Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ചതുരശ്ര മൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മൈൽ. ഒരു മൈൽ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി വലിയ ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. sq mi എന്ന് ചുരുക്കി എഴുതാറുണ്ട്[1].

മറ്റു അളവുകളുമായുള്ള താരതമ്യം

[തിരുത്തുക]

ഒരു ചതുരശ്ര മൈൽ എന്നാൽ

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 1998-12-03. Retrieved 2013-07-20.
"https://ml.wikipedia.org/w/index.php?title=ചതുരശ്ര_മൈൽ&oldid=3796977" എന്ന താളിൽനിന്ന് ശേഖരിച്ചത്