Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Skip to main content

Other Books

Review of 'Navid Kermani - Introducing Scholars', written by Ashir Beeran
Content page and foreword by Eric Winkel of Adhkiya by Zainuddin Makhdum. Translated by Shameer KS
Author: S K Biswas ISBN Number: 9789380081526 Published Year: 2015 രണ്ട് നൂറ്റാണ്ടു മുമ്പ് യൂറോപ്പിന്റെ സവിശേഷമായ ഒരു ചരിത്രഘട്ടത്തിൽ പിറവികൊണ്ട മാർക്‌സിസം അസമത്വത്തിനും ചൂഷണത്തിനുമെതിരെ മൗലികമായ ചില കാഴ്ചപ്പാടുകൾ... more
Author: S K Biswas
ISBN Number: 9789380081526
Published Year: 2015

രണ്ട് നൂറ്റാണ്ടു മുമ്പ് യൂറോപ്പിന്റെ സവിശേഷമായ ഒരു ചരിത്രഘട്ടത്തിൽ പിറവികൊണ്ട മാർക്‌സിസം അസമത്വത്തിനും ചൂഷണത്തിനുമെതിരെ മൗലികമായ ചില കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചുകൊണ്ടുതന്നെ സാമൂഹ്യ മാറ്റത്തിന്റെ ഒരു നൂതന ധാരയായി പൊതുവെ പരിഗണിക്കപ്പെടുകയുണ്ടായി. പിൽക്കാലത്ത് യൂറോപ്പിലും ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിലും വിപ്ലവാത്മക മാറ്റങ്ങൾക്ക് ഈ ആശയധാര നേതൃത്വം കൊടുക്കുകയും ചെയ്തു. ഇപ്പോഴും മാർക്‌സിസം സമൂഹ വിശകലനോപാധിയായി പരിഗണിക്കപ്പെടുന്നുണ്ട്. അക്കാദമിക രംഗത്ത് മാർക്‌സിസിയൻ ചരിത്രവിശകലന രീതി ഏറെ പ്രചാരത്തിലുമുണ്ട്. പക്ഷെ, നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ സൈദ്ധാന്തിക, പ്രായോഗിക തലങ്ങൾ രണ്ട് വ്യത്യസ്ത കോണുകളിലേക്ക് തെന്നിമാറിനിൽക്കുന്ന ആശയധാരയായാണ് ഇപ്പോൾ മാർക്‌സിസം അനുഭവവേദ്യമാവുന്നത്. ഇത്തരമൊരു ഘട്ടത്തിൽ മാർക്‌സിയൻ സൈദ്ധാന്തിക പ്രായോഗിക തലങ്ങളുടെ പ്രയോഗവത്കരണത്തെ ഇന്ത്യൻ അവസ്ഥയിൽ വിമർശനാത്മകമായ ഒരു വായനക്ക് വിധേയമാക്കുകയാണ് എസ്.കെ. ബിശ്വാസ് ഈ പുസ്തകത്തിലൂടെ.

      യൂറോപ്പിന്റെയും ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളുടേയും സാമൂഹികാവസ്ഥകളിൽ നിന്നും തികച്ചും വ്യതിരിക്തമായ ഒരു സമൂഹക്രമം ഇന്ത്യയിൽ നിലനിൽക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്.  'ജാതി' എന്ന സാമൂഹ്യ സ്ഥാപനം ഈ സവിശേഷ ഇന്ത്യൻ സാമൂഹ്യക്രമത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. ഇന്ത്യൻ മാർക്‌സിസ്റ്റുകൾ ജാതിയെ ഫ്യൂഡൽ കാലഘട്ടത്തിലെ ഉപരിഘടനയായാണ് (ടൗുലൃേെൃൗരൗേൃല) പരിഗണിച്ചത്. അടിത്തറ- ഉപരിഘടന എന്ന മാർക്‌സിയൻ 'മെറ്റഫറി'ന്റെ അടിസ്ഥാനത്തിൽ നൂറ്റാണ്ടുകളായി ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതത്തെ പൂർണമായി നിശ്ചയിച്ച് നിയന്ത്രിച്ചുപോന്ന ഒരു സമൂഹഘടനയെയും അതിന്റെ രാഷ്ട്രീയ സാമ്പത്തിക അടിത്തറകളേയും വെറും ഉപരിഘടനയായി മാത്രം ചരുക്കിക്കളയുന്ന വീക്ഷണമാണ് മുന്നോട്ട് വെക്കപ്പെട്ടത്. സാംസ്‌കാരിക ഉപാധികളിലൂടെ പുനർസൃഷ്ടിക്കപ്പെടുന്ന ജാതിയുടെ ഘടനയും ബോധരൂപങ്ങളും കേവലം സാമ്പത്തിക നിർണയവാദ'ത്തിനു (Superstructure) വിശദീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ത്യൻ മാർക്‌സിസ്റ്റുകൾക്ക് ഒരു 'യാന്ത്രിക' ഇന്ത്യൻ ഫ്യൂഡൽ തിസീസ്സിൽ നിന്ന് മുന്നോട്ട് പോവാൻ കഴിയാതെ സാമ്പത്തിക നിർണയവാദത്തിൽ കുടുങ്ങിക്കിടക്കുന്നു. അതുപോലെ ജാതിയാണോ വർഗമാണോ ഒരു ചൂഷണരൂപമെന്ന നിലയിൽ പ്രധാനം എന്ന പ്രശ്‌നം ഇന്ത്യൻ മാർക്‌സിസ്റ്റ് സൈദ്ധാന്തികർക്ക് മുന്നിൽ ഒരു സമസ്യയാണ്. അതുകൊണ്ടുതന്നെ ജാതിയെ വിശകലനം ചെയ്യുവാൻ ഒരു രീതിശാസ്ത്രമോ വിശകലനോപാധിയോ വികസിപ്പിച്ചെടുക്കുവാൻ മാർക്‌സിസ്റ്റ് സൈദ്ധാന്തികർക്കും സാമൂഹിക ശാസ്ത്രജ്ഞർക്കും കഴിയാതെ പോയി. ബിശ്വാസ് നിരീക്ഷിക്കുന്നതുപോലെ പ്രമുഖ ഇന്ത്യൻ മാർക്‌സിസ്റ്റ് ബുദ്ധിജീവികളും സൈദ്ധാന്തികരും ജാതീയമായി പീഡനം അനുഭവിക്കപ്പെട്ട സമുദായങ്ങളിൽ നിന്നും വന്നവരായിരുന്നില്ല. സ്വാഭാവികമായും ഒരു ഫ്യൂഡൽ കൊള്ളരുതായ്മ എന്നതിലപ്പുറത്ത് ഇന്ത്യൻ യാഥാർത്ഥ്യവുമായി ജാതി എങ്ങനെ കെട്ടുപിണഞ്ഞുകിടക്കുന്നുവെന്ന് അന്വേഷിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല.

      പ്രത്യയശാസ്ത്ര പിൻബലമുള്ള സംഘടനകളെയും പ്രസ്ഥാനങ്ങളെയും അപ്രമാദിത്വം കൽപിച്ച് അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കുന്നതിന് പകരം ജനപക്ഷത്തുനിന്ന് സമൂഹനന്മ ലക്ഷ്യമിട്ട് വിമർശനാത്മകമായി അവയെ വിശകലനം ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഈയർഥത്തിൽ ബിശ്വാസിന്റെ ഈ പുസ്തകം ചർച്ചകൾക്കും വിശകലനങ്ങൾക്കും കാരണമായിത്തീരുമെന്ന പ്രതീക്ഷിക്കുന്നു.
Research Interests:
Research Interests:
Author : K.K.Muhammad Abdul Sathar ISBN Number : 9789380081120 Published Year : 2012 In a prose infused with drama, yet authenticated by citations from firsthand and recent sources, Dr K K Muhammed Abdul Sathar traces the political... more
Author : K.K.Muhammad Abdul Sathar
ISBN Number : 9789380081120
Published Year : 2012

In a prose infused with drama, yet authenticated by citations from firsthand and recent sources, Dr K K Muhammed Abdul Sathar traces the political outlook and disposition of Mamburam Syed Fazal Tangal (1824-1900) from his roots among Ba Alawis in Yemen to the blooD-soaked Malabar of the 19th century. There are references to Syed Fazal as a religious scholar, reformer, and spiritual guide, all these roles buttressing his political stance against the British and their yes-men, the landlords of the erstwhile Malabar. Syed played a pivotal role in enhancing the spirit of revolution among Mappilas so much that the British had to deport him to Arabia. He went to Turkey and served as a plenipotentiary of the ottoman caliphate. During the struggle for India's independence, he turned out to be a leader in exile, inspiring national leaders like Muhammed Abdul Rahman sahib from afar.
Research Interests:
Research Interests:
Title: Tahrid: Ahlil Iman Ala Jihadi Abdati Sulban By: Zainuddin Makhdoom-I ISBN: 9789380081403 Price: Rs.120 BLURB: Tahridh Ahl al Iman li Jihadi Abdat al Sulban was written by Sheikh Zainuddin I, the grandfather of Sheikh Zainuddin,... more
Title: Tahrid: Ahlil Iman Ala Jihadi Abdati Sulban
By: Zainuddin Makhdoom-I
ISBN: 9789380081403
Price: Rs.120

