Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Skip to main content
Saifudheen Kunju. S
  • https://www.facebook.com/
  • 08130527039
ഹമാസും ബന്ദി കൈമാറ്റത്തിന്റെ രാഷ്ട്രീയവും

https://islamonlive.in/
എ.കെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയവും പുനരാലോചനകളും
https://islamonlive.in/
സുഡാൻ : ജനാധിപത്യ പ്രക്ഷോഭങ്ങൾക്കും ആഭ്യന്തര കലാപങ്ങൾക്കും മധ്യേ

https://islamonlive.in/
തുർക്കി പ്രാദേശിക തെരെഞ്ഞെടുപ്പ്: പരാജയ കാരണങ്ങൾ
ഹജജ്: സഞ്ചാര സാഹിത്യവും മുസ്ലിം സമൂഹവും' " ലക്ഷ്യമാക്കിയ തീർത്ഥാടനം എന്നതിലുപരി മുസ്‌ലിം ലോകത്തിന്റെ ആഗോളബന്ധത്തിന്റെ ചരിത്ര നിമിഷങ്ങളും കൂടിയാണ് ഈ രചനകൾ. ആത്മീയ ഉന്നമനം, കച്ചവടം, ഉഭയകക്ഷി ബന്ധങ്ങൾ, നയതന്ത്ര ഇടപാടുകൾ, നാവികമേഖലകളിലെ... more
ഹജജ്: സഞ്ചാര സാഹിത്യവും മുസ്ലിം സമൂഹവും'

" ലക്ഷ്യമാക്കിയ തീർത്ഥാടനം എന്നതിലുപരി മുസ്‌ലിം ലോകത്തിന്റെ ആഗോളബന്ധത്തിന്റെ ചരിത്ര നിമിഷങ്ങളും കൂടിയാണ് ഈ രചനകൾ. ആത്മീയ ഉന്നമനം, കച്ചവടം, ഉഭയകക്ഷി ബന്ധങ്ങൾ, നയതന്ത്ര ഇടപാടുകൾ, നാവികമേഖലകളിലെ ശാക്തിക സന്തുലനം, ഇസ്‌ലാം വ്യാപനം എന്ന് തുടങ്ങി വിവിധ വിഷയങ്ങൾ ഹജ്ജ് സാഹിത്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മുസ്‌ലിം ലോകത്തു നിർണായക സ്ഥാനം ലഭിച്ച ഈ കൃതികൾ അതതുകാലത്തെ  മത സാമൂഹിക പശ്ചാത്തലങ്ങൾ വ്യക്തമാക്കിത്തരുന്നു."
ഇസ്ഹാഖ് നബി (അ ) :വിശുദ്ധ ഖുർആനിലെ പ്രവാചകന്മാർ

Episode 9



Aug 23, 2022
Research Interests:
റഷ്യൻ - ഉക്രൈൻ പ്രശ്നം| Russian-Ukraine conflict|Turkey|USSR|NATO|Israel|
Research Interests:
ജുമുഅ: ഖുത്ബ

Oruma house
Palliarasan St, Aspiran Garden Colony, Kumaran Nagar, Kilpauk, Chennai, Tamil Nadu 600102
Research Interests:
ഇന്തോ- മുസ്‌ലിം സംസ്കാരത്തിന്റെ വികാസം|Development of Indo-Muslim Culture|Indian muslimhistory|Islam
Research Interests:
Sufis and Spiritual Ways
Research Interests:
ചർച്ചാ സംഗമം

