റെഡ് ഹാറ്റ്
Public (NYSE: RHT) | |
വ്യവസായം | കമ്പ്യൂട്ടർ സോഫ്റ്റ്വെയർ |
സ്ഥാപിതം | 1993[1] |
സ്ഥാപകൻ | ബോബ് യങ് Marc Ewing |
ആസ്ഥാനം | , USA |
സേവന മേഖല(കൾ) | ലോകമെമ്പാടും |
പ്രധാന വ്യക്തി | Matthew Szulik (Chairman) Jim Whitehurst (CEO) |
ഉത്പന്നങ്ങൾ | റെഡ്‌ഹാറ്റ് എന്റർപ്രൈസ് ലിനക്സ് റെഡ്‌ഹാറ്റ് ഡയറക്ടറി സേർവർ Red Hat Certificate System Red Hat High performance Computing[2] JBoss Enterprise Middleware JBoss Enterprise Middleware Red Hat Enterprise Virtualization |
വരുമാനം | US$ 748.23 million (2010)[3] |
US$ 87.25 million (2010)[3] | |
ജീവനക്കാരുടെ എണ്ണം | 3,200 (May 2010)[4] |
അനുബന്ധ സ്ഥാപനങ്ങൾ | Mergers and acquisitions |
വെബ്സൈറ്റ് | റെഡ് ഹാറ്റ് |
ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ നിർമ്മാണ കമ്പനിയും റെഡ് ഹാറ്റ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിർമാതക്കളുമാണ് 1993 സ്ഥാപിക്കപ്പെട്ട റെഡ് ഹാറ്റ് (Red Hat, Inc.) (NYSE: RHT) കമ്പനി .റെഡ് ഹാറ്റിന്റെ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനം അമേരിക്കയിലുള്ള നോർത്ത് കരോലിനയിലെ രാഹ്ലീയിലാണ് .[5]
റെഡ് ഹാറ്റ് നിരവധി സോഫ്റ്റ്‌വേർ പ്രോജക്ടുകൾ സംഭാവന ചെയ്തിട്ടുണ്ട്, മാത്രമല്ല പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേർ പാക്കേജുകൾ ഏറ്റെടുത്ത് അവ ഓപ്പൺ സോഴ്സ് ആയി വിതരണവും നടത്തിയിട്ടുണ്ട്. 2009-ൽ ലിനക്സ് കെർണലിലേക്ക് ഏറ്റവും കൂടുതൽ വികസനം നടത്തിയത് റെഡ് ഹാറ്റ് ആണ്[6].
ചരിത്രം
[തിരുത്തുക]ബോബ് യങ്, മാർക്ക് വിങ് എന്നിവർ ചേർന്നാണ് റെഡ് ഹാറ്റ് സ്ഥാപിച്ചത്. ബോബ് യങ് യുണിക്സ് യൂട്ടിലിറ്റികൾ വിൽക്കുവന്ന കമ്പനി സ്ഥാപിച്ചു. അതേ സമയം മാർക്ക് വിങ് റെഡ് ഹാറ്റ് ലിനക്സ് എന്ന തന്റേതായ ലിനക്സ് വിതരണം പുറത്തിറക്കി[7]. ഇത് വളരെയധികം പ്രശസ്തി നേടി. തുടർന്ന് ഇരുവരും ചേർന്ന് റെഡ് ഹാറ്റ് സ്ഥാപിച്ചു. സർവ്വകലാശാലയിൽ ആയിരിക്കുമ്പോൾ ചുവന്ന തൊപ്പി ധരിച്ചാണ് മാർക്ക് വന്നിരുന്നത്[8][9][10]. ഇതുകാരണമാണഅ തന്റെ ലിനക്സ് വിതരണത്തിന് റെഡ് ഹാറ്റ് എന്ന് നാമധേയം ചെയ്തത്.
ആഗസ്റ്റ് 15 1999-ൽ റെഡ് ഹാറ്റ് പൊതു കമ്പനിയായി[7]. സി.ഇ.ഒ. സ്ഥാനത്ത് ബോബ് യങിന്റെ പിൻഗാമിയായി മാത്യൂ സുലിക് സ്ഥാനമേറ്റു[11].