BLURB: Tahridh Ahl al Iman li Jihadi Abdat al Sulban was written by Sheikh Zainuddin I, the grandfather of Sheikh Zainuddin, author of Tuhfat al Mujahiddin, arguably the first written history about Kerala. Written in the context of the Portuguese invasion of Malabar, Tahridh is a poetic outburst of rancour at the event of colonialism couched in eschatological references and expressing the tone and concern of a pamphleteer. The event of colonialism lies at the background of the book.
The book will be much used, and valued, by historians of Kerala, along with those studying the local reaction to the activities of the Portuguese in the sixteenth century, and those concerned with the Muslim diaspora spread all along the shores of the Indian Ocean.
Title: Tahrid: Ahlil Iman Ala Jihadi Abdati Sulban By: Zainuddin Makhdoom-I ISBN: 9789380081403 Price: Rs.120 BLURB: Tahridh Ahl al Iman li Jihadi Abdat al Sulban was written by Sheikh Zainuddin I, the grandfather of Sheikh Zainuddin,... more
Title: Tahrid: Ahlil Iman Ala Jihadi Abdati Sulban
By: Zainuddin Makhdoom-I
ISBN: 9789380081403
Price: Rs.120

BLURB: Tahridh Ahl al Iman li Jihadi Abdat al Sulban was written by Sheikh Zainuddin I, the grandfather of Sheikh Zainuddin, author of Tuhfat al Mujahiddin, arguably the first written history about Kerala. Written in the context of the Portuguese invasion of Malabar, Tahridh is a poetic outburst of rancour at the event of colonialism couched in eschatological references and expressing the tone and concern of a pamphleteer. The event of colonialism lies at the background of the book.
The book will be much used, and valued, by historians of Kerala, along with those studying the local reaction to the activities of the Portuguese in the sixteenth century, and those concerned with the Muslim diaspora spread all along the shores of the Indian Ocean.

                        Forword by  Michael N Pearson
Research Interests:
MANIFEST VICTORY A narrative in verse about the Portuguese invasion of Malabar, Fat'h al Mubin follows the way paved by the authors relative Sheikh Zainuddin in Tuhfat al Mujahiddin. An eye witness account of the colonial rampage, the... more
MANIFEST VICTORY

A narrative in verse about the Portuguese invasion of Malabar, Fat'h al Mubin follows the way paved by the authors relative Sheikh Zainuddin in Tuhfat al Mujahiddin. An eye witness account of the colonial rampage, the book is more a report than history; though it ends on a positive, optimistic note. With the destruction by the Mappila forces of the Chaliyam fort, the narrative ends, saying that resolution of a people always breaks open (Mubin) the doors of victory (Fat'h)

More than anything else, this book brings to our mind a symbiotic relationship between the two major religious communities here, i.e. Muslims and Nairs who fought alongside the Zamorin against Gama and his invading troops. Our analysis often misses the point that colonialism, which has spawned modernity and science and endless discourses like secularism and democracy, has ridden roughshod over the consciousness of tolerance and togetherness in many parts of the world.
Research Interests:
First written in Arabic in the late sixteenth century, Tuhfath Al-Mujahidin is a pioneering historical work dealing with the struggles of the Malabar Muslims against the Portuguese colonisers' encroachment in India, and the rise of... more
First written in Arabic in the late sixteenth century, Tuhfath  Al-Mujahidin is a pioneering historical work dealing with the struggles of the Malabar Muslims against the Portuguese colonisers' encroachment in India, and the rise of Malabar as a medieval naval force under the Zamorin of Calicut. Based on the author's own first hand information of events and what he could gather from reliable sources, it was written to motivate Muslims for the struggle against the invading Portuguese. Thus the republication of this anti-colonial manifesto could not have been more timely at a time when Muslims continue to be the only obstacle to the Western imperialistic ambitions.This translation of the Tuhfat is extensively annotated with more than 200 notes explaining local backgrounds and clearly identifying the names mentioned in the original Arabic work. The Tuhfat is compulsory reading for anybody trying to learn about post-Cordova episodes of Muslim history.

http://www.otherbooksonline.com/books/Tuhfat-al-Mujahidin-A-Historical-epic-of-the-sixteenth-century
Research Interests:
ചരിത്രപരമോ ശാസ്ത്രീയമോ ആയ പിൻബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിൻ്റെ അവകാശവാദങ്ങളെയും വ്യാജനിർമിതികളെയും ധൈഷണികമായ ആർജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ... more
ചരിത്രപരമോ ശാസ്ത്രീയമോ ആയ പിൻബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിൻ്റെ അവകാശവാദങ്ങളെയും വ്യാജനിർമിതികളെയും ധൈഷണികമായ ആർജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ പ്രതിഭാസമല്ലെന്നും അതിനെ നേരിടാൻ അടിസ്ഥാനരഹിതമായ അതിൻ്റെ ഔദ്ധത്യങ്ങളെ നിർദാക്ഷിണ്യം ആക്രമിക്കാതെ തരമില്ലെന്നും ഈ കൃതി ഉറപ്പിച്ചുപറയുന്നു. അക്കാദമികവും ഭാഷാപരവുമായ മൗലിക കാഴ്‌ചാകോണുകളിലൂടെ ഹിന്ദുത്വത്തിന്റെയും ജാതിബ്രാഹ്മണ്യത്തിൻ്റെയും അടിത്തറയെ, ആധികാരിക സംസ്‌കൃത പണ്ഡിതൻ കൂടിയായ ശ്യാംകുമാർ സ്രോതസ്സുകളിൽ ചെന്ന് പുനഃപരിശോധിക്കുന്നു. ജാതിബ്രാഹ്മണ്യ ബോധങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന പഠനാർഹവും സമകാലികവുമായ പുസ്‌തകം. വായിച്ചിരിക്കേണ്ട കൃതി.
പാശ്ചാത്യവും പൗരസ്ത്യവുമായ ദർശനങ്ങളോടുള്ള ബെഗോവിച്ചിന്റെ സൂക്ഷ്‌മ സംവാദങ്ങളും കലയിലും മതത്തിലും രാഷ്‌ട്രമീമാംസയിലുമുള്ള അഗാധതാൽപര്യങ്ങളും കാലികമായ രാഷ്ട്രീയ ധാരണകളും ഹൃദ്യമായി അനുഭവവേദ്യമാകുന്ന ഈ കുറിപ്പുകൾ നിരാശമുറ്റിയ ഒരു... more
പാശ്ചാത്യവും പൗരസ്ത്യവുമായ ദർശനങ്ങളോടുള്ള ബെഗോവിച്ചിന്റെ സൂക്ഷ്‌മ സംവാദങ്ങളും കലയിലും മതത്തിലും രാഷ്‌ട്രമീമാംസയിലുമുള്ള അഗാധതാൽപര്യങ്ങളും കാലികമായ രാഷ്ട്രീയ ധാരണകളും ഹൃദ്യമായി അനുഭവവേദ്യമാകുന്ന ഈ കുറിപ്പുകൾ നിരാശമുറ്റിയ ഒരു തടവറക്കാലത്തിന്റെ അതിജീവനോപാധി കൂടിയായിരുന്നു. സാർവകാലികവും സാർവദേശീയവുമായ ദാർശനിക ഉൾക്കാഴ്ച്ചകളുടെ മഹാവസന്തം, മനുഷ്യന്റെയും ധാർമികതയുടെയും ചരിത്രത്തിന്റെയും മർമങ്ങളെക്കുറിച്ചും ഭാഗധേയങ്ങളെക്കുറിച്ചുമുള്ള മോഹനമായ വിവേകം, ഈ താളുകൾക്കിടയിൽ പൂത്തുലഞ്ഞുനിൽക്കുന്നു. ഇതിലൂടെ കടന്നുപോകുന്ന ഏതു മനസ്സിനെയും അത് ധന്യമാക്കും. പാശ്ചാത്യകലയോടും സാഹിത്യത്തോടും  സാംസ്കാരികപാരമ്പര്യത്തോടും ദർശനങ്ങളോടും യൂറോപ്പിനകത്തുനിന്ന് തന്നെ അനുഭാവപൂർവം മുഖാമുഖം നിൽക്കുകയും അവയെ ആഴത്തിൽ മനസ്സിലാക്കുകയും ഇസ്‌ലാമിന്റെ ദാർശനിക ചട്ടക്കൂടിനകത്തുനിന്ന്, സാമ്പ്രദായികമായ  മതചിന്തകൾക്കപ്പുറത്തേക്ക് നോക്കി, അവയെ വിശകലനം ചെയ്യുകയും ചെയ്‌തവർ അന്നോളം  അധികമുണ്ടായിരുന്നില്ല. ഇവിടെ ബെഗോവിച്ച് ഗോപുരസമാനം വേറിട്ടുനിൽക്കുന്നു. ഒരു അപൂർവ വായനാനുഭവം.
ജർമൻ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിർമാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുർആൻ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച അദ്ദേഹം, ‘പീഡാനുഭവമെന്ന’... more
ജർമൻ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിർമാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുർആൻ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച അദ്ദേഹം, ‘പീഡാനുഭവമെന്ന’ ചിന്താധാരയെ ആധ്യാത്മികതയുടെ അടരുകളിലൂടെ അടയാളപ്പെടുത്താനും ശ്രമിച്ചു.

