ബി. രാമകൃഷ്ണറാവു
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. ബി. രാമകൃഷ്ണ റാവു | |
---|---|
ഉത്തർപ്രദേശ് ഗവർണ്ണർ | |
ഓഫീസിൽ 1 ജൂലൈ 1960 - 15 ഏപ്രിൽ 1962 | |
മുൻഗാമി | വി.വി. ഗിരി |
പിൻഗാമി | Biswanath Das |
കേരള ഗവർണ്ണർ | |
ഓഫീസിൽ 22 നവംബർ 1956 – 1 ജൂലൈ 1960 | |
പിൻഗാമി | വി.വി. ഗിരി |
ഹൈദരാബാദ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ 1952–1956 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1899-03-13)13 മാർച്ച് 1899 Padakallu Village, Kalwakurthy, Hyderabad State, Independent Hyderabad state (ഇപ്പോൾ തെലങ്കാന, ഇന്ത്യ) |
മരണം | 15 സെപ്റ്റംബർ 1967(1967-09-15) (പ്രായം 68) |
ദേശീയത | ഇന്ത്യ |
വസതിs | ഹൈദരാബാദ്, തെലങ്കാന, ഇന്ത്യ |
കേരളത്തിന്റെ ആദ്യ ഗവർണ്ണറും ഉത്തർപ്രദേശിന്റെ നാലാമത്തെ ഗവർണ്ണറുമായിരുന്നു[1] ബി. രാമകൃഷ്ണറാവു എന്ന ബർഗുല രാമകൃഷ്ണറാവു (13 മാർച്ച് 1899 - 15 സെപ്റ്റംബർ 1967). ഹൈദരബാദ് സംസ്ഥനത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ബി. രാമകൃഷ്ണറാവു ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-05. Retrieved 2012-01-20.
"https://ml.wikipedia.org/w/index.php?title=ബി._രാമകൃഷ്ണറാവു&oldid=3953544" എന്ന താളിൽനിന്ന് ശേഖരിച്ചത്