ഉപകമ്പനികൾ
[തിരുത്തുക]റെഡ് ഹാറ്റ് ഇന്ത്യ
[തിരുത്തുക]എതിരാളികൾ
[തിരുത്തുക]റെഡ് ഹാറ്റിൻറെ പ്രധാന എതിരാളികൾ കാനോനിക്കൽ, ഐ.ബി.എം., മാൻഡ്രിവ, മൈക്രോസോഫ്റ്റ്, നോവൽ, ഒറാക്കിൾ and സാൻഡ്രോസ് എന്നിവരാണ്
ഏറ്റെടുക്കലുകൾ
[തിരുത്തുക]തീയതി | കമ്പനി | Business | രാജ്യം | മൂല്യം (USD) | അവലംബം |
---|---|---|---|---|---|
ജൂലൈ 13, 1999 | അറ്റോമിക് വിഷൻ | വെബ്സൈറ്റ് ഡിസൈൻ | അമേരിക്കൻ ഐക്യനാടുകൾ | — | [12][13] |
ജൂലൈ 30, 1999 | ഡെലിക്സ് കമ്പ്യൂട്ടർ GmbH-Linux Div[note 1] | Computers and software | Germany | — | [14] |
ജനുവരി 11, 2000 | Cygnus Solutions | സോഫ്റ്റ്‌വേർ | അമേരിക്കൻ ഐക്യനാടുകൾ | $ | 67,44,44,000[15] |
മേയ് 26, 2000 | ബ്ലൂകർവ് | ഐ.ടി മാനേജ്മെൻറ് സോഫ്റ്റ്‌വേർ | അമേരിക്കൻ ഐക്യനാടുകൾ | $ | 3,71,07,000[16] |
ഓഗസ്റ്റ് 1, 2000 | വയർസ്പീഡ് കമ്മ്യൂണിക്കേഷൻസ് | ഇൻറർനെറ്റ് സോഫ്റ്റ്‌വേർ | അമേരിക്കൻ ഐക്യനാടുകൾ | $ | 8,39,63,000[17] |
ഓഗസ്റ്റ് 15, 2000 | Hell's Kitchen Systems | ഇൻറർനെറ്റ് സോഫ്റ്റ്‌വേർ | അമേരിക്കൻ ഐക്യനാടുകൾ | $ | 8,56,24,000[18] |
സെപ്റ്റംബർ 13, 2000 | C2Net | ഇൻറർനെറ്റ് സോഫ്റ്റ്‌വേർ | അമേരിക്കൻ ഐക്യനാടുകൾ | $ | 3,99,83,000[19] |
ഫെബ്രുവരി 5, 2001 | അകോപിയ | Ecommerce web sites | അമേരിക്കൻ ഐക്യനാടുകൾ | — | [20] |
ഫെബ്രുവരി 28, 2001 | Planning Technologies | Consulting | അമേരിക്കൻ ഐക്യനാടുകൾ | $ | 4,70,00,000[21] |
ഒക്ടോബർ 15, 2002 | NOCpulse | Software | അമേരിക്കൻ ഐക്യനാടുകൾ | — | [22] |
സെപ്റ്റംബർ 30, 2004 | Netscape Security-Certain Asts[note 2] | Certain assets | അമേരിക്കൻ ഐക്യനാടുകൾ | — | [23] |
ജൂൺ 5, 2006 | ജെബോസ് | Middleware | അമേരിക്കൻ ഐക്യനാടുകൾ | $ | 42,00,00,000[24] |
ജൂൺ 6, 2007 | മെറ്റാമാട്രിക്സ് | Information management software | അമേരിക്കൻ ഐക്യനാടുകൾ | — | [25] |
മാർച്ച് 13, 2008 | അമെന്ത്ര | Consulting | അമേരിക്കൻ ഐക്യനാടുകൾ | — | [26] |
ജൂൺ 4, 2008 | Identyx | Software | അമേരിക്കൻ ഐക്യനാടുകൾ | — | [27] |
സെപ്റ്റംബർ 4, 2008 | Qumranet | Enterprise software | ഇസ്രയേൽ | $ | 10,70,00,000[28] |
അവലംബം
[തിരുത്തുക]- ↑ "finance.yahoo.com". finance.yahoo.com. Retrieved 2009-12-21.
