Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ഫ്ലോറെസ് കടൽ

Coordinates: 8°S 121°E / 8°S 121°E / -8; 121
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flores Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്ലോറെസ് കടൽ
Indonesian: Laut Flores
Location of the Flores Sea within Southeast Asia.
Coordinates8°S 121°E / 8°S 121°E / -8; 121
TypeSea
Basin countriesIndonesia

2,40,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇന്തോനേഷ്യയിലെ ഒരു കടലാണ് ഫ്ലോറെസ് കടൽ(Flores Sea) . വടക്ക് സുലവേസി (സെലെബസ്), തെക്ക് സുന്ദ ദ്വീപുകളായ ഫ്ലോറെസ്, സുമ്പാവ.[1] എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]
Flores Sea

പടിഞ്ഞാറ് ബാലി കടൽ, വടക്ക് പടിഞ്ഞാറ് ജാവ കടൽ, കിഴക്കും വടക്ക് കിഴക്കും ബാന്ദ കടൽ എന്നിവയുമായി അതിർത്തി പങ്കിടുന്നു.

ഇന്ത്യൻ മഹാസമുദ്രം, സവു കടൽ എന്നിവ തെക്കായി സ്ഥിതിചെയ്യുന്നു, വിവിധ ദ്വീപുകൾ ഫ്ലോറെസ് കടലിനെ ഈ സമുദ്രങ്ങളിൽനിന്നും വേർതിരിക്കുന്നു,

ഗ്രേറ്റർ സുന്ദ ദ്വീപുകളിൽപ്പെട്ട സുലവേസി, ലെസ്സർ സുന്ദ ദ്വീപുകൾ എന്നിവയും ഈ കടലിന്റെ അതിരായി നിലകൊള്ളുന്നു.

അവലംബം

[തിരുത്തുക]
  1. "Islands of Flores sea". Encyclopædia Britannica. Retrieved 2019-05-06.
"https://ml.wikipedia.org/w/index.php?title=ഫ്ലോറെസ്_കടൽ&oldid=3407157" എന്ന താളിൽനിന്ന് ശേഖരിച്ചത്