ബോസ്റ്റൺ മാരത്തൺ
ദൃശ്യരൂപം
ബോസ്റ്റൺ മാരത്തൺ | |
---|---|
Date | Third Monday of April (Patriots' Day) |
Location | Eastern Massachusetts, ending in Boston |
Event type | Road |
Distance | Marathon |
Established | 1897 |
Course records | Men: 2:03:02 (2011) Geoffrey Mutai Women: 2:18:57 (2014) Rita Jeptoo |
Official site | www.bostonmarathon.org |
ബോസ്റ്റൺ മാരത്തൺ ലോകത്തിലെ ഏറ്റവും വലിയ 6 മാരത്തൺ ഓട്ടമത്സരങ്ങളിൽ ഒന്നാണ്. അമേരിയ്ക്കയിലെ ബോസ്റ്റണിൽ എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് ഇതു സംഘടിപ്പിച്ചിരിയ്ക്കുന്നത്. 1897 ൽ ആണ് പ്രശസ്തമായ ഈ കായികമത്സരം ആരംഭിച്ചത്. [1]
സംഘാടകർ
[തിരുത്തുക]ബോസ്റ്റൺ അത് ലറ്റിക് അസോസിയേഷൻ (B.A.A.)ആണ് 1897 മുതൽ ഈ മാരത്തണിന്റെ ഔദ്യോഗിക സംഘാടകർ. [2] ഈ മത്സരം ആരംഭിയ്ക്കുന്ന കാലത്ത് ഏതാണ്ട് 18 പേർ മാത്രമാണ് പങ്കെടുത്തിരുന്നത്.[3] 2013 ൽ പങ്കെടുത്ത കായികതാരങ്ങളൂടെ എണ്ണം 26,839 ആയിട്ടൂണ്ട്. 1996 ലെ ബോസ്റ്റൺ മാരത്തണിന്റെ ശതാബ്ദിവർഷത്തിൽ തുടക്കത്തിൽ പങ്കെടുത്തത് 36,748 പേരും ,അവസാനം ലക്ഷ്യത്തിലെത്തിയത് 35,868 മത്സരാർത്ഥികളും ആണ്. [4]
അവലംബം
[തിരുത്തുക]- ↑ "The First Boston Marathon". Boston Athletic Association. Archived from the original on 2014-04-24. Retrieved April 16, 2013.
- ↑ "Boston Athletic Association: Established March 15, 1887". Boston Athletic Association. Archived from the original on 2013-04-19. Retrieved April 16, 2013.
- ↑ "2013 Boston Marathon Statistics". Boston Athletic Association. Archived from the original on 2013-04-23. Retrieved April 21, 2013.
- ↑ "Boston Marathon History: Boston Marathon Facts". Boston Athletic Association. Archived from the original on 2014-08-11. Retrieved April 16, 2013.