Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ഇലെ-അലതാവു ദേശീയോദ്യാനം

Coordinates: 43°5′0″N 77°5′0″E / 43.08333°N 77.08333°E / 43.08333; 77.08333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ile-Alatau National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇലെ-അലതാവു ദേശീയോദ്യാനം
View of Big Almaty Lake
Map showing the location of ഇലെ-അലതാവു ദേശീയോദ്യാനം
Map showing the location of ഇലെ-അലതാവു ദേശീയോദ്യാനം
Location of the Ile-Alatau National Park
LocationAlmaty, Almaty Region, Kazakhstan
Coordinates43°5′0″N 77°5′0″E / 43.08333°N 77.08333°E / 43.08333; 77.08333
Area200,000 ഹെ (490,000 ഏക്കർ)
Established1996

ഇലെ-അലതാവു ദേശീയോദ്യാനം കസാഖ്സ്ഥാനിലെ ഒരു ദേശീയോദ്യാനമാണ്. 200,000 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം 1996 ലാണ് സ്ഥാപിതമായത്. അൽമാറ്റൈയ്ക്കു തെക്കുള്ള പർവ്വതങ്ങളിൽ കിഴക്കുവശത്തായി ഗോർഗെ തുർഗെനും പടിഞ്ഞാറുള്ള ചെമോൽഗൻ നദിയ്ക്കുമിടയിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. പീക്ക് റ്റാർഗാരിനു ചുറ്റുമുള്ള അൽമാറ്റൈ പരിസ്ഥിതി സംരക്ഷിത പ്രദേശവുമായി ഈ ദേശീയോദ്യാനം അതിർത്തി പങ്കുവെയ്ക്കുന്നു. [1][2]

ലാന്റ്സ്ക്കേപ്പിൽ വനഭൂമികൾ, ആൽപ്പൈൻ മൈതാനം, ഗ്ലേസിയറുകൾ, ബിഗ് അൽമാറ്റൈ തടാകങ്ങളും ഉൾപ്പെടുന്നു. ഇലെ-അലതാവു ദേശീയോദ്യാനത്തിൽ ആകെ 300 സ്പീഷീസുകളിൽപ്പെട്ട പക്ഷികളും മൃഗങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. [3]

ചിത്രശാല

[തിരുത്തുക]

പനോരമാദൃശ്യം

[തിരുത്തുക]
Winter time panoramic view of the park.
Kok Zhailau landscape.

അവലംബം

[തിരുത്തുക]
  1. "Ile-Alatau National Park". almaty-kazakhstan.net. Archived from the original on 2012-05-30. Retrieved 15 February 2014.
  2. "State National Park "Ile-Alatau"". welcometokazakhstan.com. Archived from the original on 2014-02-24. Retrieved 15 February 2014.
  3. "Ile-Alatau National Park". Weekenborg Solutions. Archived from the original on 2012-05-30. Retrieved 9 July 2013.