വിദ്യാർഥി ഭവനം ഹാൾ, കോഴിക്കോട്

SIO KERALA
Research Interests:
Chishti Order in Kerala Context ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്ലാമിൻ്റെ പ്രബോധന പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ച മഹാനായ സൂഫിവര്യൻ ഖാജാ മുഈനുദ്ധീൻ ചിശ്തി (റ) യെ അനുസ്മരിക്കുന്നു. അജ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ചിശ്തി (റ) യുടെ ജീവിതം,... more
Chishti Order in Kerala Context
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്ലാമിൻ്റെ പ്രബോധന പ്രവർത്തനങ്ങളിൽ നിർണായക പങ്ക്  വഹിച്ച മഹാനായ സൂഫിവര്യൻ ഖാജാ മുഈനുദ്ധീൻ ചിശ്തി (റ) യെ അനുസ്മരിക്കുന്നു. അജ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ചിശ്തി (റ) യുടെ ജീവിതം, ആത്മീയത, പ്രബോധനം, സാമൂഹിക പ്രവർത്തനം തുടങ്ങി വ്യത്യസ്ത മേഖലകളെ സ്പർശിക്കുന്ന എസ് ഐ ഒ കേരള സംഘടപ്പിച്ച seminar on Islamic Da'wa in subcontinent; Role of Khwaja Muinudheen Chishthi (r)
Research Interests:
സാദിഖുൽ മഹ്ദി: സുഡാനിലെ രാഷ്ട്രീയ ദാർശനികൻ Sadiq al-Mahdi: the Political Philosopher of Sudan 2020 നവംബർ 26 ൽ കോവിഡ് ബാധയേറ്റു അന്തരിച്ച സുഡാനിന്റെ മുൻ പ്രധാനമന്ത്രിയും പണ്ഡിതനുമായ സാദിഖുൽ മഹ്ദിയെക്കുറിച്ചു എഴുതിയത്... more
സാദിഖുൽ മഹ്ദി: സുഡാനിലെ രാഷ്ട്രീയ ദാർശനികൻ
Sadiq al-Mahdi: the Political Philosopher of Sudan
2020 നവംബർ 26 ൽ കോവിഡ് ബാധയേറ്റു അന്തരിച്ച  സുഡാനിന്റെ മുൻ പ്രധാനമന്ത്രിയും പണ്ഡിതനുമായ സാദിഖുൽ മഹ്ദിയെക്കുറിച്ചു എഴുതിയത് 

https://campusalive.net/sudani-political-figure-sadiq-al-mahdi/
സയ്യിദ അൻവാര തൈമൂർ:മുഖ്യമന്ത്രി പദത്തിലെ ആദ്യമുസ്ലിം വനിത

https://aramamonline.net/
اسرائيل ـ متحده عرب امارات سفارت تعلقات اور مغربي اشيا كا بدلتا سياسي منظرنامه
Rafeeq-e-Manzil Sep 2020

ISSN 2456-0375
അല്‍ബേനിയന്‍ മുസ്‌ലിം ജീവിതം കമ്യൂണിസ്റ്റ് അനന്തര കാലത്ത്

https://shababweekly.in/dr-saifuddin-kunju-article-albenian-muslim/?fbclid=IwAR0Pny2tOBkkS1dOjpfhycxwwD5PXgBnZjSZZuQHOHXyGdejX9knhueNxBw
Research Interests:
പലസ്തീന്‍: ഫത്ഹ്-ഹമാസ് അനുരഞ്ജനത്തിന്റെ ഭാവി

https://www.southlive.in/voices/latest-reconciliation-talks-between-fatah-and-hamas-succeed-opinion-pk-niyas/?fbclid=IwAR0sf6LzMc9M88N94d579y6Ax_1QjQQI6BxKUSi39GXkxUsy-KOxNqd4LYw
Research Interests:
Muslims in Greece and Their Challenges
യു.എ.ഇ – ഇസ്രായേൽ നയതന്ത്രബന്ധവും പശ്ചിമേഷ്യൻ രാഷ്ട്രീയ മാറ്റങ്ങളും

https://www.southlive.in/spotlight/uae-israel-diplomatic-relations-and-west-asian-political-changes/

August 20, 2020
വെള്ള ഭീകരത അമേരിക്കയുടെ ജനിതക രോഗമാണ്

https://shababweekly.in/dr-saifuddin-kunju-white-terrorism/?fbclid=IwAR3XFYhRhB3GteT01k4yq_VLKEcOO_xNzgq-uSxnwdfE_oK9eL6o50jH0m0
കുര്‍ദ് സ്വത്വവും ദേശീയതയും ചരിത്രം, വര്‍ത്തമാനം

