മാൻ സീബാൻ
ദൃശ്യരൂപം
(Manne Siegbahn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാൻ സീബാൻ | |
---|---|
ജനനം | Karl Manne Georg Siegbahn 3 ഡിസംബർ 1886 |
മരണം | 26 സെപ്റ്റംബർ 1978 | (പ്രായം 91)
ദേശീയത | Swedish |
കലാലയം | University of Lund |
അറിയപ്പെടുന്നത് | X-ray spectroscopy |
ജീവിതപങ്കാളി(കൾ) | Karin Högbom |
കുട്ടികൾ | |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Lund University of Uppsala University of Stockholm |
കുറിപ്പുകൾ | |
He is the father of Nobel laureate Kai Siegbahn. |
എക്സ്-റേ സ്പെക്ട്രോസ്കോപ്പിയിലും അനുബന്ധ മേഖലകളിലും നടത്തിയ പഠനങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും 1924ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ[1] സ്വീഡിഷ് ശാസ്ത്രജ്ഞനാണ് കാൾ മാൻ ജോർജ്ജ് സീബാൻ(3 ഡിസംബർ 1886 – 26 സെപ്റ്റംബർ 1978)[2].