സാഹിതീയവും അക്കാദമികവുമായ സേവനങ്ങൾക്ക് ലഭിക്കുന്ന ജർമൻ പുരസ്കാരമായ ‘ജർമൻ ബുക്ക് ട്രേഡ്സ് പീസ് പ്രൈസ്’ അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

സൂഫിസം, കഷ്ടത, ദൈവനീതി, ഖുർആൻ, സൌന്ദര്യാത്മകത എന്നിങ്ങനെയുള്ള ആശയങ്ങളെ ആഴത്തിലറിയാൻ വായിച്ചിരിക്കേണ്ട കൃതി.
Written by Sheikh Zainuddin Makhdum I, Hidayat al-Adhkiya ila Tariq al-Awliya ( Guiding the Intelligent ones to the way of God's friends) is one of the pioneering works in Malabar on Sufism. It is part of curricula in all Shafi Madrasas... more
Written by Sheikh Zainuddin Makhdum I, Hidayat al-Adhkiya ila Tariq al-Awliya ( Guiding the Intelligent ones to the way of God's friends) is one of the pioneering works in Malabar on Sufism. It is part of curricula in all Shafi Madrasas in Kerala. Written in 16th century, the book gives insights into the form of mysticism prevalent in Kerala, which goes in accordance with the shariah framework.
ഇസ്‌ലാം ലൈംഗികത: പാഠങ്ങളുടെ സ്ത്രീപക്ഷ വായന Author: Kecia Ali മൊഴിമാറ്റം: കെ സി സലീം ഹിഷാം അയ്യൂബ് റഹ്മാൻ വിവാഹം, ദാമ്പത്യം തുടങ്ങിയ ജീവിതവ്യവഹാരങ്ങളുടെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആലോചനാവിധേയമാക്കുന്ന ഗ്രന്ഥം.... more
ഇസ്‌ലാം ലൈംഗികത: പാഠങ്ങളുടെ സ്ത്രീപക്ഷ വായന

Author: Kecia Ali

മൊഴിമാറ്റം:
കെ സി സലീം
ഹിഷാം
അയ്യൂബ് റഹ്മാൻ

വിവാഹം, ദാമ്പത്യം തുടങ്ങിയ ജീവിതവ്യവഹാരങ്ങളുടെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആലോചനാവിധേയമാക്കുന്ന ഗ്രന്ഥം. ഇസ്ലാമിലെ അടിമസ്ത്രീ സമ്പ്രദായം, ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലെ സ്ത്രീ, മുസ്ലിംസ്ത്രീയുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ തുടങ്ങി മുസ്ലിംസ്ത്രീയെ നിർണയിക്കുന്ന സാഹചര്യത്തെയും പരിശോധിക്കുന്നു. ക്ലാസിക്കൽ ഇസ്ലാമിക പാഠങ്ങളും ആധുനികതയും തമ്മിലുള്ള ചേർച്ചകളും വിയോജിപ്പുകളും വിലയിരുത്തപ്പെടുന്നു.
Author: Sudhesh M Raghu ISBN: 9789380081601 പിന്നോക്ക പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികള്‍ക്ക് മെറിറ്റ് സീറ്റുകളിൽ അഥവാ ജനറൽസീറ്റുകളിൽ നിയമനം ലഭിക്കാന്‍ നിയമപരമായിത്തന്നെ അവകാശമുണ്ടെന്നും എന്നാൽ ആ അവകാശം പി.എസ്.സി.യുടെ... more
Author: Sudhesh M Raghu
ISBN: 9789380081601

പിന്നോക്ക പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികള്‍ക്ക് മെറിറ്റ് സീറ്റുകളിൽ അഥവാ ജനറൽസീറ്റുകളിൽ നിയമനം ലഭിക്കാന്‍ നിയമപരമായിത്തന്നെ അവകാശമുണ്ടെന്നും എന്നാൽ ആ അവകാശം പി.എസ്.സി.യുടെ നിലവിലുള്ള റൊട്ടേഷന്‍ വ്യവസ്ഥ പ്രകാരം ലഭിക്കുന്നില്ലെന്നും വസ്തുതകളുടെയും തെളിവുകളുടെയും പിന്‍ബലത്തോടെ സമർഥിക്കുന്നതാണീ ഈ പുസ്തകം. സംവരണ സമുദായക്കാരെ മെറിറ്റ് സീറ്റുകളിൽ അടുപ്പിക്കാതിരിക്കുന്നതുവഴി സംവരണത്തിന്റെ ലക്ഷ്യങ്ങളെത്തന്നെയാണ് പി. എസ്. സി അട്ടിമറിക്കുന്നത്. നൈതിക രാഷ്ട്രീയ മണ്ഡലത്തിലുള്ള സംഘടനങ്ങളും മാധ്യമങ്ങളും. പ്രത്യേകിച്ച് സംവരണ സമുദായങ്ങളും കാര്യഗൗരവത്തിലിടപെടേണ്ട പ്രശ്നമാണ് പി. എസ്. സി. നിയമന അട്ടിമറി.
Author: M Nisar, Meena Kandasamy ISBN: 9789391600457 Pulayars, one of the many dalit communities in kerala, were ordered to keep at a distance of ninty-six steps away from a Brahmin, not allowed to cover themselves above the waist or... more
Author: M Nisar, Meena Kandasamy
ISBN: 9789391600457

Pulayars, one of the many dalit communities in kerala, were ordered to keep at a distance of ninty-six steps away from a Brahmin, not allowed to cover themselves above the waist or below the knees, denied admission to public roads and subjected to endless oppression. Ayyankali (1863-1941), one of the foremost dalit leaders, challenged these brutal caste codes and uplift the community from the morass of humiliating torture. This book chronicles his organic protest in travancore and provides a critical analysis of the social reform movements in Kerala under the colonial rule.
Author: M NIsar, Meena Kandasamy ISBN: 9789391600457 This book chronicles his organic protest in Travancore and provides a critical analysis of the social reform movements in Kerala under the colonial rule. It seeks answers to a lot... more
Author: M NIsar, Meena Kandasamy
ISBN: 9789391600457

This book chronicles his organic protest in Travancore and provides a critical analysis of the social reform movements in Kerala under the colonial rule. It seeks answers to a lot of questions: How did the various reformist organizations disintegrate into instruments of caste consolidation? How did western education and modernity affect the orthodox setup? What was the role of the middle class in the development of community formation? Why did the so-called reform movement refuse to bother itself with the problems of the poor, the women and the Dalits? How did the Dalits, who were inferiorized and oppressed, react to these changes? What fuelled the emergence of Dalit leadership? What were the changes brought about in the social landscape of Kerala by Ayyankali's movement?

https://otherbooksonline.com/product/ayyankali/
Radical Reform | ഇസ്‌ലാം നൈതികത വിമോചനം Author: Tariq Ramadan ISBN: 9789391600556 മുസ്‌ലിംനാടുകളിൽ നിലനിൽക്കുന്ന വധശിക്ഷ, പ്രത്യേകിച്ചും കല്ലെറിഞ്ഞുകൊല്ലൽ നിരുത്തലാക്കണം എന്നാവശ്യപ്പെട്ട് താരിഖ് റമദാൻ മുന്നോട്ടുവെച്ച മൊറട്ടോറിയം... more
Radical Reform | ഇസ്‌ലാം നൈതികത വിമോചനം
Author: Tariq Ramadan

ISBN: 9789391600556

മുസ്‌ലിംനാടുകളിൽ നിലനിൽക്കുന്ന വധശിക്ഷ, പ്രത്യേകിച്ചും കല്ലെറിഞ്ഞുകൊല്ലൽ നിരുത്തലാക്കണം എന്നാവശ്യപ്പെട്ട് താരിഖ് റമദാൻ മുന്നോട്ടുവെച്ച മൊറട്ടോറിയം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിരിയുന്നു. ആനുകാലിക സംഭവങ്ങളെയും ഇസ്‌ലാമിന്റെ നൈതിക പാരമ്പര്യങ്ങളെയും സാമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പുതുമയുള്ളവയായിരുന്നു. ഇസ്‌ലാമിന്റെ ആധുനികാനന്തര ഘട്ടത്തിലെ പരിഷ്കരണം എന്ന സങ്കല്പത്തിന്റെ സ്വഭാവത്തെപ്പറ്റിയും സമകാലികമായ വെല്ലുവിളികൾക്കുമുമ്പിൽ സ്രോതസുകളോടുള്ള ആധുനികമായ പ്രതികരണത്തെപ്പറ്റിയും മനസ്സിലാക്കിത്തരുന്ന പുസ്തകം.

