മുഅദ്ദിൻ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മുസ്‌ലിം പള്ളികളിൽ പ്രാർത്ഥനക്കായി ക്ഷണിക്കുന്ന (അദാൻ) ആളെയാണ് മുഅദ്ദിൻ എന്നു പറയുന്നത്. കേരളത്തിൽ മുക്രി എന്നും ഇവരെ വിളിക്കാറുണ്ട്. വാങ്ക് വിളിക്കുമ്പോൾ ചെവിയിൽ വിരൽ വെക്കാറുണ്ട്. ചെവിക്ക് അറബിയിൽ ഉദ്ൻ എന്നാണ് പറയുക. ഈ വാക്കിൽ നിന്നാണ് വാങ്കിൻറെ അറബി വാക്കായ അദാൻ വന്നത്.[അവലംബം ആവശ്യമാണ്] മുഅദ്ദിൻ എന്നാൽ വാങ്ക് വിളിക്കുന്നയാൾ.