Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

പ്രസംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലും, റോമൻ രാഷ്ട്ര്യകാരനായ സിസെറോയും ആണ് പ്രസംഗകലയുടെ പിതാക്കന്മാർ. പ്രസംഗം കാര്യങ്ങൾക്കു ഒരു വ്യക്തത വരുത്തുവാനുള്ള മാര്ഗം ആയിരുന്നു. മനുഷ്യനെ ചിന്തിപ്പിക്കുന്നതും, കാര്യങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയുക എന്നുള്ളതാണ് ഈ കലയുടെ ഉദ്ദേശം.

പ്രമുഖ വ്യാവസായിക നേതാവായ വാറൻ ബഫറ് പ്രസംഗകലയെ കുറിച്ച് പറയുന്നത് ഇപ്രകാരം ആണ്: ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും...സ്വായത്തം ആകും വരെ ഈ കല മനസ്സിലാക്കുവാൻ ശ്രമിക്കുക...എപ്പോൾ പേടി മറികടന്നു ഈ കലയിൽ ഇഴചേരുവാൻ സാധിക്കുന്നുവോ അപ്പോൾ മുതൽ അന്തമായ സാധ്യതകുളുടെ വാതിൽ നിങ്ങൾ തന്നെ തുറക്കുക ആണ്.

ഗ്രീക്ക്, റോമൻ പണ്ഡിതന്മാർ ഒരു പ്രസംഗത്തിന് അഞ്ചു തലങ്ങൾ ഉണ്ടെന്നു രേഖപെടുത്തിരിക്കുന്നു: രൂപീകരണം, ക്രമീകരണം, ശൈലി, ഓര്മ ശക്തി, നിറവേറ്റുവാൻ ഉപയോഗിക്കുന്ന രീതികൾ (വാക്കുകളുടെ ഉപയോഗം, ഉച്ചാരണം, ആംഗ്യങ്ങൾ, ... മുതലായവ.)

"https://ml.wikipedia.org/w/index.php?title=പ്രസംഗം&oldid=3927046" എന്ന താളിൽനിന്ന് ശേഖരിച്ചത്