കർമശാസ്ത്രപരവും ദൈവശാസ്‌ത്രപരവുമായ പുതിയ മാനങ്ങളിലേക്ക് നയിക്കുന്ന ദാർശനിക ഗ്രന്ഥം.
നവീദ് കിർമാനി Author: Muhammad Mashkoor Khaleel ISBN: 9789391600051 ജർമൻ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിർമാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുർആൻ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം,... more
നവീദ് കിർമാനി

Author: Muhammad Mashkoor Khaleel

ISBN: 9789391600051

ജർമൻ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിർമാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുർആൻ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച അദ്ദേഹം, ‘പീഡാനുഭവമെന്ന’ ചിന്താധാരയെ ആധ്യാത്മികതയുടെ അടരുകളിലൂടെ അടയാളപ്പെടുത്താനും ശ്രമിച്ചു.

സാഹിതീയവും അക്കാദമികവുമായ സേവനങ്ങൾക്ക് ലഭിക്കുന്ന ജർമൻ പുരസ്കാരമായ ‘ജർമൻ ബുക്ക് ട്രേഡ്സ് പീസ് പ്രൈസ്’ അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

സൂഫിസം, കഷ്ടത, ദൈവനീതി, ഖുർആൻ, സൌന്ദര്യാത്മകത എന്നിങ്ങനെയുള്ള ആശയങ്ങളെ ആഴത്തിലറിയാൻ വായിച്ചിരിക്കേണ്ട കൃതി.

https://otherbooksonline.com/product/introducing-scholars-ii-navid-kermani/
Ryotwari | റയ്യത്തുവാരി കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും: മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ Author: അഭിലാഷ് മലയിൽ അവതാരിക: ഡേവിഡ് ഷൂൾമാൻ ISBN: 9788195162307 വ്യാപാരബന്ധങ്ങൾ എങ്ങനെയാണ് ഭൂ-അവകാശങ്ങളെ... more
Ryotwari | റയ്യത്തുവാരി

കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും: മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ

Author: അഭിലാഷ് മലയിൽ
അവതാരിക: ഡേവിഡ് ഷൂൾമാൻ

ISBN: 9788195162307

വ്യാപാരബന്ധങ്ങൾ എങ്ങനെയാണ് ഭൂ-അവകാശങ്ങളെ മാറ്റിമറിച്ചതെന്ന് പരിശോധിക്കുന്ന മികച്ച രചനയാണ് അഭിലാഷ് മലയിലിന്റേത്. ദക്ഷിണേന്ത്യയിലെ റയ്യത്തുവാരി വ്യവസ്ഥയെക്കുറിച്ചുള്ള പുനരാലോചനയിലേക്കും നമ്മെ ഈ പുസ്തകം പ്രേരിപ്പിക്കുന്നുണ്ട്. 

ദിലീപ് മേനോൻ

പറമ്പ്-പുരയിട ചട്ടക്കൂടിലൂടെ കാര്‍ഷിക നിബദ്ധമായി മാത്രം കേരളസാമൂഹ്യവ്യവസ്ഥയെ വിശകലനം ചെയ്യുന്ന സാമ്പ്രദായിക ചരിത്രരചനകൾക്കുള്ള ശക്തമായ തിരുത്താണ് പണിവൈവിധ്യങ്ങളെയും തൊഴിലന്വേഷണങ്ങളെയും കച്ചവടബന്ധങ്ങളെയും പൂര്‍വോപരി റയ്യത്തുവാരിയെയും മുന്നിൽ കൊണ്ടുവരുന്ന ഈ പഠനം. മലയിൽ അവതരിപ്പിക്കുന്ന ഗതകാലത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൾ അവഗണിച്ച് പത്തൊമ്പതാംനൂറ്റാണ്ടിന്റെ മുമ്പുള്ള മലയാളചരിത്രം ഇനി അനാവരണം ചെയ്യാനാകില്ല. വരുംകാലങ്ങളിൽ കേരളചരിത്രരചനയുടെ നെടുംതൂണുകളിലൊന്നായിരിക്കും ഈ കൃതി.

മഹമൂദ് കൂരിയ

സാംസ്കാരിക ചരിത്രരചന ലോക രീതിയായി മാറിയ ഈ കാലത്ത് സാമ്പത്തിക ചരിത്രത്തിന് പുതിയ വഴികളും ജ്ഞാനവും തെളിച്ചെടുക്കാൻ കഴിയുമെന്ന് അടിവരയിടുന്ന ഈ പഠനം പൂർവ്വാധുനികകാല മലബാറിൻ്റെ ചരിത്രമെഴുതുന്നവരും ചരിത്രരചനാ വിജ്ഞാനീയത്തെ ഗൗരവമായി സമീപിക്കുന്നവരും കേരള ചരിത്രത്തെ പൊതുവേ അറിയാൻ ശ്രമിക്കുന്നവരും നിർബന്ധമായും വായിക്കേണ്ട കൃതിയാണ്.

ദിനേശൻ വടക്കിനിയിൽ
.
.
https://otherbooksonline.com/product/rayyatuvari-company-statum-political-economyum/
"റയ്യത്തുവാരി" കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും: മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ Author: അഭിലാഷ് മലയിൽ അവതാരിക: ഡേവിഡ് ഷൂൾമാൻ ISBN: 9788195162307... more
"റയ്യത്തുവാരി"
കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും: മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ

Author: അഭിലാഷ് മലയിൽ
അവതാരിക: ഡേവിഡ് ഷൂൾമാൻ

ISBN: 9788195162307

https://otherbooksonline.com/product/rayyatuvari-company-statum-political-economyum/
Author: O K Santhosh ISBN: 9789391600068 വ്യത്യസ്ത ചിന്തകളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും വികസിച്ച ദലിതാവിഷ്ക്കാരങ്ങളെ വിശകലനം ചെയ്യുന്ന ഒ.കെ. സന്തോഷ്, ദലിത് ആത്മകഥകളുടെ സവിശേഷമായ മണ്ഡലത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യാചരിത്രത്തിൽ... more
Author: O K Santhosh
ISBN: 9789391600068

വ്യത്യസ്ത ചിന്തകളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും വികസിച്ച ദലിതാവിഷ്ക്കാരങ്ങളെ വിശകലനം ചെയ്യുന്ന ഒ.കെ. സന്തോഷ്, ദലിത് ആത്മകഥകളുടെ സവിശേഷമായ മണ്ഡലത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യാചരിത്രത്തിൽ ദലിത് ഇടപെടലുകൾ എത്രമാത്രം സാധ്യമാണെന്നും മുഖ്യധാരാരാഷ്ട്രീയത്തിനും സാഹിത്യത്തിനും അവ എങ്ങനെ ഒരു വെല്ലുവിളിയായി മാറുന്നുവെന്നും ഗ്രന്ഥകാരൻ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ദലിത് സംവാദങ്ങൾ ഉയർത്തുന്ന സംവാദങ്ങളുടെ ജനാധിപത്യവൽക്കരണത്തെ ഗൗരവത്തോടെ സമീപിക്കുന്നവർ അനിവാര്യമായും വായിക്കേണ്ട ഗവേഷണപരമായ കൃതി.

https://otherbooksonline.com/product/anubhavangal-adayalangal-dalit-akhyanam-rashtreeyam/
Author: O K Santhosh ISBN: 9789391600068 വ്യത്യസ്ത ചിന്തകളിലൂടെയും പ്രസ്ഥാനങ്ങളി ലൂടെയും വികസിച്ച ദലിതാവിഷ്ക്കാരങ്ങളെ വിശകലനം ചെയ്യുന്ന ഒ.കെ. സന്തോഷ്, ദലിത് ആത്മകഥകളുടെ സവിശേഷമായ മണ്ഡലത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യാചരിത്രത്തിൽ... more
Author: O K Santhosh
ISBN: 9789391600068

