ലാന്തനം
| |||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | lanthanum, La, 57 | ||||||||||||||||||||||||||
കുടുംബം | lanthanides | ||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 3, 6, f | ||||||||||||||||||||||||||
Appearance | silvery white | ||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 138.90547(7) g·mol−1 | ||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 5d1 6s2 | ||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 18, 9, 2 | ||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||
സാന്ദ്രത (near r.t.) | 6.162 g·cm−3 | ||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
5.94 g·cm−3 | ||||||||||||||||||||||||||
ദ്രവണാങ്കം | 1193 K (920 °C, 1688 °F) | ||||||||||||||||||||||||||
ക്വഥനാങ്കം | 3737 K (3464 °C, 6267 °F) | ||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 6.20 kJ·mol−1 | ||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 402.1 kJ·mol−1 | ||||||||||||||||||||||||||
Heat capacity | (25 °C) 27.11 J·mol−1·K−1 | ||||||||||||||||||||||||||
| |||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | ||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3 (strongly basic oxide) | ||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.10 (Pauling scale) | ||||||||||||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 538.1 kJ·mol−1 | ||||||||||||||||||||||||||
2nd: 1067 kJ·mol−1 | |||||||||||||||||||||||||||
3rd: 1850.3 kJ·mol−1 | |||||||||||||||||||||||||||
Atomic radius | 195 pm | ||||||||||||||||||||||||||
Covalent radius | 169 pm | ||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||
Magnetic ordering | ? | ||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) (α, poly) 615 nΩ·m | ||||||||||||||||||||||||||
താപ ചാലകത | (300 K) 13.4 W·m−1·K−1 | ||||||||||||||||||||||||||
Thermal expansion | (r.t.) (α, poly) 12.1 µm/(m·K) | ||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 2475 m/s | ||||||||||||||||||||||||||
Young's modulus | (α form) 36.6 GPa | ||||||||||||||||||||||||||
Shear modulus | (α form) 14.3 GPa | ||||||||||||||||||||||||||
Bulk modulus | (α form) 27.9 GPa | ||||||||||||||||||||||||||
Poisson ratio | (α form) 0.280 | ||||||||||||||||||||||||||
Mohs hardness | 2.5 | ||||||||||||||||||||||||||
Vickers hardness | 491 MPa | ||||||||||||||||||||||||||
Brinell hardness | 363 MPa | ||||||||||||||||||||||||||
CAS registry number | 7439-91-0 | ||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||
| |||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 57 ആയ മൂലകമാണ് ലാന്തനം. La ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഒരു സംക്രമണ മൂലകമാണിത്.
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
[തിരുത്തുക]ആവർത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ലാന്തനം വെള്ളികലർന്ന വെള്ള നിറമുള്ള ഒരു ലോഹമാണ്. ഇത് ഒരു ലാന്തനൈഡാണ്. ചില അപൂർവ എർത്ത് ധാതുക്കളിൽ സീറിയവുമായും മറ്റ് അപൂർവ എർത്ത് മൂലകങ്ങളുമായും ചേർന്ന് കാണപ്പെടുന്നു. ഒരു കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണ് ഈ ലോഹം. അപൂർവ എർത്ത് ലോഹങ്ങളിൽ യൂറോപ്പിയം (ചിലപ്പോൾ ഇറ്റർബിയവും) കഴിഞ്ഞാൽഏറ്റവും ക്രീയാശീലമായത് ലാന്തനമാണ്. ഇത് മൂലകരൂപത്തിലുള്ള കാർബൺ, നൈട്രജൻ, ബോറോൺ, സെലിനിയം, സിലിക്കൺ, ഫോസ്ഫറസ്, സൾഫർ, ഹാലൊജനുകൾ എന്നിവയുമായി നേരിട്ട് പ്രവർത്തിക്കുന്നു. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിവേഗം ഓക്സീകരിക്കപ്പെടുന്നു. തണുത്ത ജലത്തിൽ ലാന്തനത്തിന് മന്ദമായി നാശനം സഭവിക്കുന്നു. എന്നാൽ ചൂട്കൂടിയ ജലത്തിൽ ലാന്തനം അതിവേഗത്തിൽ നശിക്കുന്നു.
ഉപയോഗങ്ങൾ
[തിരുത്തുക]- കാർബൺ ഉപയോഗിക്കുന്ന പ്രകശോപകരണങ്ങളിൽ, പ്രത്യേകിച്ച് ചലച്ചിത്ര വ്യവസായത്തിൽ സ്റ്റുഡിയോകളിൽ ഉപയോഗിക്കുന്നു.
- La2O3 ഗ്ലാസിന്റെ ക്ഷാര പ്രതിരോധം വർദ്ധിപ്പിക്കുന്നു. താഴെപ്പറയുന്ന തരം ഗ്ലാസുകൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു.
- ഇൻഫ്രാറെഡ് കിരണങ്ങൾ വലിച്ചെടുക്കുന്ന ഗ്ലാസ്
- ക്യാമറയുടേയും ടെലിസ്കോപ്പിന്റെയും ലെൻസുകൾ
- ചെറിയ അളവിൽ ലാന്തനം സ്റ്റീലിനോട് ചേർത്താൽ അതിന്റെ വലിവുബലവും, ഡക്ക്ടിലിറ്റിയും വർദ്ധിപ്പിക്കാം
- ചെറിയ അളവിൽ മോളിബ്ഡിനത്തോടൊപ്പം ചേർത്താൽ അതിന്റെ കാഠിന്യവും താപവ്യതിയാനം മൂലമുണ്ടാകുന്ന വ്യതിയാനങ്ങളും കുറക്കാം.
ചരിത്രം
[തിരുത്തുക]ഒളിച്ച് കിടക്കുക എന്നർത്ഥമുള്ള ലാന്തനോ(λανθανω) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ലാന്തനം എന്ന പേരിന്റെ ഉദ്ഭവം. 1839ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ കാൾ ഗുസ്താവ് മൊസാണ്ടറാണ് ലാന്തനം കണ്ടെത്തിയത്. അദ്ദേഹം അല്പം സെറിയം നൈട്രേറ്റ് ചൂടാക്കി ഭാഗിഗമായി വിഘടിപ്പിക്കുകയും ലഭിച്ച ലവണത്തെ നേർപ്പിച്ച നൈട്രിക് ആസിഡുമായി പ്രവർത്തിപ്പിക്കുകയും ചെയ്ത്. ഈ ലവണത്തിൽ നിന്ന് അദ്ദേഹം പുതിയൊരു മൂലകം വേർതിരിച്ചെടുത്തു. ലാന്റന എന്നാണ് അദ്ദേഹം ആ മൂലകത്തിന് പേര് നൽകിയത്. 1923ൽ ശുദ്ധമായ ലാന്തനം ആദ്യമായി വേർതിരിച്ചെടുക്കപ്പെടുകയുണ്ടായി.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |