മരിയോ ഗോട്സെ
Personal information | ||||||||||
---|---|---|---|---|---|---|---|---|---|---|
Full name | മരിയോ ഗോട്സെ[1] | |||||||||
Date of birth | 3 ജൂൺ 1992 | |||||||||
Place of birth | മെമ്മിങൻ, ജർമനി | |||||||||
Height | 1.76 മീ (5 അടി 9 ഇഞ്ച്)[2] | |||||||||
Position(s) | അറ്റാക്കിങ് മിഡ്‌ഫീൽഡർ / വിങ്ങർ | |||||||||
Club information | ||||||||||
Current team | ബയേൺ മ്യൂണിക്ക് | |||||||||
Number | 19[3] | |||||||||
Youth career | ||||||||||
1995–1998 | SC Ronsberg | |||||||||
1998–2001 | FC Eintracht Hombruch | |||||||||
2001–2009 | Borussia Dortmund | |||||||||
Senior career* | ||||||||||
Years | Team | Apps | (Gls) | |||||||
2009–2013 | Borussia Dortmund | 83 | (22) | |||||||
2013– | ബയേൺ മ്യൂണിക്ക് | 28 | (10) | |||||||
National team‡ | ||||||||||
2007 | ജർമനി U15 | 2 | (0) | |||||||
2007–2008 | ജർമനി U16 | 8 | (3) | |||||||
2008–2009 | ജർമനി U17 | 13 | (5) | |||||||
2009 | ജർമനി U21 | 2 | (0) | |||||||
2010– | ജർമനി | 35 | (11) | |||||||
Honours
| ||||||||||
*Club domestic league appearances and goals, correct as of 21:15, 22 ഓഗസ്റ്റ് 2014 (UTC) ‡ National team caps and goals, correct as of 23:14, 13 ജൂലൈ 2014 (UTC) |
2014ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് നേടിയ ജർമനി ടീം അഗമായിരുന്നു മരിയോ ഗോട്സെ. അറ്റാക്കിങ് മിഡ്ഫീൽഡറാണ്. ലോകകപ്പ് ഫൈനലിൽ ജർമനിയുടെ വിജയഗോൾ നേടിയത് ഗോട്സെയാണ്.
ജീവിതരേഖ
[തിരുത്തുക]ഡോർട്ട്മുണ്ട് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്നു ജുർഗൻ ഗോട്സെയുടെ മകനായി ജനിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ഫെലിക്സ് ബയേൺ മ്യൂണിക്കിന്റെ അണ്ടർ-17 ടീമിൽ കളിക്കുകയാണ്. ഗോട്സെ ഒരു ക്രിസ്തുവാണ്.
കായിക ജീവിതം
[തിരുത്തുക]ബൊറൂസിയ ഡോർട്ട്മുണ്ട്
[തിരുത്തുക]8-ആം വയസിൽ ബെറൂസിയ ഡോർട്ട്മുണ്ടിന്റെ യുവ അക്കാദമിയിൽ ചേർന്നു. ബുണ്ടസ്ലിഗയിലെ ആദ്യമത്സരം 2009 നവംബർ 21ന് പകരക്കാരനായായിരുന്നു. ബുണ്ടസ്ലിഗ് വിജയിച്ച ഡോർട്ട്മുണ്ട് ടീമിലെ പ്രധാന കളിക്കാരനായിരുന്നു മരിയോ. ആ സീസണിൽ 8 ഗോൾ നേടി. 2012ൽ 2016 വരെ ഡോർട്ട്മുണ്ടുമായി പുതിയ കരാർ ഒപ്പിട്ടു.
ബയേൺ മ്യൂണിക്ക്
[തിരുത്തുക]2013 ഏപ്രിൽ 23ന് 2013 ജൂലൈ 1 മുതൽ ബയേൺ മ്യൂണിക്കിനു വേണ്ടി കളിക്കുമെന്നു പ്രഖ്യാപിച്ചു. ഈ മാറ്റം ഗോട്സെയെ മികച്ച കളിക്കാരനായി മാറ്റി. 2013 ഓഗസ്റ്റ് 11ൽ ബയൺ മ്യൂണിക്കിനു വേണ്ടി ആദ്യ മത്സരം കളിച്ചു. 60 മിനുട്ടിൽ പകരക്കാരനായി ഇറങ്ങി 2 ഗോൾ നേടി.
അന്താരാഷ്ട്ര കരിയർ
[തിരുത്തുക]2014 ഫിഫ ലോകകപ്പിലെ യോഗ്യതാ മത്സരങ്ങളിൽ 4 ഗോൾ നേടി. അർജന്റീനയ്ക്കെതിരായ ഫൈനലിൽ 88-ആം മിനുട്ടിൽ മിറോസ്ലോവ് ക്ലോസെയ്ക്ക് പകരക്കാരനായി ഇറങ്ങി. ആന്ദ്രേ ഷൂർലെ നൽകിയ ക്രോസിൽ 113-ആം മിനുട്ടിൽ ഗോൾ നേടി.
പ്രകടനം
[തിരുത്തുക]ക്ലബ്ബ് പ്രകടനം
[തിരുത്തുക]- പുതുക്കിയത്: 22 August 2014.