(Kurdish Identity and Nationalism : History and Present)

https://expatalive.com/2020/03/kurd-naationalism-02/
തുർക്കി: ജനാധിപത്യ വ്യവസ്ഥയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ
(Communist Parties in Turkish Democracy)

http://utharakalam.com/grup+yorum+turkey?fbclid=IwAR2Mq8dyn49k3mO396f9CB7xLAWxnd9BkBuWwmc9J7_Ug2QALkhiVLOCKxQ
Aramam Magazine
April 2020
Research Interests:
Research Interests:
Aramam Monthly ( Malayalam)
March 2020
Kappad Islamic Academy souvenir
Research Interests:
Shabab Weekly ( Malayalam) 1 November  2019
Research Interests:
Shabab Weekly ( Malayalam)

25 October 2019
Research Interests:
Kurdish Question and Turkey's National Crises
(  Malayalam)
മുസ്‍ലിം സമുദായവും രാഷ്ട്രീയ പ്രതിനിധാനങ്ങളും – ഇസ്‍ലാമിക രാഷ്ട്രീയ ചിന്തയുടെ പുതിയകാല വികാസങ്ങളെകുറിച്ചുള്ള അഞ്ച് പഠനങ്ങൾക്കൊരു ആമുഖം
Shabab Weekly
Research Interests:
Anti- Sisi Protest in Egypt
Research Interests:
Shabab Weekly ( Malayalam) ,23 August  2019
Research Interests:
ബോകോ ഹറാമിന്റെ പിടി അയയുന്നു

http://www.prabodhanam.net/article/8261/688
Research Interests:
Shabab Weekly ( Malayalam) , 26 July 2019
Research Interests:
U.S Sanctions on Iran and
Abbas Madani

http://www.prabodhanam.net/article/3041/675

(Malayalam)

10-May-2019

And 63 more

This paper analyses how the socio-political and religious contexts of the origin of 'War On Terror' led to the US intervention in Muslim countries and the shaping of global Muslim image as a symbol of terrorism. With a special focus on... more
This paper analyses how the socio-political and religious contexts of the origin of 'War On Terror' led to the US intervention in Muslim countries and the shaping of global Muslim image as a symbol of terrorism. With a special focus on the impact of 'War on Terror' in West Asia and North Africa, this paper also attempts to examine the evolution of 'War On Terror' into 'War On Muslims' and it implications in International Relations and foreign policies.



(Seminar on 'War on Terror , Terrorism Discourse and Theological Interventions' 
De Conquista Navigating Muslimness Relocating Knowledge, Power and Resistance
17 September 2023, organized by SIO KERALA)
Research Interests:
Academic School on
𝗦𝘁𝗮𝘁𝗲 𝗮𝗻𝗱 𝗖𝗶𝘁𝗶𝘇𝗲𝗻𝘀𝗵𝗶𝗽;
A contemporary Reading
On 𝗙𝗶𝗾𝗵 𝗔𝗹-𝗠𝘂𝘄𝗮𝘁𝗮𝗻𝗮𝗵

2023 Jan 6,7,8
Azhar Campus, Aluva
Research Interests:
Talk on Islamism As A Praxis and Discursive Tradition

Festival of İdeas and Resistance
organised by SIO

27-29 Dec- 2019
Research Interests:
Talk on Tasawwuf in the Panel session of
'Knowledge Tradition and Contemporary Islam '

Festival of İdeas and Resistance
organised by SIO

DEC 27-29-2019
Research Interests:
organised by
Asia-Pacific Research Center, APAM,Ankara University and CİWAD - India Centre for India West Asia Dialogue

29/3/2022
Research Interests:
Tanzimat and Young Turk Revolution| തൻസീമാത് പരിഷ്ക്കാരങ്ങൾ| യുവ തുർക്കികൾ|Ottoman Caliphate|Turkey

Webinar organised by
Department of Islamic HistorySullamussalam Arabic College, Areekode
5 Mar 2022
Research Interests:
Webinar organised by Department of political science and Public Administration
Ankara Bilim University

3/2/22
Research Interests:
Five-Day Winter School Programme in Islamic Studies – 2022 on Feb 21-25
Organised by Jamia Hamdard and İnstitute of Objective Studies
Research Interests:
Two day International Seminar on ''Islam and Pluralism: The Indian Perspective" Organized by
Department of Islamic Studies,Jamia Hamdard,New Delhi.

