പൊട്ടില്ലാ തുള്ളൻ
ദൃശ്യരൂപം
(Halpe homolea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊട്ടില്ലാ തുള്ളൻ Indian or Ceylon Ace | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. homolea
|
Binomial name | |
Halpe homolea (Hewitson, 1868)
| |
Synonyms | |
|
വനവാസിയായ ഒരു ചെറുപൂമ്പാറ്റയാണ് പൊട്ടില്ലാ തുള്ളൻ (Indian/Ceylon Ace). ഹരിതവനങ്ങളിലും ഇലപൊഴിയും വനങ്ങളിലും ഇവയെ കാണാം. കേരളത്തിൽ വിരളമായെ കാണാറുള്ളൂ. ഒറ്റപ്പുള്ളിച്ചിറകൻ എന്നും ഈ ശലഭത്തെ വിളിയ്ക്കുന്നു.[1][2][3] H. h. hindu Evans, 1937 എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.[3][4][5] വളരെ വേഗത്തിൽ തെറിച്ചു തെറിച്ചാണ് ഇവയുടെ പറക്കൽ. ചിറകുപുറത്തിന് ഇരുണ്ട തവിട്ടുനിറമാണ്. മധ്യഭാഗം കുറച്ച് മങ്ങിയിരിക്കും. ചിറകിന്റെ അടിവശത്തിനും ഇരുണ്ട തവിട്ടുനിറമാണ്. മുളവർഗ്ഗത്തിൽ പെട്ട സസ്യങ്ങളിലാണ് മുട്ടയിടുക.
അവലംബം
[തിരുത്തുക]- ↑ Savela, Markku. "Halpe Moore, 1878 Aces". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ William C., Hewitson (1856). Illustrations of new species of exotic butterflies : selected chiefly from the collections of W. Wilson Saunders and William C. Hewitson. London: John Van Voorst.
- ↑ 3.0 3.1 Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. pp. 44–45.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 261.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 267–268.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Halpe homolea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Halpe homolea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.