സാന്താ ക്ലാര
സാന്താ ക്ലാര, കാലിഫോർണിയ | |||
---|---|---|---|
City of Santa Clara | |||
The Santa Clara Convention Center in July 2007 | |||
| |||
Coordinates: 37°21′16″N 121°58′9″W / 37.35444°N 121.96917°W | |||
Country | United States of America | ||
State | California | ||
County | Santa Clara | ||
Incorporated | July 5, 1852[1] | ||
നാമഹേതു | Saint Clare of Assisi | ||
• City Council[3] | Mayor Lisa Gillmor Pat Kolstad Debi Davis Patricia Mahan Dominic J. Caserta Teresa O'Neill Kathy Watanabe | ||
• City Manager | Deanna Santana[2] | ||
• City Clerk | Rod Diridon, Jr. | ||
• ആകെ | 18.41 ച മൈ (47.68 ച.കി.മീ.) | ||
• ഭൂമി | 18.41 ച മൈ (47.68 ച.കി.മീ.) | ||
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | ||
ഉയരം | 72 അടി (22 മീ) | ||
• ആകെ | 1,16,468 | ||
• കണക്ക് (2016)[7] | 1,25,948 | ||
• റാങ്ക് | 3rd in Santa Clara County 48th in California | ||
• ജനസാന്ദ്രത | 6,841.65/ച മൈ (2,641.59/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 95050,95051,95054 | ||
Area codes | 408/669 | ||
FIPS code | 06-69084 | ||
GNIS feature IDs | 1654953, 2411816 | ||
വെബ്സൈറ്റ് | www |
സാന്താ ക്ലാര, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ ക്ലാര കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം 116,468 ജനസംഖ്യയുള്ള ഈ നഗരം സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ ജനസംഖ്യയിൽ ഒൻപതാം സ്ഥാനമുള്ള നഗരമാണ്. സാൻ ഫ്രാൻസിസ്കോയ്ക്ക് 45 മൈൽ (72 കിലോമീറ്റർ) തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ഈ നഗരം, 1777 ൽ 21 കാലിഫോർണിയ മിഷനുകളിലെ എട്ടാമത്തെ മിഷനായ സാന്താ ക്ലാര ഡി ആസിസിൻറെ ഭാഗമായി സ്ഥാപിതമായി. പിന്നീട് 1852 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു. മിഷൻ, നഗരം, കൗണ്ടി തുടങ്ങിയവയെല്ലാം അസീസിയിലെ വിശുദ്ധ ക്ളാരയുടെ പേരിൽ അറിയപ്പെട്ടു.[9] സിലിക്കൺ വാലിയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന സാന്ത ക്ലാരയിലാണ് ഇൻറൽ പോലെയുള്ള നിരവധി ഹൈ-ടെക്ക് കമ്പനികളുടെ ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത്. കാലിഫോർണിയ സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സാന്താ ക്ലാര യൂണിവേഴ്സിറ്റി ഇവിടെയാണ്. ഇത് മിഷൻ സാന്താ ക്ലാര ഡെ ആസിസിന്റെ ചുറ്റുമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.[10]
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "City Manager". City of Santa Clara. Retrieved September 4, 2017.
- ↑ "Councilmembers". City of Santa Clara. Archived from the original on 2018-12-25. Retrieved January 23, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Santa Clara". Geographic Names Information System. United States Geological Survey. Retrieved November 18, 2014.
- ↑ "Santa Clara (city) QuickFacts". United States Census Bureau. Retrieved April 14, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Government". City of Santa Clara. Archived from the original on 2018-12-25. Retrieved April 20, 2015.
- ↑ Gannett, Henry (1902). "The Origin of Certain Place Names in the United States". Bulletin of the United States Geological Survey (197). United States Geological Survey: 231. Retrieved April 24, 2014.
- ↑ "Santa Clara University Ethnobiographical Background Archived 2010-05-28 at the Wayback Machine.." Santa Clara University. Retrieved on March 13, 2010.