Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

തായ്‌വാൻ

Coordinates: 22°57′N 120°12′E / 22.950°N 120.200°E / 22.950; 120.200
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Republic of China എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്പബ്ലിക്ക് ഓഫ് ചൈന

中華民國
ചൊങ്ഹ്വ മിങ്ഗ്വോ[a]
A red flag, with a small blue rectangle in the top left hand corner on which sits a white sun composed of a circle surrounded by 12 rays.
Flag
A blue circular emblem on which sits a white sun composed of a circle surrounded by 12 rays.
Emblem
ദേശീയ ഗാനം: 
"National Anthem of the Republic of China"
《中華民國國歌》

"National Flag Anthem"
《中華民國國旗歌》
A map depicting the location of the Republic of China in East Asia and in the World.
തലസ്ഥാനംതായ്പേയ്[1]
വലിയ നഗരംന്യൂ തായ്പേയ് സിറ്റി
ഔദ്യോഗിക ഭാഷകൾമാന്ദരിൻ[2]
അംഗീകരിച്ച പ്രാദേശിക ഭാഷകൾതായ്‌വാനീസ്
ഹക്ക
ഫോർമോസൻ ഭാഷകൾ[3]
ഔദ്യോഗിക ലിപികൾപരമ്പരാഗത ചൈനീസ്
വംശീയ വിഭാഗങ്ങൾ
98% ഹാൻ[4][5]
2% തായ്‌വാനീസ് അബോറിജിനുകൾ[c]
നിവാസികളുടെ പേര്തായ്‌വാനീസ്[6][7][8] അഥവാ ചൈനീസ്[d] അഥവാ രണ്ടും
ഭരണസമ്പ്രദായംഏകീകൃത അർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
മാ യിങ്-ജ്യോ (KMT)[9]
വു ഡെൻ-യി (KMT)[10]
ഷോൺ ചെൻ (KMT)[11]
വാങ് ജിൻ-പിങ് (KMT)[12]
റായ് ഹാവു-മിൻ[13]
വാങ് ചിയെൻ-ഷിയെൻ (NP)[14]
കുവാൻ ചങ് (KMT)[15]
നിയമനിർമ്മാണസഭലെജിസ്ലേറ്റീവ് യുവാൻ
സ്ഥാപനം 
10 ഒക്‌ടോബർ 1911
1 ജനുവരി 1912
25 ഡിസംബർ 1947
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
36,193[16] കി.m2 (13,974 ച മൈ) (136th)
•  ജലം (%)
10.34
ജനസംഖ്യ
• 2012 estimate
23,261,747[16] (50th)
•  ജനസാന്ദ്രത
642/കിമീ2 (1,662.8/ച മൈ) (17th)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$901.880 ശതകോടി[17] (19ആം)
• പ്രതിശീർഷം
$38,486[17] (18ആം)
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$466.054 ശതകോടി[17] (27ആം)
• Per capita
$19,888[17] (36ആം)
ജിനി (2010)34.2[18]
Error: Invalid Gini value
എച്ച്.ഡി.ഐ. (2010)Increase 0.868*[e][19]
Error: Invalid HDI value
നാണയവ്യവസ്ഥന്യൂ തായ്‌വാൻ ഡോളർ (NT$) (TWD)
സമയമേഖലUTC+8 (CST)
• Summer (DST)
UTC+8 (not observed)
തീയതി ഘടനyyyy-mm-dd
yyyy年m月d日
(CE; CE+2697) അഥവാ 民國yy年m月d日
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+886
ഇൻ്റർനെറ്റ് ഡൊമൈൻ.tw, .台灣, .台湾[20]
തായ്‌വാൻ
Traditional Chinese臺灣 അഥവാ 台灣
Simplified Chinese台湾
Postalതായ്‌വാൻ
Republic of China
Traditional Chinese中華民國
Simplified Chinese中华民国
PostalChunghwa Minkuo
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ്‌വാൻ അഥവാ റിപ്പബ്ലിക് ഓഫ് ചൈന (ചരിത്രപരമായി 大灣/台員/大員/台圓/大圓/台窩灣). പ്രസിഡണ്ടാണ് രാജ്യത്തിന്റെ പരമാധികാരി. പോർട്ടുഗീസിൽ ഫോർമോസ എന്നും തായ്‌വാൻ അറിയപ്പെട്ടിരുന്നു. ചൈനീസ്, തായ്‌വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ. തായ്‌വാനിലെ കറൻസി ന്യൂ തായ്‌വാൻ ഡോളർ (NT Dollar) ആണ്. തായ്‌പേയി, തയ്ചുങ്, കൗശുങ്, ചുൻഗാ പഞ്ചിയാവോ എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. തുറമുഖ കേന്ദ്രം കീലുങ് എന്നറിയപ്പെടുന്നു. ചൈനീസ് ന്യൂ ഇയർ, മൂൺ ഫെസ്റ്റിവൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. തായ്‌വാനിലെ പ്രധാന ദ്വീപാണ് ഫൊർമോസ.

ചരിത്രം

[തിരുത്തുക]

തായ്‌വാനും ചൈനയും തമ്മിലുള്ള തർക്കത്തിന് വർഷങ്ങൾ പഴക്കമുണ്ട്. 1949 ഒക്ടോബർ 1-നാണ് വിപ്ലവം ജയിച്ച് ചൈന നിലവിൽ വന്നത്. അക്കാലത്ത് മാവോ സേതൂങ് വിപ്‌ളവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. തുടർന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു. തായ്‌വാനാണ് യഥാർഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങൾ ഇത് അംഗീകരിച്ചു കൊടുക്കയും ചെയ്തു. അങ്ങനെ തായ്‌വാന്റെ റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമം ഇന്നും തുടരുന്നു. തായ്‌വാൻ ഒരു രാജ്യമായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.

