മാനിഹോട്ട്
ദൃശ്യരൂപം
മാനിഹോട്ട് | |
---|---|
കപ്പയുടെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Manihot |
Type species | |
Manihot esculenta | |
Synonyms | |
Hotnima A.Chev. |
യൂഫോർബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് മാനിഹോട്ട് (Manihot). 1754 ലാണ് ഇതിനെ വിവരിച്ചത്.[4][3] അമേരിക്കകളിലെ തദ്ദേശവാസിയായ മാനിഹോട്ടിലെ ഏറ്റവും പ്രസിദ്ധമായ സ്പീഷിസ് മരച്ചീനിയാണ് (Manihot esculenta).[5] പലശലഭങ്ങളും ഈ ജനുസിലെ ചെടികളുടെ ഇലകൾ ഭക്ഷിക്കാറുണ്ട്.
സ്പീഷിസുകൾ
[തിരുത്തുക]2
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Manihot എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Manihot എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ 1.0 1.1 "Genus: Manihot Mill". Germplasm Resources Information Network. United States Department of Agriculture. 2004-03-31. Retrieved 2011-05-06.
- ↑ lectotype designated by R.A. Howard, Fl. Lesser Antilles 5: 64 (1989)
- ↑ 3.0 3.1 Tropicos, Manihot Mill.
- ↑ Miller, Philip. 1754.
- ↑ Second, G; C. Iglesias (2001).