ശൗൽ
ദൃശ്യരൂപം
(Saul എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2011 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശൗൽ King Saul | |
---|---|
King of Israel | |
ഭരണകാലം | c.1049 BC to 1007 BC (42 years) |
സ്ഥാനാരോഹണം | at Gilgal |
ജനനം | 1079 BC |
ജന്മസ്ഥലം | possibly Gibeah |
മരണം | c.1007 BC (aged 72) |
മരണസ്ഥലം | Battle of Mount Gilboa |
പിൻഗാമി | David (Judah), Ish-bosheth (Israel) |
പിതാവ് | Kish according to the Tanakh of the family of the Matrites, and a member of the tribe of Benjamin, one of the tribes of Israel. |
ഇസ്രയേലിന്റെ ഒന്നാമത്തെ രാജാവാണ് ശൗൽ (Hebrew: שָׁאוּל, Šāʼûl ; "asked for, prayed for"; Arabic: طالوت, Ṭālūt; Greek: Σαούλ Saoul; Latin: Saul) (circa 1079 BC – 1007 BC) (ബി.സി. 1000). ബെന്യാമീൻ ഗോത്രത്തിലെ കീശിന്റെ പുത്രൻ. ശൌലിനെ രാജാവായി അഭിഷേകം ചെയ്തത് പ്രവാചകനായ ശമുവേലാണ്. ഫെലിസ്ത്യ സേനകളിൽ നിന്നു നേരിട്ട പരാജയത്തെത്തുടർന്ന് ആത്മഹത്യ ചെയ്തു. എതിരാളിയായ ദാവീദ് ശൗലിനു ശേഷം രാജാവായി. ദാവീദ് ശൗലിന്റെ മരുമകനായിരുന്നു. ശൗലിന്റെ മകളായ മീഖളിനെയാണു ദാവീദ് വിവാഹം കഴിച്ചതു.തന്റെ മകനായിരുന്നു പ്രശസ്തനായ ശലോമോൻ രാജാവ് ബൈബിളിൽ സാമുവേലിന്റെ ഒന്നാം പുസ്തകതിൽ ആണു സാവൂളിനെക്കുറിച്ചു എഴുതിയിരിക്കുന്നത്.താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പിന്നീട് ദൈവ വഴിയിൽ നിന്നു അകലുകയും ജീവിതത്തിൽ പരാജയപ്പെടുകയും ചെയ്തു.