ബാത് (ദേവത)
ദൃശ്യരൂപം
(Bat (goddess) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ഗോ ദേവതാ സങ്കലപമാണ് ബാത് (ഇംഗ്ലീഷ്: Bat ). മനുഷ്യന്റെ ശിരസ്സും, പശുവിന്റെ ചെവികളും കൊമ്പും ചേർന്ന രൂപത്തിലാണ് ബാത്തിനെ ചിത്രീകരിച്ചിരുന്നത്. മദ്ധ്യ സാമ്രാജ്യത്തോടുകൂടി ബാത്ത് സങ്കൽപ്പം അപ്രശസ്തമാകുകയും പിന്നീട് അതിന്റെ ചില ഗുണവിശേഷങ്ങൾ ഹാത്തോറിൽ ദേവീ സങ്കൽപ്പത്തിൽ ലയിക്കുകയും ഉണ്ടായി.[1]
അവലംബം
[തിരുത്തുക]- ↑ Wilkinson, Richard H. The Complete Gods and Goddesses of Ancient Egypt, p.172 Thames & Hudson. 2003. ISBN 0-500-05120-8
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Bat (goddess) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.