Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

വിയന്ന യൂണിവേഴ്സിറ്റി

Coordinates: 48°12′47″N 16°21′35″E / 48.21306°N 16.35972°E / 48.21306; 16.35972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിയന്ന യൂണിവേഴ്സിറ്റി
Universität Wien
പ്രമാണം:Uni-Vienna-seal.png
ലത്തീൻ: Universitas Vindobonensis, also called Alma Mater Rudolphina
തരംPublic
സ്ഥാപിതം1365
ബജറ്റ്€ 544 million[1]
പ്രസിഡന്റ്Sebastian Schütze
അദ്ധ്യാപകർ
6,765
കാര്യനിർവ്വാഹകർ
3,106
വിദ്യാർത്ഥികൾ94,000[2]
16,490
ഗവേഷണവിദ്യാർത്ഥികൾ
8,945
സ്ഥലംVienna, Austria
48°12′47″N 16°21′35″E / 48.21306°N 16.35972°E / 48.21306; 16.35972
ക്യാമ്പസ്Urban
നിറ(ങ്ങൾ)Blue and White         
അഫിലിയേഷനുകൾCampus Europae, EUA, UNICA
വെബ്‌സൈറ്റ്www.univie.ac.at/en
Data 2016—ലെ കണക്കുപ്രകാരം

ഓസ്ട്രിയയിലെ വിയന്നയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു സർവകലാശാലയാണ് വിയന്ന സർവകലാശാല (ജർമ്മൻ: Universität Wien). 1365-ൽ ഡ്യൂക്ക് റുഡോൾഫ് നാലാമനാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്. ജർമ്മൻ ഭാഷാലോകത്തെ ഏറ്റവും പഴയ സർവകലാശാലകളിൽ ഒന്നാണിത്. വൈദ്യശാസ്ത്രം, രസതന്ത്രം, ഊർജ്ജതന്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളിലായി പതിനഞ്ച് നോബൽ സമ്മാന ജേതാക്കളെ ഈ സർവ്വകലാശാല സംഭാവന ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. [1]
  2. "Figures and Facts". University of Vienna. Retrieved 25 May 2016.
"https://ml.wikipedia.org/w/index.php?title=വിയന്ന_യൂണിവേഴ്സിറ്റി&oldid=3896914" എന്ന താളിൽനിന്ന് ശേഖരിച്ചത്