്റ്റർ പ്രദേശത്തായാണ് ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നത്.
200 മില്യൺ വർഷങ്ങളായി കടലിനു മുകളിൽ ഉയർന്നുനിൽക്കുന്നതും മഞ്ഞുമൂടാത്തതുമായ പുരാതനമായ ഭൂഭാഗമാണ് ഈ പ്രദേശം. ഇക്കാരണത്താൽ പ്രാചീനമായ അനേകം സ്പീഷീസുകളുടെ വസിക്കുന്ന പ്രദേശമാണിവിടം.[2]
ബ്രൂണി ഡെൻട്രെകാസ്റ്റിയക്സിന്റെ 1792 പര്യവേക്ഷണത്തിലെ അനേകം കപ്പലുകളിൽ ഒന്നായ L'Espérance ലെ ഉദ്യോഗസ്ഥരിൽ ഒരാളുടെ പേരിൽ നിന്നാണ് ലെ ഗ്രാന്റ് എന്നു വന്നത്.[3]
ചിത്രശാല
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Cape Le Grand National Park (Place ID 9816)". Australian Heritage Database. Department of the Environment. 2010. Retrieved 21 November 2010.
- ↑ "Cape Le Grand". Australian National Parks. 2008. Archived from the original on 2016-08-22. Retrieved 2 May 2010.