ആഫ്രിക്ക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിസ്തീർണ്ണം | 30,221,532 km2 (11,668,598.7 sq mi) |
---|---|
ജനസംഖ്യ | 922,011,000[1] (2005, 2nd) |
ജനസാന്ദ്രത | 30.51 km2 (about 80/sq mi) |
Demonym | African |
രാജ്യങ്ങൾ | 53 (List of countries) |
Dependencies | |
ഭാഷകൾ | List of langauges |
സമയമേഖലകൾ | UTC-1 to UTC+4 |
Internet TLD | African TLD |
വലിയ നഗരങ്ങൾ | List of cities |
ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈ വൻകര. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. ഭൗമ ജനസംഖ്യയിലെ ഇരുപതു ശതമാനത്തോളം വിസ്തൃതമായ ഈ ഭൂഖണ്ഡത്തിൽ വസിക്കുന്നു.
പേരിനു പിന്നിൽ
റോമാക്കാരിൽ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നർത്ഥംവരുന്ന Africa terra എന്ന ലത്തീൻ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാർത്തെജ് ഉൾപ്പെടെയുള്ള പ്രദേശത്തെ) ആണ് റോമക്കാർ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാൽ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാൽ എന്തുകൊണ്ട് ഈ പ്രദേശങ്ങൾ അഫ്രിക്ക ടെറാ എന്നുവിളിക്കപ്പെട്ടു എന്നതിൽ വ്യക്തതയില്ല.
ഏതായാലും പേരിന്റെ ഉൽഭവത്തിനു ഉപോൽബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യൻ, സൂര്യപ്രകാശം എന്നൊക്കെ അർത്ഥമുള്ള aprica എന്ന ലത്തീൻ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശീതവിമുക്തമായ എന്നർത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആഫ്രിക്കയുണ്ടായത്.
കാലാവസ്ഥ
ആഫ്രിക്കയുടെ നാലിൽ മൂന്ന് ഭാഗവും ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നു. തൻമുലം ഏറ്റവും ഉഷ്ണമുള്ള വൻകരയാണ് ആഫ്രിക്ക. മധ്യഭാഗത്തുകൂടി ഭൂമദ്ധ്യരേഖ കടന്നുപോകുന്നതിനാൽ വൻകരയുടെ വടക്കേപകുതി ഉത്താരാർദ്ധഗോളത്തിലും തെക്കേപകുതി ദക്ഷിണാർദ്ധഗോളത്തിലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയ്ക്കു വടക്കും തെക്കും ഒരേ കാലാവസ്ഥ പ്രകാരങ്ങൾ ആവർത്തിക്കുന്നതായി കാണാം. ഭൂമദ്ധ്യരേഖയ്ക്കു വടക്ക് ഉഷ്ണകാലമായിരിക്കുമ്പോൾ തെക്കു ശൈത്യകാലവും തെക്കു ശൈത്യകാലമായിരിക്കുമ്പോൾ വടക്ക് ഉഷ്ണകാലവുമായിരിക്കും. ഇക്കാരണത്താൽ ആഫ്രിക്കയിലെ കാലാവസ്ഥ ഇരട്ടിപ്പുള്ളതാണെന്ന് പറയാറുണ്ട്.
രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും
രാജ്യം/സ്വയംഭരണ പ്രദേശം |
വിസ്തീർണ്ണം (ച.കി.മീ) |
ജനസംഖ്യ |
ജനസാന്ദ്രത ച.കീ.മീറ്ററിൽ) |
തലസ്ഥാനം |
---|---|---|---|---|
കിഴക്കൻ ആഫ്രിക്ക: | ||||
ബറുണ്ടി | 27,830 | 6,373,002 | 229.0 | ബുജുംബരാ |
കൊമോറസ് | 2,170 | 614,382 | 283.1 | മൊറോണി |
ജിബൂട്ടി | 23,000 | 472,810 | 20.6 | ജിബൂട്ടി സിറ്റി |
എരിട്രിയ | 121,320 | 4,465,651 | 36.8 | അസ്മാര |
എത്യോപ്യ | 1,127,127 | 67,673,031 | 60.0 | ആഡിസ് അബാഗ |
കെനിയ | 582,650 | 31,138,735 | 53.4 | നെയ്‌റോബി |
മഡഗാസ്കർ | 587,040 | 16,473,477 | 28.1 | ആന്റനാറിവോ |
മലാവി | 118,480 | 10,701,824 | 90.3 | ലിലൊംഗ്വേ |
മൗറീഷ്യസ് | 2,040 | 1,200,206 | 588.3 | പോർട്ട് ലൂയിസ് |
മയോട്ടി (ഫ്രാൻസ്) | 374 | 170,879 | 456.9 | മാമൗഡ്സു |
മൊസാംബിക് | 801,590 | 19,607,519 | 24.5 | മപൂട്ടോ |
റീയൂണിയൻ (ഫ്രാൻസ്) | 2,512 | 743,981 | 296.2 | സെന്റ് ഡെനിസ് |
റുവാണ്ട | 26,338 | 7,398,074 | 280.9 | കിഗലി |
സീഷെൽസ് | 455 | 80,098 | 176.0 | വിക്ടോറിയ |
സൊമാലിയ | 637,657 | 7,753,310 | 12.2 | മോഗഡിഷു |
ടാൻസാനിയ | 945,087 | 37,187,939 | 39.3 | ഡൊഡോമ |
ഉഗാണ്ട | 236,040 | 24,699,073 | 104.6 | കമ്പാല |
സാംബിയ | 752,614 | 9,959,037 | 13.2 | ലുസാക്ക |
സിംബാബ്‌വെ | 390,580 | 11,376,676 | 29.1 | ഹരാരേ |
മധ്യ ആഫ്രിക്ക: | ||||
അംഗോള | 1,246,700 | 10,593,171 | 8.5 | ലുവാൻഡ |
കാമറൂൺ | 475,440 | 16,184,748 | 34.0 | യാവുൻഡേ |
സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക് | 622,984 | 3,642,739 | 5.8 | ബാൻഗുയി |
ചാഡ് | 1,284,000 | 8,997,237 | 7.0 | ജമേന |
റിപബ്ലിക് ഓഫ് കോംഗോ | 342,000 | 2,958,448 | 8.7 | ബ്രസാവിൽ |
ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ | 2,345,410 | 55,225,478 | 23.5 | കിൻഷാസ |
ഇക്വറ്റോറിയൽ ഗ്വിനിയ | 28,051 | 498,144 | 17.8 | മലാബോ |
ഗബോൺ | 267,667 | 1,233,353 | 4.6 | ലൈബ്രെവിൽ |
സാവോ ടോമേ | 1,001 | 170,372 | 170.2 | സാവോ ടോമേ |
ഉത്തരാഫ്രിക്ക: | ||||
അൽജീരിയ | 2,381,740 | 32,277,942 | 13.6 | അൽജിയേഴ്സ് |
ഈജിപ്റ്റ്[2] | 1,001,450 | 70,712,345 | 70.6 | കെയ്‌റോ |
ലിബിയ | 1,759,540 | 5,368,585 | 3.1 | ട്രിപ്പോളി |
മൊറോക്കോ | 446,550 | 31,167,783 | 69.8 | റാബത് |
സുഡാൻ | 2,505,810 | 37,090,298 | 14.8 | ഖർത്തോം |
ടുണീഷ്യ | 163,610 | 9,815,644 | 60.0 | ടുണിസ് |
വെസ്റ്റേൺ സഹാറ (മൊറോക്കോ)[3] | 266,000 | 256,177 | 1.0 | ഏൽ അയൂൻ |
യൂറോപ്യൻ ഭരണപ്രദേശങ്ങൾ: | ||||
കാനറി ദ്വീപുകൾ (സ്പെയിൻ) | 7,492 | 1,694,477 | 226.2 | കനാറിയ, ടെനെറിഫ് |
ക്യൂട്ട (സ്പെയിൻ) | 20 | 71,505 | 3,575.2 | — |
മഡൈറ ദ്വീപുകൾ (പോർച്ചുഗൽ) | 797 | 245,000 | 307.4 | ഫുൻചൽ |
മെലില (സ്പെയിൻ) | 12 | 66,411 | 5,534.2 | — |
ദക്ഷിണ ആഫ്രിക്ക: | ||||
ബോട്സ്വാന | 600,370 | 1,591,232 | 2.7 | ഗബൊറോൺ |
ലെസോത്തോ | 30,355 | 2,207,954 | 72.7 | മസേരു |
നമീബിയ | 825,418 | 1,820,916 | 2.2 | വിൻഡ്വെക്ക് |
ദക്ഷിണാഫ്രിക്ക | 1,219,912 | 43,647,658 | 35.8 | കേപ്ടൌൺ[4] |
സ്വാസിലാൻഡ് | 17,363 | 1,123,605 | 64.7 | ബബേൻ |
പശ്ചിമാഫ്രിക്ക: | ||||
ബെനിൻ | 112,620 | 6,787,625 | 60.3 | പോർട്ടോ-നോവോ |
ബുർക്കിനോ ഫാസ | 274,200 | 12,603,185 | 46.0 | ഔഗാദൌഗു |