പ്രത്യേകതകൾ

[തിരുത്തുക]

തായ്‌പേയ്101 എന്ന 101 നിലകളുള്ള കെട്ടിടം മുൻപ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. ഇന്ത്യാ-തായ്‌പേയി അസോസിയേഷൻ എന്നാണ് ഇവിടുത്തെ ഇന്ത്യൻ എംബസി അറിയപ്പെടുന്നത്. തായ്‌വാൻ പ്രത്യേക രാജ്യമായി യു.എൻ. അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാലാണ് എംബസി ഈ പേരിൽ അറിയപ്പെടുന്നത്. ലോങ്ഷാൻ ടെമ്പിൾ ഇവിടുത്തെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്.

അവലംബം

[തിരുത്തുക]
  1. "Yearbook 2004". Yearbook. Government Information Office of the Republic of China. 2004. Taipei is the capital of the ROC
  2. "Taiwan (self-governing island, Asia)". Britannica Online Encyclopedia. 1975-04-05. Retrieved 2009-05-07.
  3. "The Republic of China Yearbook 2009. Chapter 2 – People and Language". Government Information Office. 2009. Archived from the original on 2010-08-03. Retrieved 2 May 2010.
  4. "The Republic of China Yearbook 2009 / Chapter 2: People and Language". Gio.gov.tw. Archived from the original on 2010-08-03. Retrieved 1 August 2010.
  5. Taiwan entry at The World Factbook, United States Central Intelligence Agency.
  6. "The ROC's Humanitarian Relief Program for Afghan Refugees". Gio.gov.tw. 2001-12-11. Archived from the original on 2004-12-15. Retrieved 2009-05-07.
  7. "Taiwanese health official invited to observe bird-flu conference". Gio.gov.tw. 2005-11-11. Archived from the original on 2009-01-09. Retrieved 2009-05-07.
  8. "Demonyms – Names of Nationalities". Geography.about.com. Retrieved 2009-05-07.
  9. Jacobs, Andrew (14 January 2012). "President of Taiwan Is Re-elected, a Result That Is Likely to Please China". The New York Times. p. A6. Retrieved 2012-04-22.
  10. "About us » Vice President Wu Den-yih » Biography". english.president.gov.tw. Office of the President, Republic of China (Taiwan). Retrieved 2012-05-20.
  11. "Executive Yuan ─ Chen Chun (aka Sean Chen)". www.ey.gov.tw. Executive Yuan. 16 April 2012. Retrieved 2012-04-22.
  12. "President > Brief Introduction". www.ly.gov.tw. ലെജിസ്ലേറ്റീവ് യുവാൻ. 2010. Retrieved 2012-04-22.
  13. "Hau-Min Rai". Justices of the Constitutional Court. ജുഡീഷ്യൽ യുവാൻ. Archived from the original on 2012-05-17. Retrieved 2012-04-22.
  14. "President Wang, Chien-shien". www.cy.gov.tw. Control Yuan. 1 June 2011. Retrieved 2012-04-22.
  15. "The Examination Yuan of ROC - President". www.exam.gov.tw. Examination Yuan. 27 March 2012. Archived from the original on 2012-05-09. Retrieved 2012-04-22.
  16. 16.0 16.1 "Number of Villages, Neighborhoods, Households and Resident Population". MOI Statistical Information Service. Archived from the original on 2014-03-29. Retrieved 15 June 2012. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "taiwan-popstat" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  17. 17.0 17.1 17.2 17.3 "Republic of China (Taiwan)". International Monetary Fund. Retrieved 2012-11-06.
  18. "Table 4. Percentage Share of Disposable Income by Quintile Group of Households and Income Inequality Indices". Report on The Survey of Family Income and Expenditure. Taipei, Taiwan: Directorate General of Budget, Accounting and Statistics. 2010. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  19. http://www.dgbas.gov.tw/public/Attachment/11715383471.doc
  20. "ICANN Board Meeting Minutes". ICANN. 25 ജൂൺ 2010.

22°57′N 120°12′E / 22.950°N 120.200°E / 22.950; 120.200

കുറിപ്പുകൾ

[തിരുത്തുക]
  1. കാണുക റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പേരുകൾ.
  2. Waishengren usually refers to people who immigrated from mainland China to Taiwan after 1945, also the Chinese refugees migrated to Taiwan due to the Chinese Civil War, and to their descendants born in Taiwan. It does not include citizens of the People's Republic of China who more recently moved to Taiwan.
  3. Taiwanese aborigines are officially categorised into 14 വ്യത്യസ്ത വംശങ്ങൾ by the Republic of China.
  4. Although the territories controlled by the ROC imply that the demonym is "Taiwanese", some consider that it is "Chinese" due to the claims of the ROC over all of China. Taiwanese people have various opinions regarding their own national identity.
  5. The UN has not calculated an HDI for the ROC, which is not a member nation. The ROC government calculated its HDI for 2010 to be 0.868, which would rank it 18th among countries.
"https://ml.wikipedia.org/w/index.php?title=തായ്‌വാൻ&oldid=3989778" എന്ന താളിൽനിന്ന് ശേഖരിച്ചത്