Club performance | League | Cup | Continental | Other | Total | Ref. | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Club | League | Season | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | |
Germany | League | DFB-Pokal | Europe | Other1 | Total | ||||||||
Borussia Dortmund | Bundesliga | 2009–10 | 5 | 0 | 0 | 0 | — | — | 5 | 0 | [4] | ||
2010–11 | 33 | 6 | 2 | 0 | 6 | 2 | 41 | 8 | [5] | ||||
2011–12 | 17 | 6 | 2 | 1 | 6 | 0 | 1 | 0 | 26 | 7 | [6][7] | ||
2012–13 | 28 | 10 | 4 | 4 | 11 | 2 | 1 | 0 | 44 | 16 | [8][9] | ||
Totals | 83 | 22 | 8 | 5 | 23 | 4 | 2 | 0 | 116 | 31 | — | ||
Bayern Munich | 2013–14 | 27 | 10 | 4 | 1 | 11 | 3 | 2 | 1 | 44 | 15 | [10][11] [12] | |
2014–15 | 1 | 0 | 1 | 1 | 0 | 0 | 1 | 0 | 3 | 1 | [13][14] | ||
Totals | 28 | 10 | 5 | 2 | 11 | 3 | 3 | 1 | 47 | 16 | — | ||
Career totals | 111 | 32 | 13 | 7 | 34 | 7 | 5 | 1 | 163 | 47 | — |
അന്താരാഷ്ട്ര പ്രകടനം
[തിരുത്തുക]Germany national team | ||
---|---|---|
Year | Apps | Goals |
2010 | 1 | 0 |
2011 | 11 | 2 |
2012 | 8 | 1 |
2013 | 6 | 3 |
2014 | 9 | 5 |
Total | 35 | 11 |
അന്താരാഷ്ട്ര ഗോളുകൾ
[തിരുത്തുക]Goal | Date | Venue | Opponent | Score | Result | Competition |
---|---|---|---|---|---|---|
1. | 10 August 2011 | Mercedes-Benz Arena, Stuttgart, Germany | ബ്രസീൽ | 2–0 | 3–2 | Friendly |
2. | 2 September 2011 | Veltins-Arena, Gelsenkirchen, Germany | ഓസ്ട്രിയ | 6–2 | 6–2 | UEFA Euro 2012 qualifying |
3. | 7 September 2012 | AWD-Arena, Hanover, Germany | Faroe Islands | 1–0 | 3–0 | 2014 FIFA World Cup qualifying |
4. | 22 March 2013 | Astana Arena, Astana, Kazakhstan | കസാഖിസ്ഥാൻ | 2–0 | 3–0 | 2014 FIFA World Cup qualifying |
5. | 26 March 2013 | Frankenstadion, Nuremberg, Germany | കസാഖിസ്ഥാൻ | 2–0 | 4–1 | 2014 FIFA World Cup qualifying |
6. | 15 October 2013 | Friends Arena, Solna, Sweden | സ്വീഡൻ | 2–2 | 5–3 | 2014 FIFA World Cup qualifying |
7. | 5 March 2014 | Mercedes-Benz Arena, Stuttgart, Germany | ചിലി | 1–0 | 1–0 | Friendly |
8. | 6 June 2014 | Coface Arena, Mainz, Germany | അർമേനിയ | 5–1 | 6–1 | Friendly |
9. | 6–1 | |||||
10. | 21 June 2014 | Castelão, Fortaleza, Brazil | ഘാന | 1–0 | 2–2 | 2014 FIFA World Cup |
11. | 13 July 2014 | Estádio do Maracanã, Rio de Janeiro, Brazil | അർജന്റീന | 1–0 | 1–0 | 2014 FIFA World Cup Final |
കിരീടങ്ങൾ
[തിരുത്തുക]ക്ലബ്ബ്
[തിരുത്തുക]- ബൊറൂസിയ ഡോർട്ട്മുണ്ട്[15]
- Bundesliga: 2010–11, 2011–12
- DFB-Pokal: 2011–12
- UEFA Champions League Runner-up: 2012–13
- ബയേൺ മ്യൂണിക്ക്[15]
അന്താരാഷ്ട്ര തലം
[തിരുത്തുക]- ജർമനി
അവലംബം
[തിരുത്തുക]- ↑ "FIFA Club World Cup Morocco 2013: List of Players" (PDF). FIFA. 7 ഡിസംബർ 2013. p. 5. Archived from the original (PDF) on 2018-12-24. Retrieved 7 ഡിസംബർ 2013.
- ↑ "Bayern Profile Mario Götze". FC Bayern. Retrieved 22 May 2014.
- ↑ "Die 19 für Götze, die 15 für Kirchhoff" (in German). FC Bayern Munich. 21 June 2013. Retrieved 10 August 2014.
{{cite web}}
: Unknown parameter|trans_title=
ignored (|trans-title=
suggested) (help)CS1 maint: unrecognized language (link) - ↑ "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 18 August 2014.
- ↑ "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 18 August 2014.
- ↑ "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 18 August 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Fährmann bringt BVB zur Verzweiflung
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 18 August 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Die Bayern holen den ersten Titel der Saison
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 18 August 2014.
- ↑ "Bayern im Finale - Guangzhou kein Prüfstein". kicker (in ജർമ്മൻ). 17 December 2013. Retrieved 11 March 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FCB holt sich den fünften Titel
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Götze, Mario". kicker.de (in ജർമ്മൻ). kicker. Retrieved 22 August 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Aubameyang köpft BVB zum Supercup-Sieg
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 15.0 15.1 15.2 "M. Götze". Soccerway. Retrieved 18 July 2014.
- ↑ Gartenschläger, Lars (6 June 2013). "Khedira, Özil, Neuer – Aufstieg der Euro-Helden" (in ജർമ്മൻ). welt.de. Retrieved 17 July 2014.
പുറം കണ്ണികൾ
[തിരുത്തുക]- Mario Götze at fussballdaten.de (German ഭാഷയിൽ)
- മരിയോ ഗോട്സെ at National-Football-Teams.com
- Mario Götze – FIFA competition record
- Mario Götze – UEFA competition record