ഫ്ലയിംഗ് സ്പഗെറ്റി മോൺസ്റ്റർ
ദൃശ്യരൂപം
ഫ്ലയിംഗ് സ്പഗെറ്റി മോൺസ്റ്റർ | |
---|---|
ആദ്യ രൂപം | January 2005 |
രൂപികരിച്ചത് | Bobby Henderson |
Information | |
Alias | FSM (എഫ്. എസ്. എം) |
Deity | |
മതം | Pastafarianism |
ചർച്ച് ഒഫ് സ്പഗെറ്റി മോൺസ്റ്ററിന്റെ ആരാദ്ധനാമൂർത്തിയാണു പറക്കുന്ന സ്പഗെറ്റി ഭൂതം(The Flying Spaghetti Monster-FSM). മതസിദ്ധാന്തങ്ങളും, സൃഷ്ടിവാദവും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നതിനെതിരെയുള്ള പ്രതികരണം എന്ന നിലയിലാണ് ഈ ആശയം മുന്നോട്ട് വയ്ക്കപ്പെട്ടത്[3]
ചരിത്രം
[തിരുത്തുക]സൃഷ്ടിവാദം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുവാനുള്ള കാനസസ് സ്റ്റേറ്റ് ബോർഡ് ഒഫ് എജ്ജ്യുക്കേഷന്റെ തീരുമാനത്തിനെതിരെ ബോബ്ബി ഹെന്ററേസൻ എഴുതിയ തുറന്ന കത്തിലാണ് പറക്കുന്ന സ്പഗെറ്റി ഭൂതം ആദ്യമായി അവതരിപ്പിയ്ക്കപ്പെട്ടത്.
അംഗീകാരം
[തിരുത്തുക]പോളണ്ട്, നെഥർലാന്റ്, ന്യൂസ്ലാന്റ് എന്നിവദങ്ങളിൽ ചർച്ച് ഒഫ് സ്പഗെറ്റി മോൺസ്റ്റർ ഒരു മതമായി നിയമപരമായി തന്നെ അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Jansson, Arne Niklas. "Touched by His Noodly Appendage". Android Arts. Retrieved 2012-11-25.
- ↑ "Profile of Arne Niklas Jansson". Android Arts. Retrieved 2012-11-25.
- ↑ Henderson, Bobby. "About". The Church of the Flying Spaghetti Monster. Retrieved 2012-08-10.