Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ഡേലില്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡേലില്ലി
Hemerocallis lilioasphodelus
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Asphodelaceae
Subfamily: Hemerocallidoideae
Genus: Hemerocallis
L.
Type species
Hemerocallis lilioasphodelus
Synonyms[1]
  • Lilioasphodelus Fabr.
  • Cameraria Boehm. in C.G.Ludwig
ഹെമറോകല്ലീസ്

ഹെമറോകല്ലീസ് ജീനസിൽപ്പെട്ട സപുഷ്പി സസ്യമാണ് ഡേലില്ലി .പൂന്തോട്ടപരിപാലകരും പ്രൊഫഷണൽ ഹോർട്ടികൾച്ചറൽ ക്കൃഷിക്കാരും ഇവയുടെ മനോഹരമായ പൂക്കൾക്ക് വേണ്ടി ഡേലില്ലി സ്പീഷീസുകളെ വളരെയധികം കൃഷി ചെയ്തുവരുന്നു. ആയിരക്കണക്കിന് കൾട്ടിവറുകളെ പ്രാദേശികമായും, അന്താരാഷ്ട്ര ഹെമറോകല്ലീസ് സൊസൈറ്റികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.[2]ഹെമറോകല്ലീസ് ഇപ്പോൾ ആസ്ഫോഡിലേസി, കുടുംബത്തിലും ഹെമറോകല്ലീഡോയിഡി ഉപകുടുംബത്തിലും സ്ഥാപിച്ചിരിക്കുന്നു. എന്നാൽ ലിലിയേസീയുടെ (which includes true lilies) ഭാഗമായും ഇതിനെ ഉപയോഗിച്ചിരുന്നു. ഗ്രീക്ക് പദമായ ഹെമറോകല്ലീസ് എന്നാൽ ഹെമറോ ἡμέρα "പകൽ", "കല്ലോസ്" "മനോഹരം" എന്നാണ് അർത്ഥമാക്കുന്നത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Catalogue of the library of the Royal Botanic Gardens, Kew. London :: H.M. Stationery Off. ; printed by Darling & Son, Ltd.,. 1899.{{cite book}}: CS1 maint: extra punctuation (link)
  2. "International Daylily Groups". American Hemerocallis Society.


പുറം കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
ഡേലില്ലി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ How to Grow Daylilies എന്ന താളിൽ ലഭ്യമാണ്

ഡേലില്ലി സൊസൈറ്റീസ്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡേലില്ലി&oldid=4114449" എന്ന താളിൽനിന്ന് ശേഖരിച്ചത്