യുള്ളിസസ് എസ്. ഗ്രാന്റ്
ദൃശ്യരൂപം
അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്നു.1869–1877 കാലത്താണ് ഇദ്ദേഹം പ്രസിഡന്റ് ആയിരുന്നത് യുള്ളിസസ് എസ്. ഗ്രാന്റ് (ഏപ്രിൽ 27, 1822 – ജൂലൈ 23, 1885). അമേരിക്കൻ ആഭ്യന്തരയുദ്ധ സമയത്ത് കമാണ്ടിംഗ് ജനറൽ ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹം യൂണിയൻ സൈന്യത്തിന്റെ വിജയത്തിനു പ്രധാന പങ്ക് വഹിച്ചു. ലോകത്തിലെ ആദ്യ ദേശീയ ഉദ്യാനമായ യെല്ലോസ്റ്റോൺ ദേശീയോദ്യാനം ദേശീയഉദ്യാനം ആക്കി പ്രഖ്യാപിച്ചത് യുള്ളിസസ് ആയിരുന്നു.[1][2].
അവലംബം
[തിരുത്തുക]- ↑ "Yellowstone, the First National Park".
- ↑ U.S. Statutes at Large, Vol. 17, Chap. 24, pp. 32–33. "An Act to set apart a certain Tract of Land lying near the Head-waters of the Yellowstone River as a public Park." From The Evolution of the Conservation Movement, 1850–1920 collection. Library of Congress
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles with BNC identifiers
- Articles with BNE identifiers
- Articles with KBR identifiers
- Articles with faulty LCCN identifiers
- All articles with faulty authority control information
- Articles with NLK identifiers
- Articles with ULAN identifiers
- Articles with NARA identifiers
- 1822-ൽ ജനിച്ചവർ
- 1885-ൽ മരിച്ചവർ
- ഏപ്രിൽ 27-ന് ജനിച്ചവർ
- ജൂലൈ 23-ന് മരിച്ചവർ
- അമേരിക്കൻ പ്രസിഡണ്ടുമാർ