Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ങ്ഗോഗെ വാ തിയോങ്ങോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ങ്ഗോഗെ വാ തിയോങ്ങോ
വിസാർഡ് ഒഫ് ക്രോ എന്ന തന്റെ കൃതി ഒപ്പിടുന്ന ങ്ങ്ഗോഗെ.
വിസാർഡ് ഒഫ് ക്രോ എന്ന തന്റെ കൃതി ഒപ്പിടുന്ന ങ്ങ്ഗോഗെ.
തൊഴിൽഎഴുത്തുകാരൻ
ഭാഷഇംഗ്ലിഷ്, ഗികിയു

ങ്ങ്ഗോഗെ വാ തിയോങ്ങോ( [ŋɡoɣe wa ðiɔŋɔ];ജനനം: ജനുവരി 5, 1938[1]) കെനിയൻ സ്വദേശിയായ ഒരു എഴുത്തുകാരനാണ്. ആദ്യകാലങ്ങളിൽ ഇംഗ്ലീഷിലും ഇപ്പോൾ കെനിയൻ ഭാഷയായ ഗികുയുവിലുമാണ് ഇദ്ദേഹം തന്റെ രചനകൾ നടത്തിയിരുന്നത്. നോവലുകൾ, നാടകങ്ങൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ, പണ്ഡിതരചനകൾ, സാഹിത്യവിമർശനങ്ങൾ, ബാലസാഹിത്യ കൃതികൾ എന്നിങ്ങനെ വിവിധ സാഹിത്യരൂപങ്ങളിൽ അദ്ദേഹം എഴുതാറുണ്ട്.

സാഹിത്യത്തിനുള്ള നോബെൽ സമ്മാനത്തിന് സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പ്രധാനപ്പെട്ട ആഫ്രിക്കൻ സാഹിത്യകാരനാണ് ങ്ങ്ഗോഗെ.[2][3][4]