വ്യത്യസ്ത ചിന്തകളിലൂടെയും പ്രസ്ഥാനങ്ങളി ലൂടെയും വികസിച്ച ദലിതാവിഷ്ക്കാരങ്ങളെ വിശകലനം ചെയ്യുന്ന ഒ.കെ. സന്തോഷ്, ദലിത് ആത്മകഥകളുടെ സവിശേഷമായ മണ്ഡലത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യാചരിത്രത്തിൽ ദലിത് ഇടപെടലുകൾ എത്രമാത്രം സാധ്യമാണെന്നും മുഖ്യധാരാരാഷ്ട്രീയത്തിനും സാഹിത്യത്തിനും അവ എങ്ങനെ ഒരു വെല്ലുവിളിയായി മാറുന്നുവെന്നും ഗ്രന്ഥകാരൻ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ദലിത് സംവാദങ്ങൾ ഉയർത്തുന്ന ജനാധിപത്യവൽക്കരണത്തെ ഗൗരവത്തോടെ സമീപിക്കുന്നവർ അനിവാര്യമായും വായിക്കേണ്ട ഗവേഷണപരമായ കൃതി.
Other Books, una casa editrice di Calicut in Kerala, si dedica a tutte quelle pubblicazioni che solitamente non vengono promosse dalle principali case editrici ed i maggiori distributori. Fondata nel 2003 da un gruppo di studenti... more
Other Books, una casa editrice di Calicut in Kerala, si dedica a tutte quelle
pubblicazioni che solitamente non vengono promosse dalle principali case
editrici ed i maggiori distributori. Fondata nel 2003 da un gruppo di studenti
universitari, academici ed attivisti, Other Books ha come scopo quello di
estendere i discorsi contemporanei sugli studi dedicati alla casta, al genere, al
misticismo, all'Islam ed alle arti in India ed altrove attraverso la pubblicazione
e la distribuzione di testi nel campo degli studi umanistici in continua e
rapida evoluzione. Come editore, Other Books ha cercato di pubblicare una
serie di testi autorevoli dedicati alla storia dell'India meridionale, in modo
particolare dei Mappala, e di altre zone che solitamente ricevono una minore
attenzione. I temi maggiormente trattati dalle pubblicazioni di Other Books
sono la casta, il genere, l'Islam e la storia politica dell'Asia occidentale.
L'annientamento della casta rappresenta una sintesi lucida e completa
del pensiero di Ambedkar sul fondamento, la ragione ed il ruolo delle
caste all' interno della società indù. Le ragioni della loro abolizione non si
collocano solo ed esclusivamente nella sistematica negazione dei diritti cui
sono stati oggetto i membri delle classi più svantaggiate, come quella degli
intoccabili di cui lo stesso Ambedkar faceva parte, ma anche sull'influenza
negativa e fortemente destabilizzante per l'unità delb nazione.
മുസ്ലിംനാഗരികതയുടെ ചരിത്രത്തിൽ ആവർത്തിച്ച് വരുന്ന പ്രമേയമാണ് സ്വന്തം വീടും നാടും ഉപേക്ഷിച്ചുള്ള ദൈവസമർപ്പിതമായ സത്യാന്വേഷണ യാത്രകൾ. ഭൗതികാർത്ഥത്തിൽ ആത്യന്തികമായി മക്കയെ ലക്‌ഷ്യം വെക്കുമ്പോളും ഈ സഞ്ചാരപഥങ്ങൾ നിരവധി അനുഭവതലങ്ങളിലൂടെ... more
മുസ്ലിംനാഗരികതയുടെ ചരിത്രത്തിൽ ആവർത്തിച്ച് വരുന്ന പ്രമേയമാണ് സ്വന്തം വീടും നാടും ഉപേക്ഷിച്ചുള്ള ദൈവസമർപ്പിതമായ സത്യാന്വേഷണ യാത്രകൾ. ഭൗതികാർത്ഥത്തിൽ ആത്യന്തികമായി മക്കയെ ലക്‌ഷ്യം വെക്കുമ്പോളും ഈ സഞ്ചാരപഥങ്ങൾ നിരവധി അനുഭവതലങ്ങളിലൂടെ കടന്നുപോവുകയും പലപ്പോഴും "ആത്മീയ അശാന്തി"യുടെ പല ആവിഷ്കാരങ്ങളിൽ നിമഗ്നമാവുകയും അങ്ങനെ സ്വയം സമ്പൂര്ണമാവുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുസ്ലിം ധിഷണാശാലികളിലൊരാളായ സിയാവുദ്ദീൻ സർദാർ ആകുലനായ ഒരു വിശ്വാസി എന്ന നിലയിലുള്ള തന്റെ ജീവിതയാത്രയുടെ ഹൃദ്യവും സത്യസന്ധവുമായ വർണനയാണ് ഈ ആത്മകഥയിൽ നടത്തുന്നത്. സ്വന്തം മതത്തിന്റെ സമകാലീന പ്രസക്തിയും അർത്ഥവും ഗ്രഹിക്കാനുള്ള ദാഹവും പേറി പറുദീസയിലെത്തിച്ചേരാനുള്ള പ്രതീക്ഷയുമായി സർദാർ ലണ്ടനിൽ ഒരു വിദ്യാർത്ഥിയായിരിക്കേ യാത്ര പുറപ്പെടുന്നു. എഴുപതുകളുടെ വൈകാരിക ചടുതലതയുടെ കാലത്ത് സൂഫിസവുമായും ഒരു പ്രസിദ്ധസുഡാനി പണ്ഡിതന്റെ കീഴിലുള്ള പഠനസംഘത്തിൽ ചേർന്ന് ക്ലാസിക്കൽ ഇസ്ലാമുമായും അദ്ദേഹം സമ്പർക്കത്തിലേർപ്പെടുന്നു. തുടർന്ന് ഇറാൻ, മധ്യേഷ്യ, സഊദി അറേബ്യ, മലേഷ്യ, തുർക്കി, ഉത്തരാഫ്രിക്ക, പാകിസ്താൻ, ചൈന തുടങ്ങിയ ദേശങ്ങളിലൂടെയുള്ള സുദീർഘങ്ങളായ പലായനങ്ങളിൽ സർദാർ വ്യത്യസ്തരായ മുസ്ലിംകളുമായി ഇടപഴകുന്നു. അവരുടെ സംഘർഷങ്ങളുടെയും ആശയക്കുഴപ്പത്തിന്റെയും നൈരാശ്യത്തിന്റെയും പ്രത്യാശയുടെയും വഴിത്താരകളിലൂടെ സർദാർ കടന്നുപോകുന്നത് അനിതരസാധാരണമായ ശക്തിസൗന്ദര്യങ്ങളെ വായനക്കാരിൽ സന്നിവേശിപ്പിച്ചുകൊണ്ടാണ്. ഇസ്ലാമികവാദ സുനിശ്ചിതത്വത്തിനും പാശ്ചാത്യ മതേതരത്വത്തിനുമിടയിൽ മധ്യമവും ആർദ്രവുമായ ഒരു വഴി അദ്ദേഹം അതിജീവനത്തിനായി കണ്ടെത്തുന്നു. പടിഞ്ഞാറ് ഇസ്ലാമിനെപ്പറ്റിയുള്ള വീക്ഷണങ്ങൾ വക്രീകരിക്കുകയും ലളിതവത്കരിക്കുകയും ചെയ്യുന്ന കാലത്ത് ഒഴിച്ചുകൂടാനാകാത്ത വായനാനുഭവം.

"ധൈഷണിക ജിജ്ഞാസ സൃഷ്ടിക്കുന്ന ഈ പുസ്തകം മലയാളിക്ക് പുതുവഴികളും പ്രതീക്ഷകളും നൽകുന്നു." - അജയ് പി മങ്ങാട്ട്
ഇന്ത്യൻ സമൂഹനിർമിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കൽപങ്ങൾ എങ്ങനെ സഹായിച്ചുവെന്നും ഒരു പുതിയ വർത്തമാനം രൂപപ്പെടുത്തുന്നതിന് ആര്യനെ പുനർവായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജ്യോർജിയ യൂണിവേഴ്സിറ്റിയിലെ... more
ഇന്ത്യൻ സമൂഹനിർമിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കൽപങ്ങൾ എങ്ങനെ സഹായിച്ചുവെന്നും ഒരു പുതിയ വർത്തമാനം രൂപപ്പെടുത്തുന്നതിന് ആര്യനെ പുനർവായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജ്യോർജിയ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ലിറ്ററേച്ചർ പ്രൊഫസർ കൂടിയായ ഗ്രന്ഥകാരി ഡോറൊത്തി എം . ഫിഗേറ . ആര്യൻ എന്ന സാഹിത്യസംജ്ഞ ചരിത്രപരമായും ഭാഷാപരമായും രൂപപ്പെട്ടുവന്ന ഒന്ന് എന്നതിലുപരി ഒരു മിത്തായി കാണേണ്ടതു ' അവർ വാദിക്കുന്നത് . പാരാണിക ഇന്ത്യാചരിത്രത്തെ വളർത്തിയെടുക്കുന്നതിൽ ആര്യൻ മിത്തിന്റെ പങ്ക് എന്താണെന്നും , പ്രത്യയശാസ്ത്രപരമായ യൂറോപ്യൻ താൽപര്യങ്ങളെ എങ്ങനെ സഹായിച്ചുവെന്നും അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരി ഈ കൃതിയിലൂടെ .

