Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

മേരി ടെയ്‍ലർ മൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി മൂർ ടെയ്‍ലര്
Moore at the 45th Emmy Awards Governor's Ball, September 19, 1993
ജനനം(1936-12-29)ഡിസംബർ 29, 1936
മരണംജനുവരി 25, 2017(2017-01-25) (പ്രായം 80)
മരണ കാരണംCardiopulmonary arrest due to pneumonia
അന്ത്യ വിശ്രമംഓക്ക് ലോൺ സെമിത്തേരി, ഫെയർഫീൽഡ്, കണക്ടിക്കട്ട്
വിദ്യാഭ്യാസംഇമ്മാക്കുലേറ്റ് ഹാർട്ട് ഹൈസ്കൂൾ
തൊഴിൽനടി
സജീവ കാലം1957–2013
ജീവിതപങ്കാളി(കൾ)
  • Dick Meeker
    (m. 1955; div. 1961)
  • (m. 1962; div. 1981)
  • Robert Levine
    (m. 1983; her death 2017)
കുട്ടികൾ1

മേരി ടെയ്‍ലർ മൂർ (ജീവിതകാലം: ഡിസംബർ 29, 1936 – ജനുവരി 25, 2017) ഒരു അമേരിക്കൻ നടിയായിരുന്നു. ടെലിവിഷൻ പരമ്പരയായ "ദ മേരി ടെയ്‍ലർ മൂർ ഷോ" (1970–1977) യിലെ മേരി റിച്ചാർഡ് എന്ന കഥാപാത്രം, "ദ ഡിക്ക് വാൻ ഡൈക് ഷോ" (1961–1966) യിലെ ലോറ പെട്രീ എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1][2][3][4] 1967 ലെ ചിത്രമായ "തറോലീ മോഡേൺ മില്ലീ", 1980 ലെ "ഓർഡിനറി പീപ്പിൾ" എന്നീ ചിത്രങ്ങളിൽ ടെലിവിഷൻ സീരിയലുകളിൽനിന്നു തികച്ചും വ്യത്യസ്തമായ അഭിനയമാണ് അവർ കാഴ്ചവച്ചത്. ഈ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള അക്കാദമി അവാർഡിന് അവർ പരിഗണിക്കപ്പെടുകയും ചെയ്തു.[5][6][7]

അവലംബം

[തിരുത്തുക]
  1. Kohen, Yael. We Killed: The Rise of Women in American Comedy New York: Macmillan, 2012. p. xix. ISBN 9780374287238.
  2. Carrigan, Henry C., Jr. "Mary Tyler Moore (1936– )" in Sickels, Robert C. (ed.) 100 Entertainers Who Changed America: An Encyclopedia of Pop Culture Luminaries: An Encyclopedia of Pop Culture Luminaries ABC-CLIO, 2013. p. 409. ISBN 9781598848311
  3. Chan, Amanda, "What's a meningioma? The science of Mary Tyler Moore's brain tumor" NBCNews.com (May 12, 2011)
  4. Li, David K. "Page Six: Mary Tyler Moore is nearly blind" New York Post (May 22, 2014)
  5. "But Seriously: 18 Comedians Who Went Dramatic for Oscar". Rolling Stone. Retrieved October 20, 2015.
  6. McGee, Scott. "Ordinary People". Turner Classic Movies, Inc. Retrieved January 25, 2017.
  7. Darrach, Brad; MacKay, Kathy; Wilhelm, Maria; and Reilly, Sue. "Life Spirals Out Of Control For A Regular Family" Archived 2016-03-19 at the Wayback Machine. People (December 15, 1980)
"https://ml.wikipedia.org/w/index.php?title=മേരി_ടെയ്‍ലർ_മൂർ&oldid=3656356" എന്ന താളിൽനിന്ന് ശേഖരിച്ചത്