  • ദി ബ്ലാക്ക് ഹെർമിറ്റ് (കറുത്ത സന്ന്യാസി), 1963 (നാടകം)
  • വീപ്പ് നോട്ട് ചൈൽഡ് (കരയരുത് കുഞ്ഞേ), 1964, ഹൈനെമാൻ 1987, മക്മില്ലൻ 2005, ISBN 1-4050-7331-4
  • ദി റിവർ ബിറ്റ്വീൻ (ഇടയിലെ നദി), ഹൈനെമാൻ 1965, ഹൈനെമാൻ 1989, ISBN 0-435-90548-1
  • എ ഗ്രെയ്ൻ ഓഫ് വീറ്റ് (ഒരു മണി ഗോതമ്പ്‌), 1967 (1992) ISBN 0-14-118699-2
  • ദിസ് റ്റൈം റ്റുമോറോ(നാളെ ഈ സമയത്ത്‌)(മൂന്ന് നാടകങ്ങൾ - ദിസ് റ്റൈം റ്റുമോറോ, ദി റീൽസ്, ദി വൂണ്ട് ഇൻ ദ ഹാർട്ട്) c. 1970
  • Homecoming: Essays on African and Caribbean Literature, Culture, and Politics, ഹൈനെമാൻ 1972, ISBN 0-435-18580-2
  • ഏ മിറ്റിങ്ങ് ഇൻ ദി ഡാർക്ക് (ഇരുട്ടിലൊരു സമാഗമം) (1974)
  • സീക്രട്ട് ലൈവ്സ്, ആന്റ് അദർ സ്റ്റോറീസ് (രഹസ്യ ജീവിതങ്ങളൂം മറ്റ് കഥകളും), 1976, ഹൈനെമാൻ 1992 ISBN 0-435-90975-4
  • ദി ട്രയൽ ഒഫ് ദേദൻ കിമതി(ദേദൻ കിമതിയുടെ വിചാരണ) (നാടകം), 1976, ISBN 0-435-90191-5, African Publishing Group, ISBN 0-949932-45-0 (മിസിർ ഗിതേ മുഗോയും ഞാകയും ആയി ചേർന്ന്)
  • ങാഹിക ന്‌ദീന്ദ: ഇത്താക്കോ റിയ ങെരെകനോ (എനിക്ക് വേണ്ടപ്പോൾ ഞാൻ വിവാഹം കഴിക്കും), 1977 (നാടകം;ങ്ഗോഗെ വാ മിരീയോട് ചേർന്ന്i), ഹൈനെമാൻ ഏജുക്കേഷണൽ ബുക്സ് (1980)
  • ദ പെറ്റൽസ് ഒഫ് ബ്ലഡ് (രക്തത്തിന്റെ ഇതളുകൾ‌‌‌) (1977) പെൻഗ്വിൻ 2002, ISBN 0-14-118702-6
  • കൽത്താനി മുത്തരബാ ഇനി (കുരിശിലെ ചെകുത്താൻ), 1980
  • റൈറ്റേഴ്സ് ഇൻ പൊളിറ്റിക്സ്: എസേയ്സ് (എഴുത്തുകാർ രാഷ്ട്രീയത്തിൽ: ലേഖനങ്ങൾ), 1981 ISBN 978-0-85255-541-5 (UK) ISBN 978-0-435-08985-6 (US)
  • എജ്യൂക്കേഷൻ ഫൊർ അ നാഷണൽ കൾചർ (വിദ്യാഭ്യാസം ദേശീയ സംസ്കാരത്തിന്‌‌) 1981
  • Detained: A Writer's Prison Diary, 1981
  • Devil on the Cross (English translation of Caitaani mutharaba-Ini), ഹൈനെമാൻ, 1982, ISBN 0-435-90200-8
  • Barrel of a Pen: Resistance to Repression in Neo-Colonial Kenya, 1983
  • Decolonising the Mind: The Politics of Language in African Literature, 1986 ISBN 978-0-85255-501-9 (UK) ISBN 978-0-435-08016-7 (US)
  • Mother, Sing For Me, 1986
  • Writing against Neo-Colonialism, 1986
  • Njamba Nene and the Flying Bus (Njamba Nene na Mbaathi i Mathagu), 1986 (children's book)
  • Matigari ma Njiruungi, 1986
  • Njamba Nene and the Cruel Chief (Njamba Nene na Chibu King'ang'i), 1988 (children's book)
  • Matigari, (translated into English by Wangui wa Goro), Heinemann 1989, Africa World Press 1994, ISBN 0-435-90546-5
  • Njamba Nene's Pistol (Bathitoora ya Njamba Nene), (children's book), 1990, Africa World Press, ISBN 0-86543-081-0
  • Moving the Centre: The Struggle for Cultural Freedom, Heinemann, 1993, ISBN 978-0-435-08079-2 (US) ISBN 978-0-85255-530-9 (UK)
  • Penpoints, Gunpoints and Dreams: The Performance of Literature and Power in Post-Colonial Africa, (The Clarendon Lectures in English Literature 1996), Oxford University Press, 1998. ISBN 0-19-818390-9
  • Mũrogi wa Kagogo (Wizard of the Crow), 2004, East African Educational Publishers, ISBN 9966-25-162-6
  • Wizard of the Crow, 2006, Secker, ISBN 1-84655-034-3
  • Something Torn and New: An African Renaissance, Basic Civitas Books, 2009, ISBN 978-0-465-00946-6 [11]
  • Dreams in a Time of War: a Childhood Memoir, Harvill Secker, 2010, ISBN 978-1-84655-377-6

അവലംബം

[തിരുത്തുക]
  1. "Ngugi Wa Thiong'o: A Profile of a Literary and Social Activist". ngugiwathiongo.com. Archived from the original on 2009-03-29. Retrieved 2009-03-20.
  2. Despite the Criticism, Ngugi is 'Still Best Writer'. 8 November 2010.
  3. Kenyan author sweeps in as late favourite in Nobel prize for literature. The Guardian. 5 October 2010.
  4. Ngugi wa Thiong'o: a major storyteller with a resonant development message. The Guardian. 6 October 2010.
"https://ml.wikipedia.org/w/index.php?title=ങ്ഗോഗെ_വാ_തിയോങ്ങോ&oldid=3630937" എന്ന താളിൽനിന്ന് ശേഖരിച്ചത്