January 20, 2022, Day-2
Research Interests:
മലബാർ സമരത്തിലെ പണ്ഡിത ഇടപെടലുകൾ

Academic Seminar on Malabar Rebellion ( Inquiry into the Theo- Political Engagements and Historiography of Malabar Rebellion)
Organized by SIO Kannur
Research Interests:
𝖱𝖾𝖽𝖾𝖾𝗆𝗂𝗇𝗀 𝗍𝗁𝖾 𝖫𝖾𝗀𝖺𝖼𝗒
𝖿𝗋𝗈𝗆 𝖳𝗎𝗁𝖿𝖺 𝗍𝗈 𝖬𝗎𝗁𝗂𝗆𝗆𝖺𝗍𝗁

𝗔𝗰𝗮𝗱𝗲𝗺𝗶𝗰 𝗖𝗼𝗻𝗳𝗲𝗿𝗲𝗻𝗰𝗲
𝘋𝘦𝘤𝘦𝘮𝘣𝘦𝘳 05
@𝘈𝘻𝘩𝘢𝘳𝘶𝘭 𝘜𝘭𝘰𝘰𝘮,𝘈𝘭𝘶𝘷𝘢
Research Interests:
'അധിനിവേശവിരുദ്ധ പോരാട്ടങ്ങൾ : ദക്ഷിണ കേരളത്തിന്റെ സംഭാവനകൾ'
Link :
https://youtu.be/cWt9VN7Q2vY
𝖱𝖾𝖽𝖾𝖾𝗆𝗂𝗇𝗀 𝗍𝗁𝖾 𝖫𝖾𝗀𝖺𝖼𝗒
𝖿𝗋𝗈𝗆 𝖳𝗎𝗁𝖿𝖺 𝗍𝗈 𝖬𝗎𝗁𝗂𝗆𝗆𝖺𝗍𝗁
𝗔𝗰𝗮𝗱𝗲𝗺𝗶𝗰 𝗖𝗼𝗻𝗳𝗲𝗿𝗲𝗻𝗰𝗲
𝘋𝘦𝘤𝘦𝘮𝘣𝘦𝘳 05
  𝘈𝘻𝘩𝘢𝘳𝘶𝘭 𝘜𝘭𝘰𝘰𝘮,𝘈𝘭𝘶𝘷𝘢
Research Interests:
Television Series & Soft Power Diplomacy of Turkey
Nov 30, 2020
Webinar Organized by
Kulliyya of Qur'an and Sunnah
Darul Huda Islamic University,
Chemmad , Kerala
Research Interests:
National Webinar on Identifying the possibilities of Arabic in the Globalized World
PMST Arts and Science College, Kundoor
Department of Arabic
in association with IQAC

24 October 2020 Saturday
Research Interests:
National Webinar on
'Islam in Malay Peninsula'
Department of Arabic & Islamic History, MES Kalladi College, Mannarkkad
15/6/2020
Research Interests:
international webinar on Nationalism, Revivalism and Modernism in West Asia 18 August 2020
PG Department of History and West Asian Studies EMEA College of Arts and Science, kondotty, Kerala
Research Interests:
in Two Days National Seminar on 'Arab-American Literature, Migration, Diaspora and Orientalism'

Organized by Department of Arabic, Gauhati University
February 19 , 2020
Research Interests:
International Seminar on

'Cultural Exchanges and the Civilizational Affinity Between India, Iran and Arab World'

