ക്ലോദ് ലോറെയ്ൻ
ദൃശ്യരൂപം
(Claude Lorrain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലോദ് ലോറെയ്ൻ | |
---|---|
ജനനം | Claude Gellée 1600 or 1604/5 |
മരണം | 21 November or 23 November 1682 (aged 82 or 77/78) |
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | Baroque |
ഇറ്റലിയിൽ താമസമുറപ്പിച്ച് പ്രകൃതിചിത്രീകരണം നടത്തിയിരുന്ന ഫ്രഞ്ച് കലാകാരനായിരുന്നു ക്ലോദ് ലോറെയ്ൻ.( 1600 – 23 നവം:1682).ക്ലോദ് ഷെല്ലി എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചിത്രങ്ങളിലെ പ്രകാശ നിയന്ത്രണമായിരുന്നു ക്ലോദിന്റെ പ്രത്യേകത.[1] പിൽക്കാലത്തുള്ള ചിത്രകാരന്മാരെ ഇതു സ്വാധീനിക്കുകയുണ്ടായി. തീരദേശചിത്രീകരണമാണ് ലോറെയ്ന്റെ മറ്റൊരു വൈശിഷ്ട്യം.
ജീവിതരേഖ
[തിരുത്തുക]ക്ലോദിന്റെ വിദ്യാഭ്യാസ ജീവിതത്തെപ്പറ്റിയോ ആദ്യകാല ജീവിതത്തെപ്പറ്റിയോ ആധികാരികമായ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.തുടക്കകാലത്ത് ക്ലോദ് ദുറെ എന്ന ചിത്രകാരന്റെ സഹായി ആയി പ്രവർത്തിച്ചിരുന്നു.
പ്രധാനചിത്രങ്ങൾ
[തിരുത്തുക]- അസ്തമയത്തിലെ തുറമുഖം
- മോശയും പ്രകൃതിയും
- പാരീീസിലെ വിധിന്യായം
പുറംകണ്ണികൾ
[തിരുത്തുക]- Claude's Biography, Context and Artworks
- National Gallery
- www.ClaudeLorrain.org Archived 2009-11-24 at the Wayback Machine. 149 works by Claude Lorrain
- Web Gallery of Art
- . Catholic Encyclopedia. New York: Robert Appleton Company. 1913.
- Sterling and Francine Clark Art Institute 2007 exhibition, Claude Lorrain: The Painter as Draftsman Archived 2013-12-19 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ Buchholz, E. L. , S. Kaeppele, K. Hille, and I. Stotland. Art, a world history. Harry N. Abrams, 232. Print.