ഡോറൊത്തി എം . ഫിഗേറ ആര്യൻ ശുദ്ധി എന്ന മിത്തിനെ പൊളിച്ചെഴുതുകയും അതേസമയം അതിന്റെ സാമൂഹിക രാഷ്ട്രീയ സ്വാധീനം ചോദ്യംചെയ്യുകയും ചെയ്യുന്നു . ഫാഷിസവും കൊളോണിയലിസവും യൂറോപ്യൻ നവവലതുപക്ഷ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രപരമായി കൈകോർക്കുന്ന ' ആര്യവംശ'മെന്ന ആശയത്തിന്റെ അടിത്തറയിളക്കുന്ന പഠനം.
ഇന്ത്യൻ സമൂഹനിർമിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കൽപങ്ങൾ എങ്ങനെ സഹായിച്ചുവെന്നും ഒരു പുതിയ വർത്തമാനം രൂപപ്പെടുത്തുന്നതിന് ആര്യനെ പുനർവായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജ്യോർജിയ യൂണിവേഴ്സിറ്റിയിലെ... more
ഇന്ത്യൻ സമൂഹനിർമിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കൽപങ്ങൾ എങ്ങനെ സഹായിച്ചുവെന്നും ഒരു പുതിയ വർത്തമാനം രൂപപ്പെടുത്തുന്നതിന് ആര്യനെ പുനർവായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജ്യോർജിയ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ലിറ്ററേച്ചർ പ്രൊഫസർ കൂടിയായ ഗ്രന്ഥകാരി ഡോറൊത്തി എം . ഫിഗേറ . ആര്യൻ എന്ന സാഹിത്യസംജ്ഞ ചരിത്രപരമായും ഭാഷാപരമായും രൂപപ്പെട്ടുവന്ന ഒന്ന് എന്നതിലുപരി ഒരു മിത്തായി കാണേണ്ടതു ' അവർ വാദിക്കുന്നത് . പാരാണിക ഇന്ത്യാചരിത്രത്തെ വളർത്തിയെടുക്കുന്നതിൽ ആര്യൻ മിത്തിന്റെ പങ്ക് എന്താണെന്നും , പ്രത്യയശാസ്ത്രപരമായ യൂറോപ്യൻ താൽപര്യങ്ങളെ എങ്ങനെ സഹായിച്ചുവെന്നും അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരി ഈ കൃതിയിലൂടെ .

ഡോറൊത്തി എം . ഫിഗേറ ആര്യൻ ശുദ്ധി എന്ന മിത്തിനെ പൊളിച്ചെഴുതുകയും അതേസമയം അതിന്റെ സാമൂഹിക രാഷ്ട്രീയ സ്വാധീനം ചോദ്യംചെയ്യുകയും ചെയ്യുന്നു . ഫാഷിസവും കൊളോണിയലിസവും യൂറോപ്യൻ നവവലതുപക്ഷ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രപരമായി കൈകോർക്കുന്ന ' ആര്യവംശ'മെന്ന ആശയത്തിന്റെ അടിത്തറയിളക്കുന്ന പഠനം
അറബികളുടെ കടൽസഞ്ചാരവും വ്യാപാരവും ഇന്ത്യൻ മഹാസമുദ്രതീരത്തെ ജനസമൂഹങ്ങളുമായുള്ള ബന്ധങ്ങളും ആഴത്തിൽ പരിശോധിക്കുകയാണ് പുസ്തകം. വ്യാപാരബന്ധങ്ങളിലൂടെയും സൂഫികളിലൂടെയും സാധ്യമായ ഇസ്ലാമിക വ്യാപനത്തിന്റെ അടരുകളെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.... more
അറബികളുടെ കടൽസഞ്ചാരവും വ്യാപാരവും ഇന്ത്യൻ മഹാസമുദ്രതീരത്തെ ജനസമൂഹങ്ങളുമായുള്ള ബന്ധങ്ങളും ആഴത്തിൽ പരിശോധിക്കുകയാണ് പുസ്തകം. വ്യാപാരബന്ധങ്ങളിലൂടെയും സൂഫികളിലൂടെയും സാധ്യമായ ഇസ്ലാമിക വ്യാപനത്തിന്റെ അടരുകളെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ആധുനികലോകത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഈ ഗ്രന്ഥം, നിരവധി അവാർഡുകൾക്ക് അർഹമായിട്ടുണ്ട്.
JBP More is an internationally acclaimed historian and philosopher who has struck new paths in the field of historical writing. He did his schooling in India and obtained a doctorate at the prestigious Ecole des Hautes Etudes en Sciences... more
JBP More is an internationally acclaimed historian and philosopher who has struck new paths in the field of historical writing. He did his schooling in India and obtained a doctorate at the prestigious Ecole des Hautes Etudes en Sciences Sodales in Paris, He is a world-renowned specialist of the Muslims and Dravidians of southern India. His path-breaking works on the French colonial history in India have been warmly welcomed by scholars all over the world. His recent book is titled Partition of lndia: Players and Partners.
ബ്ലാക്കമേരിക്കൻ ഇസ്ലാമിക പണ്ഡിതനും ദൈവശാസ്ത്രകാരനുമായ ഷർമൺ ജാക്സൺ കറുത്ത മുസ്ലിംകളുടെ അസ്തിത്വപരമായ അന്വേഷണങ്ങളെ മദ്ഹബ്, കർമശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ചുകൊണ്ട് വിമോചനത്തിൻറെ പുതിയ സാധ്യതകളെ തേടുന്നു. വെളുത്ത... more
ബ്ലാക്കമേരിക്കൻ ഇസ്ലാമിക പണ്ഡിതനും ദൈവശാസ്ത്രകാരനുമായ ഷർമൺ ജാക്സൺ കറുത്ത മുസ്ലിംകളുടെ അസ്തിത്വപരമായ അന്വേഷണങ്ങളെ മദ്ഹബ്, കർമശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ചുകൊണ്ട് വിമോചനത്തിൻറെ പുതിയ സാധ്യതകളെ തേടുന്നു. വെളുത്ത വംശീയതയുടെ മുഴുവൻ നിർണ്ണയങ്ങളിൽ നിന്നും ഉണ്മാപരമായ വിമോചനം സാധ്യമാക്കുന്ന വിശ്വാസവഴക്കത്തെക്കുറിച്ചാണ് പ്രധാനമായും ജാക്സൺ സംസാരിക്കുന്നത്. ശ്രേണീബദ്ധമായ അധികാരഘടനകളെ നിരാകരിക്കുകയും പുതിയ കൈവഴികളെ സാധ്യമാക്കുകയും ചെയ്തുകൊണ്ട്, സങ്കീർണമായ സുന്നീ തിയോളജിയെ മുൻനിർത്തിയാണ് അദ്ദേഹം ബ്ലാക്കമേരിക്കൻ ജനതയുടെ വിമോചനസാധ്യതകൾ തേടുന്നത്. കറുത്തവരുടെ അനുഭവത്തെയും ജീവിതത്തെയും ആഴത്തിൽ സ്പർശിക്കുന്ന ആത്മീയതയുടെ സാധ്യതകളെ (Imminent Spirituality)ക്കൂടി അദ്ദേഹം അന്വേഷിക്കുന്നു.
ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ വായിക്കാനിടയാവുന്നു . അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും പ്രമേയത്തിലെ മിസ്റ്റിക്കൽ... more
ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ വായിക്കാനിടയാവുന്നു . അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും പ്രമേയത്തിലെ മിസ്റ്റിക്കൽ ആധ്യാത്മികാനുഭൂതികളിലേക്കും ആകൃഷ്ടയാക്കുന്നു . പ്രസിദ്ധ പേർഷ്യൻ സൂഫീകവി ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു ഷംസ് തബ്രീസിയും തമ്മിലുള്ള ഗാഡമായ അടുപ്പവും ഷംസ് റൂമിയിലുണർത്തുന്ന ആത്മീയാനുഭവങ്ങളുടെ ആഘാതാനുഭൂതികളുമാണ് എല്ലാ വായിക്കുന്ന നോവലിലൂടെ അനാവൃതമാകുന്നത് . പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ പ്രണയനിയമങ്ങൾ ആത്മാവിനെയും വലയം ചെയ്യുന്നത് പോകെപ്പോകെ എല്ല അനുഭവിക്കുന്നു.
'മൗലവി മആനവി' (സാരജ്ഞനായ പണ്ഡിതൻ) എന്നാണ് മൗലാനാ ജലാലുദ്ദീൻ റൂമിയുടെ ഖ്യാതി. ഖുർആന്റെ അഗാധനിഗൂഢതകളാൽ പ്രചോദിതനായ ആ മഹാത്മാവ് തന്റെ ശിഷ്യരോട് നടത്തുന്ന സംഭാഷണങ്ങളാണ് ഫീഹി മാ ഫീഹി. ഉപമകളിലൂടെ, കഥകളിലൂടെ, ദർശനങ്ങളിലൂടെ പല ഭൂതലങ്ങളെ... more
'മൗലവി മആനവി' (സാരജ്ഞനായ പണ്ഡിതൻ) എന്നാണ് മൗലാനാ ജലാലുദ്ദീൻ റൂമിയുടെ ഖ്യാതി. ഖുർആന്റെ അഗാധനിഗൂഢതകളാൽ പ്രചോദിതനായ ആ മഹാത്മാവ് തന്റെ ശിഷ്യരോട് നടത്തുന്ന സംഭാഷണങ്ങളാണ് ഫീഹി മാ ഫീഹി. ഉപമകളിലൂടെ, കഥകളിലൂടെ, ദർശനങ്ങളിലൂടെ പല ഭൂതലങ്ങളെ കവിഞ്ഞൊഴുകുന്ന അകക്കാഴ്ചയുടെ തെളിമയാർന്ന നേരൊഴുക്കായി റൂമിയുടെ സംഭാഷണങ്ങൾ മാറുന്നു. അവ നമ്മെ അഗാധമായി ഏകാകിതരാക്കുകയും സമ്പന്നരാക്കുകയും ചെയ്യുന്നു. ലൗകികതയുടെ മതിഭ്രമങ്ങളിൽ നിന്നു വായനക്കാരെ വിമോചിപ്പിക്കുകയും ഉടഞ്ഞ ആത്മാക്കളെ പുതുക്കിപ്പണിയുകയും ചെയ്യുന്ന ആത്മജ്ഞാനത്തിന്റെ വിശുദ്ധവചനങ്ങൾ.
ഇസ്ലാമിക ഫെമിനിസം . • വൈവിധ്യം • സങ്കീർണത •ഭാവി . ഉമ്മുൽ ഫായിസ . . ഇസ്ലാമിക ഫെമിനിസം എന്ന തലക്കെട്ടിനു കീഴിൽ അനേകം പുസ്ത കങ്ങൾ പുറത്തുവരുന്നുണ്ട് . അതിൽ ശ്രദ്ധേയമായ ഈ കൃതിയിലൂടെ ഒരു യുവ മുസ്ലിം ഫെമിനിസ്റ്റ് തന്റെ വിമർശനാത്മകമായ അന്വേഷണ... more
ഇസ്ലാമിക ഫെമിനിസം .
• വൈവിധ്യം • സങ്കീർണത •ഭാവി .
ഉമ്മുൽ ഫായിസ .
.
ഇസ്ലാമിക ഫെമിനിസം എന്ന തലക്കെട്ടിനു കീഴിൽ അനേകം പുസ്ത കങ്ങൾ പുറത്തുവരുന്നുണ്ട് . അതിൽ ശ്രദ്ധേയമായ ഈ കൃതിയിലൂടെ ഒരു യുവ മുസ്ലിം ഫെമിനിസ്റ്റ് തന്റെ വിമർശനാത്മകമായ അന്വേഷണ ങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുകയും പുതിയ വിമോചന വെളിച്ചത്തെക്കുറിച്ച് ചിന്തിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു .
—അസ്മ ലാംബിത് .
.