- ↑ http://www.redhat.com/f/pdf/rhel/high_perform_solution.pdf Archived 2009-03-20 at the Wayback Machine. Red Hat High Performance Computing]
- ↑ 3.0 3.1 "Financial Results for Fiscal Year 2010". Red Hat. 2010-04-29. Archived from the original on 2011-06-04. Retrieved 2010-06-11.
- ↑ 4.0 4.1 "Company Profile for Red Hat Inc (RHT)". Retrieved 2009-06-29.
- ↑ "Corporate Facts". redhat.com. Retrieved 2006-08-26.
- ↑ "Linux Kernel Development: How Fast it is Going, Who is Doing It, What They are Doing, and Who is Sponsoring It" (PDF). Linux Foundation. Archived from the original (PDF) on 2011-07-17. Retrieved 2010-09-29.
- ↑ 7.0 7.1 "Red Hat History". Red Hat. Retrieved 2008-10-29.
- ↑ Young, Bob (Dec. 2004). "How Red Hat Got Its Name". Red Hat Magazine. Retrieved 2011-01-13.
{{cite web}}
: Check date values in:|date=
(help) - ↑ Gite, Vivek (2006-12-19). "How Red Hat Got Its Name". nixCRAFT. Retrieved 2011-01-13.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Cornell University Center for Advanced Computing / Operating Systems / Red Hat". Retrieved 2011-12-07.
- ↑ FT.com
- ↑ "Red Hat snags Atomic designers". Salon.com. Retrieved 2009-07-20.
- ↑ "Butterick Law Corporation". Archived from the original on 2009-06-26. Retrieved 2009-07-20.
- ↑ "Red Hat Inc acquires Delix Computer GmbH-Linux Div from Delix Computer GmbH (1999/07/30)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
- ↑ "Red Hat Inc acquires Cygnus Solutions (2000/01/11)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
- ↑ "Red Hat Inc acquires Bluecurve Inc (2000/05/26)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
- ↑ "Red Hat Inc acquires Wirespeed Communications Corp (2000/08/01)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
- ↑ "Red Hat Inc acquires Hell's Kitchen Systems (2000/08/15)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
- ↑ "Red Hat Inc acquires C2Net Software Inc (2000/09/13)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
- ↑ "Red Hat Inc acquires Akopia Inc (2001/02/05)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
- ↑ "Red Hat Inc acquires Planning Technologies Inc (2001/02/28)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
- ↑ "Red Hat Inc acquires NOCpulse Inc (2002/10/15)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
- ↑ "Red Hat Inc acquires Netscape Security-Certain Asts from Netscape Security Solutions (2004/09/30)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
- ↑ "Red Hat Inc acquires JBoss Inc (2006/06/05)". Thomson Financial. Archived from the original on 2008-01-29. Retrieved 2008-10-28.
- ↑ "Red Hat Inc acquires MetaMatrix Inc (2007/06/06)". Thomson Financial. Archived from the original on 2008-01-29. Retrieved 2008-10-28.
- ↑ "Red Hat Inc acquires Amentra Inc (2008/03/13)". Thomson Financial. Archived from the original on 2009-02-07. Retrieved 2008-10-28.
- ↑ "Red Hat History". Red Hat. Retrieved 2009-03-08.
- ↑ "Red Hat Inc acquires Qumranet Inc (2008/09/04)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Red Hat official web page
- Red Hat contributions to Free and Open Source software
- Red Hat High
- Red Hat release dates
- English translation of Enfasys interview with Julian Somodi, Red Hat's General Manager, Southern Cone Archived 2007-12-13 at the Wayback Machine.
- Szulik Says Red Hat Will Have Half of Enterprise Servers by 2015, IT Business Edge