Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ക്ഷത്രിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kshatriya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഹിന്ദുമതത്തിലെ ചാതുർവർണ്ണ്യ വ്യവസ്ഥയിലെ രണ്ടാം വിഭാഗമാണ് ക്ഷത്രിയർ. ആര്യ സമൂഹത്തിലെ ഭരണവർഗവും രാജവംശങ്ങളും ആയിരുന്നു ഇവർ. ഇവർക്ക് പിൽക്കാലത്ത് വംശനാശം വന്നതായും യഥാർത്ഥ ആര്യ ക്ഷത്രിയർ നിലവിൽ ഇല്ല എന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ തങ്ങളുടെ പരമാധികാരം ഊട്ടിയുറപ്പിക്കാനായി ബ്രാഹ്മണർ കൊണ്ട് വന്ന വാദമായിട്ടും അത് കരുതപ്പെടുന്നുണ്ട്.സൂര്യ,ചന്ദ്ര വംശ ക്ഷത്രിയർക്ക് വംശനാശം വന്നിട്ടില്ല എന്ന് വാദമുണ്ട്.ഇതിന് പുറമേ അഗ്നി കുല, നാഗ കുല ക്ഷത്രിയർ എന്നിവരും ഉണ്ട്. കേരളത്തിലെ നായമ്മാരിലെ കിരിയത്ത് നായർ, സാമാന്തൻ നായർ, സ്വരൂപത്തിൽ നായർ, ഇല്ലത്ത് നായർ, തരകൻ അഥവാ തരകർ എന്നും വിളിച്ചിരുന്നു, മന്നാടിയാർ എന്നിവരും കർണാടകത്തിലെ ബണ്ട് സമുദായക്കാരും ഇതിൽപ്പെട്ടവരാണ്. ഇവർ വൈഷ്ണവം ശാക്തേയം ശൈവം എന്നിവ പിന്തുടരുന്നവരും കശ്യപഗോത്രത്തിൽ പെട്ടവരും ആണ്.

ഉത്തരേന്ത്യൻ ക്ഷത്രിയ ജാതികൾ കൂടുതലായും (രജപുത്രർ മുതലായവ) പിൽക്കാലത്ത് കുടിയേറിയ സിതിയൻ/ഹൂണ വർഗങ്ങൾ ആണ്.

സർക്കാർ രേഖകളിൽ കൃത്യമായി ക്ഷത്രിയരെ നിർവചിച്ചിട്ടില്ല.

"https://ml.wikipedia.org/w/index.php?title=ക്ഷത്രിയൻ&oldid=4108276" എന്ന താളിൽനിന്ന് ശേഖരിച്ചത്