രൂപാന്തരങ്ങൾ
ഒരേ രാസഗുണത്തോടും വ്യത്യസ്ത ഭൗതികഗുണങ്ങളോടും കൂടി ഒരു മൂലകം തന്നെ വിവിധ രൂപങ്ങലളിൽ കാണപ്പെടുന്നുവെങ്കിൽ ആ രൂപങ്ങളെ രൂപാന്തരങ്ങൾ (allotropes) എന്ന് പറയുന്നു. കാർബണിന്റെ രണ്ട് രൂപാന്തരങ്ങൾ ആണ് ഗ്രാഫൈറ്റ് , ഡയമണ്ട് എന്നിവ.
ചരിത്രം
[തിരുത്തുക]1841 ൽ സ്വീഡിഷ് ശാസ്ട്രജ്ഞൻ ആയ ബെഴ്സേലിയാസ് ആണ് രൂപാന്തരത്വം എന്ന ആശയം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് ഗ്രീക്ക് സംജ്ഞ ആയ അല്ലോട്രോപിയ ൽ നിന്നാണ് രൂപാന്തരത്വം എന്ന വാക്കിന്റെ ഇംഗ്ലിഷ് ആയ അല്ലോട്രോപി രൂപം കൊണ്ടത് . 1860 ൽ അവഗാഡ്രോ സിദ്ധാന്തം സ്വീകരിക്കപ്പെട്ടതോടെ മൂലകങ്ങൾക്ക് ബഹ ആറ്റൊമിക തന്മാത്രകൾ ആയി നിലനിൽക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഓക്സിജന്റെ രണ്ട് രൂപന്തരങ്ങൾ ആൺ O2 (ഓക്സിജൻ )യും O3 (ഓസോൺ) യും എന്നും മനസ്സിലാക്കി.
സ്വഭാവത്തിലെ വ്യതിയാനങ്ങൾ
[തിരുത്തുക]ഒരേ മൂലകത്തിന്റെ ഘടനാപരമായ വ്യത്യാസം മൂലം രൂപാന്തരങ്ങൾ ഭൗതികമായും രാസപരമായും വ്യത്യസ്ത സ്വഭവം പുലർത്തുന്നു. ഉദാഹരണമായി കാർബണിന്റെ രൂപന്തരമായ വജ്രം മറ്റൊരു രൂപാന്തരമായ ഗ്രാഫൈറ്റിൽ നിന്ന് ഭൗതിക സ്വഭാവങ്ങളിലും രാസസ്വഭാവങ്ങളിലും വ്യത്യസ്തത പുലർത്തുന്നു.
വിവിധ രൂപാന്തരങ്ങൾ
[തിരുത്തുക]അലോഹങ്ങൾ
[തിരുത്തുക]മൂലകം | രൂപാന്തരങ്ങൾ |
---|---|
കാർബൺ |
|
ഫോസ് ഫറസ് |
|
സെലിനിയം |
|
ഓക്സിജൻ |
|
ലോഹങ്ങൾ
[തിരുത്തുക]മൂലകം | രൂപാന്തരങ്ങൾ |
---|---|
ടിൻ | *ചാര ടിൻ (ആൽഫ ടിൻ)
|
ഇരുമ്പ് |
|
ഉപലോഹങ്ങൾ
[തിരുത്തുക]മൂലകം | രൂപാന്തരങ്ങൾ |
---|---|
ബോറോൺ | |
ആഴ്സെനിക് | |
സിലിക്കൺ | |
ആന്റിമണി | |
ജെർമ്മേനിയം |
|
പൊളോണിയം |