Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ഇസ്ഹാഖ് നബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Isaac എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്ഹാഖ് നബി
Isaac digging for the wells, imagined in a Bible illustration (c. 1900)
Information
കുടുംബം
ഇണRebecca
കുട്ടികൾ

ഇസ്ഹാഖ്. മലയാളം ബൈബിളിൽ യിസ്ഹാക്.. Isaac (ഇംഗ്ലീഷ് ഉച്ചാരണം: /ˈaɪzək/;[1] Hebrew: יִצְחָק, Modern [Yitsẖak] Error: {{Transliteration}}: unrecognized transliteration standard: $1 (help) Tiberian Yiṣḥāq, ISO 259-3 Yiçḥaq, "he will laugh"; Yiddish: יצחק, Yitskhok; പുരാതന ഗ്രീക്ക്: Ἰσαάκ, Isaak; ലത്തീൻ: Isaac; അറബി: إسحٰق or അറബി: إسحاق ʼIsḥāq) പ്രവാചകൻ ഇബ്രാഹിമിന് പത്നിയായ സാറയിലുണ്ടായ പുത്രൻ, പ്രവാചകനായ യാഅ്ഖൂബ് (യാക്കോബ്)-ന്റെ പിതാവ്. ബൈബിൾ വിവരണ പ്രകാരം അബ്രഹാമിനു 100 വയസ്സുള്ളപ്പോഴാണ് ഇസ്ഹാഖ് ജനിക്കുന്നത്. അതിനു മുമ്പ് ഹാജറ(ഹാഗാർ) എന്ന ഭാര്യയിൽ ഇസ്മയീൽ ജനിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. Wells, John C. (1990). Longman pronunciation dictionary. Harlow, England: Longman. p. 378. ISBN 0582053838. entry "Isaac"
"https://ml.wikipedia.org/w/index.php?title=ഇസ്ഹാഖ്_നബി&oldid=3562934" എന്ന താളിൽനിന്ന് ശേഖരിച്ചത്