ഇസ്ലാമിക ഫെമിനിസത്തിന്റെ പാത അമ്പരപ്പിക്കുംവിധം വൈവിധ്യ മാർന്നതാണ് . ലിബറൽ കൊളോണിയൽ ഭൂമികയിൽ നിന്നും അത് വേ റിട്ട വഴിയും ലിബറലാനന്തര ഡികോളോണിയൽ മാത്യകയെ അത് ആഖ്യാനപ്പെടുത്തിയ രീതിയും ഈ വൈവിധ്യത്തെ കൃത്യമായി രേഖപ്പെടുത്തുന്നു. ഡീകൊളോണിയൽ ഘട്ടത്തെ കേന്ദ്രീകരിച്ചുകൊണ്ട് ഇസ്ലാമിക ഫെമിനിസത്തെക്കുറിച്ചുള്ള പ്രാരംഭവായനയെ സഹായിക്കുന്ന ഈ ഗ്രന്ഥം ശ്രദ്ധേയമാണ് .
-ഹൂറിയ ബുതൽജ
In this concise biography, eminent scholar Gail Omvedt presents the inspiring story of how Ambedkar got educated, overcame the stigma of untouchability and gradually rose to become a lawyer of international repute, a founder of a new... more
In this concise biography, eminent scholar Gail Omvedt presents the inspiring story of how Ambedkar got educated, overcame the stigma of untouchability and gradually rose to become a lawyer of international repute, a founder of a new order of Buddhism and a framer of India’s Constitution. She contextualizes Ambedkar’s argument with the elite nationalists, particularly Gandhi, that India could never be truly free without the liberation of its most oppressed sections.
Based on widely cited sources both in Arabic and in Malayalam, Mappila Muslims traverses the landscapes of Malabar, throwing sharp lights on the events which shaped the identity of Mappila Muslims. The book is an introductory guide to the... more
Based on widely cited sources both in Arabic and in Malayalam, Mappila Muslims traverses the landscapes of Malabar, throwing sharp lights on the events which shaped the identity of Mappila Muslims. The book is an introductory guide to the history of the South Indian region, with special focus on the legacy of its anti-colonial struggles right from the Portuguese invasion.
Research Interests:
Author : Roland E Miller Translated by : Thomas Karthikapuram ISBN Number : 9789380081113 https://goo.gl/V2bSeM പ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ. മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം ചരിത്രാന്വേഷികളും ഗവേഷകരും... more
Author : Roland E Miller
Translated by : Thomas Karthikapuram
ISBN Number : 9789380081113

https://goo.gl/V2bSeM

പ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ. മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം ചരിത്രാന്വേഷികളും ഗവേഷകരും മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന്റെ പ്രമുഖ സ്രോതസുകളിലൊന്നായി ഉപയോഗിക്കുന്നു. സ്ഥൂലവിശകലനങ്ങളില്‍ വരുന്ന ദൂരക്കാഴ്‌ചയുടെ പരിമിതികള്‍ ഉണ്ടായിരിക്കെ തന്നെ മാപ്പിള സമുദായത്തിനും കേരളചരിത്രത്തിനുമുള്ള വലിയൊരു വൈജ്ഞാനിക സേവനമായി ഇതു ചരിത്രത്തില്‍ ബാക്കിയാകും; കൂടുതല്‍ ഭദ്രവും സൂക്ഷ്‌മവുമായ മറ്റൊന്നില്ലാത്തപ്പോള്‍ പ്രത്യേകിച്ചും.
'മാപ്പിളമാരുടെ ഉത്ഭവം, വളര്‍ച്ച, സവിശേഷതകള്‍, സമകാലീന സ്ഥിതിവിശേഷങ്ങള്‍ എന്നിവയെക്കുറിച്ച്‌ ഗഹനമായി അന്വേഷിച്ചറിയാന്‍ മില്ലര്‍ ശ്രമിച്ചിട്ടുണ്ട്. ഇത്രയധികം ശ്രദ്ധയോടുകൂടി ഈ വിഷയത്തെക്കുറിച്ച്‌ പഠിക്കാന്‍ താല്‍പര്യമെടുത്തിട്ടുള്ളവര്‍ കുറവാണ്‌. ഇത്രയേറെ ശുഷ്‌കാന്തിയോടെയുള്ള പഠനം വേറെ ഉണ്ടായിട്ടില്ലെന്നാണു തോന്നുന്നത്‌.'
Research Interests:
Author: Amina Wadud ISBN Number: 9789380081366 Blurb - മുസ്‌ലിം സ്‌ത്രീ ജീവിതം അതിന്‍റെ നടപ്പുദീനങ്ങള്‍ക്ക്‌ ചികിത്സ കിട്ടാതെ വ്രണപ്പെട്ടു തുടരുകയും വ്യക്തിത്വമുളള സഹജീവിയായി സ്‌ത്രീ മനസിലാക്കപ്പെടാതിരിക്കുകയും ചെയ്യുന്നതിന്‍റെ... more
Author: Amina Wadud
ISBN Number: 9789380081366