Organized by Dept of Arabic, Persian and Urdu, Cotton University


7-February-2020
Research Interests:
Historical Silk Road and Intercultural Communication Between India, Afghanistan, Turkey, Azerbaijan and Central Asia'

Organized by

Dept of Persian, Gauhati University


8-February-2020
Research Interests:
Festival of Ideas and Resistance Three Days Seminar organized by (SIO Kerala) Students Islamic Organization of India, Kozhikode, Kerala

December 29, 2019
Research Interests:
Festival of Ideas and Resistance Three Days Seminar organized by (SIO Kerala) Students Islamic Organization of India, Kozhikode, Kerala

December 29, 2019
Research Interests:
The Sufi saints made contribution in their own way to the social, political, religious, and cultural life of India. Service to society was one of the ideals of the Sufi saints to strive for the abolition of all discriminations, and... more
The Sufi saints made contribution in their own way to the social, political, religious, and cultural life of India. Service to society was one of the ideals of the Sufi saints to strive for the abolition of all discriminations, and inequalities from contemporary society. They lived in the midst of the lower strata of society and identified themselves with the problems and perplexities of the people. A non-violent approach, sympathy with the weak and the downtrodden and consciousness of a divine mission to bring happiness to the hearts of men characterized the efforts of the Sufi saints of India. They never feared men not even the powerful tyrant kings and rulers. The great Indian Sufis fought the aristocratic character of the ruling class and the Hindu verna system prevalent during Medieval period. The mosques were open to Muslims and thus, equality among the Muslims prevailed there. Sufi khanqah not only demolished the theme of inequality among Muslims alone, but also did not extend any special treatment to the Sultans, when they visited them. Sufis like played significant roles in socio-political engagement in their times. The general method used in this paper is based on historical sources to analyze the facts and used secondary data to review them. This paper aims at finding and reviewing the engagements of Indian Sufis with the political power and the society.
The Sufi saints made contribution in their own way to the social, political, religious, and cultural life of India. Service to society was one of the ideals of the Sufi saints to strive for the abolition of all discriminations, and... more
The Sufi saints made contribution in their own way to the social, political, religious, and cultural life of  India.  Service to society was one of the ideals of the Sufi saints to strive for the abolition of all discriminations, and inequalities from contemporary society. They lived in the midst of the lower strata of society and identified themselves with the problems and perplexities of the people. A non-violent approach, sympathy with the weak and the downtrodden and consciousness of a divine mission to bring happiness to the hearts of men characterized the efforts of the Sufi saints of India. They never feared men not even the powerful tyrant kings and rulers. The great Indian Sufis fought the aristocratic character of the ruling class and the Hindu verna system prevalent during Medieval period. The mosques were open to Muslims and thus, equality among the Muslims prevailed there. Sufi khanqah not only demolished the theme of inequality among Muslims alone, but also did not extend any special treatment to the Sultans, when they visited them. Sufis like Nizamuddin Auliya, Khwaja Moinuddin Chishti, Shaikh Ahmad Sirhindi, Shah Waliullah Dehlevi, Shah Jalal Mujarrad, Shah Miran played significant roles in socio-political engagement in their times. The general method used in this paper is based on historical sources to analyze the facts and used secondary data to review them. This paper aims at finding and reviewing the engagements of Indian Sufis with the political power and the society.
International Seminar
on
'Legacy of indo-Arabic Literature for Promoting India-Arab Cultural Relations'

Host : Department of Arabic in Association with Department of Persian,  Gauhati University

27/3/2019
Research Interests:
International Seminar on Indo-Iranian Thought : A Cross Cultural Heritage of India, Iran and Central Asia