കേപ് വെർദേ | 4,033 | 408,760 | 101.4 | പ്രായിയ |
ഐവറികോസ്റ്റ് | 322,460 | 16,804,784 | 52.1 | അബിജാൻ |
ഗാംബിയ | 11,300 | 1,455,842 | 128.8 | ബൻജൂൽ |
ഘാന | 239,460 | 20,244,154 | 84.5 | അക്രാ |
ഗ്വിനിയ | 245,857 | 7,775,065 | 31.6 | കൊണാക്രി |
ഗ്വിനിയ-ബിസാവു | 36,120 | 1,345,479 | 37.3 | ബിസാവു |
ലൈബീരിയ | 111,370 | 3,288,198 | 29.5 | മൊൺറോവിയ |
മാലി | 1,240,000 | 11,340,480 | 9.1 | ബമാക്കോ |
മൗരിട്ടാന | 1,030,700 | 2,828,858 | 2.7 | നുവാക്ച്ചോട്ട് |
നൈജർ | 1,267,000 | 10,639,744 | 8.4 | നിയാമേ |
നൈജീരിയ | 923,768 | 129,934,911 | 140.7 | അബൂജ |
സെന്റ് ഹെലെൻ (ബ്രിട്ടൺ) | 410 | 7,317 | 17.8 | ജെയിംസ്ടൌൺ |
സെനഗൽ | 196,190 | 10,589,571 | 54.0 | ദക്കാർ |
സീറാ ലിയോൺ | 71,740 | 5,614,743 | 78.3 | ഫ്രീടൌൺ |
ടോഗോ | 56,785 | 5,285,501 | 93.1 | ലോമേ |
ആകെ | 30,305,053 | 842,326,984 | 27.8 |
കുറിപ്പുകൾ:
- ↑ "World Population Prospects: The 2006 Revision" United Nations (Department of Economic and Social Affairs, population division)
- ↑ ഈജിപ്റ്റ് ആഫ്രിക്കയിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ആഫ്രിക്കൻ പ്രദേശങ്ങളിലെ കണക്കുകൾ മാത്രമേ ഇവിടെ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.
- ↑ വെസ്റ്റേൺ സഹാറയുടെ ഭൂരിഭാഗവും മൊറോക്കോ അധിനിവേശത്തിലാണ്.
- ↑ ബ്ലൂംഫൌണ്ടെയിൻ, പ്രിട്ടോറിയ എന്നിങ്ങനെ 2 തലസ്ഥാന പ്രദേശങ്ങൾക്കൂടിയുണ്ട്
മുൻപോട്ടുള്ള വായനയ്ക്ക്
- Asante, Molefi (2007). The History of Africa. USA: Routledge. ISBN 0415771390.
- ക്ലാർക്ക്, J. Desmond (1970). The Prehistory of Africa. London: Thames and Hudson. ISBN 9780500020692.
- ക്രൌഡർ, മിഖായേൽ (1978). The Story of Nigeria. London: ഫാബർ. ISBN 9780571049479.
- Davidson, Basil (1966). The African past; chronicles from antiquity to modern times. Harmondsworth: Penguin. OCLC 2016817.
- Gordon, April A. (1996). Understanding contemporary Africa. Boulder: Lynne Rienner Publishers. ISBN 9781555875473.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Khapoya, Vincent B. (1998). The African experience: an introduction. Upper Saddle River, NJ: Prentice Hall. ISBN 9780137458523.
പുറം കണ്ണികൾ
- പൊതു വിജ്ഞാനം
- ആഫ്രിക്ക ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- African & Middle Eastern Reading Room from the United States Library of Congress
- Africa South of the Sahara from Stanford University
- The Index on Africa from The Norwegian Council for Africa
- Africa from The Columbia Gazetteer of the World Online
- Aluka Digital library of scholarly resources from and about Africa
- Atlas of Our Changing Environment: Africa from United Nations Environment Programme
- Africa Interactive Map from the United States Army Africa
- ചരിത്രം
- News media
- allAfrica.com current news, events and statistics
- Focus on Africa magazine from BBC World Service
- യാത്ര
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്‌വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
|