Blurb -
മുസ്‌ലിം സ്‌ത്രീ ജീവിതം അതിന്‍റെ നടപ്പുദീനങ്ങള്‍ക്ക്‌ ചികിത്സ കിട്ടാതെ വ്രണപ്പെട്ടു തുടരുകയും വ്യക്തിത്വമുളള സഹജീവിയായി സ്‌ത്രീ മനസിലാക്കപ്പെടാതിരിക്കുകയും ചെയ്യുന്നതിന്‍റെ കാരണങ്ങളില്‍ മുഖ്യമായത്‌ കേരള ഇസ്‌ലാമിന്‍റെ തലപ്പത്ത്‌ ഈ ആലോചനകള്‍ ഇല്ല എന്നതാണ്‌. ദൈവശാസ്‌ത്രപരമായ അടിത്തറകളില്‍ നിന്നുകൊണ്ട്‌, വ്യാഖ്യാന ശാസ്‌ത്രത്തിന്‍റെ ദറസുകളില്‍ ആമിനാ വദൂദ്‌ എന്ന പണ്ഡിത നടത്തുന്ന മൗലികാന്വേഷണമാണ്‌ ഈ കൃതി.

https://goo.gl/ltciDO
Research Interests:
Sahodaran Ayyappan is making a comeback in the public sphere of Kerala through debates, radical re-reading and innovative explorations. This happens at a time when the excluded and marginalised sections of the society such as women,... more
Sahodaran Ayyappan is making a comeback in the public sphere of Kerala through debates, radical re-reading and innovative explorations. This happens at a time when the excluded and marginalised sections of the society such as women, Dalits and other contested groups are actively intervening in the cultural politics and producing representatives. This book explores the pluralistic and dialogic legacies of Sahodaran and questions the realities of the multi-faceted intellectual through a critical re-reading of his life and works.
http://www.otherbooksonline.com/books/Sahodaran-Ayyappan

Author : Dr.Ajay Sekhar
ISBN Number :  978938008118
Published Year :  2012
Research Interests:
ബഹുഭാഷാ പണ്ഡിതനായിരുന്ന ദ്ര. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം അന്ന് ലഭ്യമായ നിരവധി രേഖകളെ അവലംബിച് അക്കദമികമായി പഠിച്ചു ഉര്‍ദുവില്‍ തയ്യാറാക്കി 1930-ല്‍ അലിഗടിലെ ഒരു വലിയ വിദ്യാഭ്യാസ സമ്മേളനത്തില്‍ വെച്ച് പ്രസിദ്ധീകരിച്ച... more
ബഹുഭാഷാ പണ്ഡിതനായിരുന്ന ദ്ര. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം അന്ന് ലഭ്യമായ നിരവധി രേഖകളെ അവലംബിച് അക്കദമികമായി പഠിച്ചു ഉര്‍ദുവില്‍ തയ്യാറാക്കി 1930-ല്‍ അലിഗടിലെ ഒരു വലിയ വിദ്യാഭ്യാസ സമ്മേളനത്തില്‍ വെച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.പേര് മലബാര്‍ എന്നാണെങ്കിലും കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള  പഴയ കേരളമാണ് വിവക്ഷ.
https://goo.gl/Pbf6tr

Author : Dr.Shamsullah Khadiri
ISBN Number : 9789380081267
Published Year : 2012
Research Interests:
A book that questions the fundamental failures of Indian Marxism and its historical incapability in understanding and addressing casteism in India. The book also discusses the doctrinal incompatibility of Marxism in a caste-ridden and... more
A book that questions the fundamental failures of Indian Marxism and its historical incapability in understanding and addressing casteism in India. The book also discusses the doctrinal incompatibility of Marxism in a caste-ridden and racist society.

Author : S.K.Biswas
ISBN : 978-81-906019-3-1
Research Interests:
Arab Geographers' Knowledge of Southern India is a construction of India from the narratives of famous Arab travelers. A fresh perception on the land of many cultures by some iconic navigators whose mission it was to pollinate knowledge... more
Arab Geographers' Knowledge of Southern India is a construction of India from the narratives of famous Arab travelers. A fresh perception on the land of many cultures by some iconic navigators whose mission it was to pollinate knowledge and culture.

Author : Syed Muhammad Husayn Nainar
ISBN : 978-93-80081-10-6
Price : INR 450

https://otherbooksonline.com/product/arab-geographers-knowledge-of-southern-india/
Research Interests:
An introduction to the published book Principles of Sufism, the first published attempt at presenting in English a significant portion of Al-Qushayri's Risāla. The translation has been done by B R Von Schlegell. The sections chosen for... more
An introduction to the published book Principles of Sufism, the first published attempt at presenting in English a significant portion of Al-Qushayri's Risāla. The translation has been done by B R Von Schlegell. The sections chosen for translation relate to the stations and states of the Sufi path: 43 chapters beginning with repentance (tawba) and ending with longing (shawq). This represents half the complete text.
Research Interests:
Research Interests:
Manjula Poyil's Homage to the Departed makes an original foray into the thinking of some tribal groups in northern Kerala about death and dying. Te study extricates the notion of the " tribe " from the morass of misapprehensions to which... more
Manjula Poyil's Homage to the Departed makes an original foray into the thinking of some tribal groups in northern Kerala about death and dying. Te study extricates the notion of the " tribe " from the morass of misapprehensions to which it has been subject, contrasting the tribe with peasants, the tribe-by-defnition with the hunter-gatherer band, and tribal religion from Hinduism. Importantly, hrough the text the approach is to rescue tribal culture from the paradigm of timelessness that has prevailed in Indian archaeology and anthropology. Rather than a pristine entity or primordial culture, a tribal group in Kerala is today often the victim of deforestation, displacement, and deracination— better ftting the category of landless labour than the romantic notion of original residence in a place. Having realised that the available ethnographies of Kerala are often conceptually and methodologically flawed, Manjula Poyil has gone directly to her " source " and reports the beliefs and past practices of various tribal groups (especially the Kurumba) as told to her by representatives of those cultures. Tere is a rich description of practices to do with death—common practices as well as treatment specifc to age, gender, and the status of one who has died. Ghosts, omens, ritual dance at funerals, the appropriate musical instruments, and memorials are some of the aspects of funerary practice described in this study. Especially important among these is the aniconic tutelary deity, almost ubiquitous in historical India. Te sensitive question of the space and voice conceded to women in social dealings with death has also been accomplished in this compelling book. Even as an attempt is made to mesh this data with the archaeological remains of the Iron Age in Kerala, Poyil reminds us that as tribal culture changes—with increasing influence from temple rituals and Brahmanical thought—so too will the treatment of the dead. We come to realise the great role of the social structure of rural Kerala –land rights and political structure included—in matters we would otherwise categorise as ideological or symbolic.
Shereen Ratnagar

http://www.otherbooksonline.com/books/Homage-To-The-Departed
Research Interests:
This book is part of an ongoing attempt by Other Books to tell the history of Mappilas.

http://www.otherbooksonline.com/books/Kerala-Muslim-History-A-Revisit
Research Interests:
Alija Ali Izetbegovic has always been a passion for us. His remarkable works inspired millions of readers to ponder over new meanings of Islam and life. His political stand was uncompromisingly honest, historic and inescapable. We believe... more
Alija Ali Izetbegovic has always been a passion for us. His remarkable works inspired millions of readers to ponder over new meanings of Islam and life. His political stand was uncompromisingly honest, historic and inescapable. We believe that this great man has not been read to the extent he deserved, or rather, still deserves. Notes from Prison is Izetbegovic's spiritual escape to freedom. These thousands of immeasurably valuable philosophical notes were written while Izetbegovic was at Foca jail in Sarajevo for two long terms thanks to the political excesses committed by the then Communist regime of former Yugoslavia. That was most probably when he was struggling to survive spiritually and emotionally. A book with irresistible emotional and intellectual appeal with powerful epigrammatic ponderings, Notes from Prison offers outstandingly unique reading, both in form and content. We thankfully acknowledge the consent granted by Bakir Izetbegovic (present President of Bosnia Herzegovina) to publish all works of his father in Indian languages: it's not to be forgotten that Mujeeb MP travelled all the way to Sarajevo to meet Bakir and get his consent. C Hamza assisted us invaluably by preparing an enlightening glossary, which is added as an appendix. We are thankful to Abdel Latif Chalikandy, Asim Zubcevic, Biju Abdul Qadir, A I Rahmathulla and Abdurhman M Abouzekry for their involvement at different stages.
Other Books

http://www.otherbooksonline.com/books/Notes-From-Prison
Research Interests:
A book that talks about the historical anti-colonial struggles by the Muslims in Malabar.


https://otherbooksonline.com/product/fath-al-mubin/
Research Interests: