Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

മാന്വൽ അവലി കമാച്ചോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാന്വൽ അവില കമാച്ചോ
Camacho in 1943.
45th President of Mexico
ഓഫീസിൽ
1 ഡിസംബർ 1940 (1940-12-01) – 30 നവംബർ 1946 (1946-11-30)
മുൻഗാമിLázaro Cárdenas
പിൻഗാമിMiguel Alemán Valdés
Secretary of National Defense
ഓഫീസിൽ
18 October 1936 – 31 January 1939
രാഷ്ട്രപതിLázaro Cárdenas
മുൻഗാമിAndrés Figueroa
പിൻഗാമിJesús Agustín Castro
വ്യക്തിഗത വിവരങ്ങൾ
ജനനം(1897-04-24)24 ഏപ്രിൽ 1897
Teziutlán, Puebla, Mexico
മരണം13 ഒക്ടോബർ 1955(1955-10-13) (പ്രായം 58)
Estado de México, Mexico
രാഷ്ട്രീയ കക്ഷിInstitutional Revolutionary
പങ്കാളിSoledad Orozco
Military service
Allegiance Mexico
Branch/service Mexican Army
Years of service1914-1933
RankBrigadier General

മാന്വൽ അവില കമാച്ചോ 1940 മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മെക്സിക്കോയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന ഒരു മെക്സിക്കൻ രാഷ്ട്രീയക്കാരനും സൈനികനുമായിരുന്നു. മെക്സിക്കൻ വിപ്ലവത്തിൽ പങ്കുചേരുകയും ഉയർന്ന റാങ്കിലെത്തുകയും ചെയ്തെങ്കിലും അദ്ദേഹം മെക്സിക്കോയുടെ പ്രസിഡന്റുപദവിയിലെത്തുന്നത്, ജനറൽ ലാസ്സാറോ കാർഡെനാസിന്റെ വലങ്കൈ എന്ന നിലയിൽ അദ്ദേഹത്തോടു നേരിട്ട് ബന്ധമുള്ളയാളെന്ന നിലയിലും, മെക്സിക്കൻ വിപ്ലവകാലത്തും ശേഷവും അദ്ദേഹത്തിന്റെ പൊതുജീവനക്കാരുടെ തലവനായി പ്രവർത്തിച്ചുവെന്ന കാരണത്താലുമായിരുന്നു.[1] മെക്സിക്കൻ ജനങ്ങൾ സ്‌നേഹപൂർവ്വം അദ്ദേഹത്തെ "ദി ജെന്റിൽമാൻ പ്രസിഡണ്ട്" ("El Presidente Caballero") എന്നു വിളിച്ചിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. Krauze, Enrique. Mexico: Biography of Power. New York: Harper Collins 1997, p. 494.
  2. Krauze, Mexico: Biography of Power, chapter title, 491.
"https://ml.wikipedia.org/w/index.php?title=മാന്വൽ_അവലി_കമാച്ചോ&oldid=3126262" എന്ന താളിൽനിന്ന് ശേഖരിച്ചത്