Organized by Department of Persian, Gauhati University, Assam
12-2-2019
Research Interests:
The Imān (belief) of Insān (Human) is crucial for allama Iqbals' thought. He delineated the Imān to a variety of dimensions. Iqbal explains the path to attain what in Islamic thought, mostly in mystical, called al-Insān al-kāmil. He... more
The Imān (belief) of Insān (Human) is crucial for allama Iqbals' thought. He delineated the Imān to a variety of dimensions. Iqbal explains the path to attain what in Islamic thought, mostly in mystical, called al-Insān al-kāmil. He discussed the stages of disclosure of a Mu'mins' (believer) Mind by the technical terms  Mard-e-mu'min, Mard-e-haqq, Faqir, Javan-Mard and Qalantar. The Discussions on the evolution of Imān can be seen In his poems Sarb-e-kalim and Asra-e-khudi and in his prose. It is Palpable from his thought that Imān should instruct the life, and, that Islam provides the ideal ground to seclude oneself from the Duniya obsession.
The sufi poem of Shaykh Zaynudhin el Malaybari, Hidāyat -ul- Adhkiya ila Tariq -il- Awliya, gives an instructive notion of the spiritual eminence. I here explore the idea of al-Insān al-Kāmil of Allama Iqbal, in the lights of Athkiya.


''READING ADHKIYA; Tasawwuf and 'Human' Academic Seminar'', Ma'din Academy,
Campus Building · MalappuramThursday, December 20, 2018
Research Interests:
Salafi categorisation of the Muslim Ummah and their tendency to create more Divergent groups based on good, bad and 'no Muslim' terms cause decisive polemical debates in the Islamic world. Regarding to the various behavioural dynamics of... more
Salafi categorisation of the Muslim Ummah and their tendency to create more Divergent groups based on good, bad and 'no Muslim' terms cause decisive polemical debates in the Islamic world. Regarding to the various behavioural dynamics of the Muslim societies due to their diversified cultural atmospheres, the Salafis have an unchanged approach to the generalisation of accusation of un- Islamic over them. Even though the Salafis are not monolithic in dealing with  the theological discourse and engaging other segments of Muslim society, the majority of Salafi realm loves to follow polemical debates on Taqleed, bid'at, applying the life of prophet Muhammad irrespective of the context and time and controversial classical terms like al-wala wa al-bara. Salafi self-understanding of the Text and strict literalistic reading invoke them to take serious theological stand against other Muslims. Large scale of literature from the Salafi Praxis and their unprecedented activism in the cyber space show their intensive theological debates over day to day life of the Muslim society.
This paper will focus on the theological constructs of the Salafi literature that evolve the  polemical debates and in-depth analysis of decisive Salafi attitudes towards the Muslim society.
Kerala Muslims had strong political and religious relationship with the Ottoman Caliphate. Through various periods of time, Muslim community of Kerala showed their political obedience to the caliphate. Having transnational religious... more
Kerala Muslims had strong political and religious relationship with the Ottoman Caliphate. Through various periods of time, Muslim community of Kerala showed their political obedience to the caliphate. Having transnational religious sentiments, leadership of Kerala Muslims in different times contributed to perpetuate the concept of the Ummah and Islamic Caliphate in the minds and hearts of Kerala Muslim community. Relationship with Arakkal dynasty the only Muslim dynasty in Kerala, dynamic political and religious activism in khilafath movement and journals, newspapers and magazines of Kerala Muslims were marvelous historical examples of religio-political commitment of Kerala Muslims to the ottoman caliphate. This paper would expose political transaction of Kerala Muslim community by the historical perspective.

3-Day International Conference on "Indo-Turkish Relations: Perspective and its Contemporary Relevance"
Organized by
Turkish Language and Literature Programme,
Faculty of Humanitics & languages, Jamia Millia Islamia-New Delhi
Research Interests:
Location: Centre for West Asian Studies, Jamia Millia Islamia

More Info: National Seminar on India and Saudi Arabia:The Emerging Socio-Cultural and Economic Dimensions

Seminar Date: March 3, 2015
Research Interests:
മുഹമ്മദു റസൂലുല്ലാഹ്ﷺ മൗലാന മൗദൂദിയുടെ ചിന്തകളിൽ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ പ്രധാനപെട്ട ഒന്നാണ് രിസാലത്ത്. മനുഷ്യനെ, മനുഷ്യ പ്രകൃതത്തെ, പ്രാപഞ്ചിക യാഥാർഥ്യങ്ങളെ കുറിച്ചെല്ലാം അല്ലാഹുവിൽ നിന്ന് മാത്രമായി ലഭിക്കേണ്ട അറിവുകൾ... more
മുഹമ്മദു റസൂലുല്ലാഹ്ﷺ മൗലാന മൗദൂദിയുടെ ചിന്തകളിൽ

ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ പ്രധാനപെട്ട ഒന്നാണ് രിസാലത്ത്. മനുഷ്യനെ, മനുഷ്യ പ്രകൃതത്തെ, പ്രാപഞ്ചിക യാഥാർഥ്യങ്ങളെ കുറിച്ചെല്ലാം അല്ലാഹുവിൽ നിന്ന് മാത്രമായി ലഭിക്കേണ്ട അറിവുകൾ മനുഷ്യരിലേക്ക് എത്തിക്കുന്നതിനുള്ള ജ്ഞാനത്തിന്റെ വഴിയും  മനുഷ്യന്റെ സ്വഭാവ ഗുണങ്ങൾ, സംസ്കാരം, നാഗരികത, ജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പാട് ഇവയുടെയെല്ലാം പ്രായോഗിക മാതൃകയും കൂടിയാണ് മുർസലുകൾ. അതു കൊണ്ട് ഇസ്‌ലാമിൽ പ്രമാണികമായ സ്ഥാനം  തന്നെ സുന്നത്തിന് ഉണ്ടെന്നിരിക്കെ ഇസ്‌ലാമിന് നവീനമായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കുന്നതിനും ആധുനിക വ്യവസ്ഥകളിൽ ഇസ്ലാമിനെ തളക്കുന്നതിനും സുന്നത്തിന്റെ പ്രമാണികതകയെ ചോദ്യം ചെയ്യുന്ന പ്രവണതകൾ ഇന്ത്യ ഉപഭൂഖണ്ഡത്തിലും രൂപപ്പെടുന്നത് കാണാൻ കഴിയും.

ഇത്തരമൊരു പശ്ചാത്തലത്തിൽ കൂടിയാണ് റസൂൽ, രിസാലത്ത് തുടങ്ങിയ പ്രയോഗങ്ങളിൽ നിന്ന് കൊണ്ട് പ്രവാചകനും, പ്രവാചകന്റെ സുന്നത്തിനും ഇസ്ലാമിന്റെ ചിന്താ-കർമ പദ്ധതിയിലും സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയിലും ഉള്ള ആധികാരിക സ്ഥാനത്തെകുറിച്ചും അതിന്റെ പ്രമാണികതയെ കുറിച്ചുമുള്ള മൗലാന മൗദൂദിയുടെ ചിന്തകളും പഠനങ്ങളും പ്രസക്തമാകുന്നത്.


_വെളിച്ചമാണ് തിരുദൂതർ_

*മുഹമ്മദുർറസൂലുല്ലാഹ് (സ)*
_മൗലാന മൗദൂദിയുടെ ചിന്തകളിൽ_



2023 Sep 29 വെള്ളി

SIO Kerala
Research Interests:
ഒരുമാ ഖുർആൻ സ്റ്റഡി സെന്റർ  സംഘടിപ്പിക്കുന്ന പൊതു പ്രഭാഷണം

'വെളിച്ചമാണ് തിരുദൂതർ '

2023 സെപ്റ്റംബർ 28 വ്യാഴാഴ്ച

ഒരുമ ഹൗസ് , കിൽപൗക്, ചെന്നൈ


വെളിച്ചമാണ് തിരുദൂതർﷺ | Miladunnabi| Prophet Muhammad ﷺ| Islamic history| Sunnah|Hadith
Research Interests:
ഔറംഗസീബ്:ജീവിതവും ഭരണവും ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ... ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി... more
ഔറംഗസീബ്:ജീവിതവും ഭരണവും

ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ...

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന് വരുകയും നിരവധി കാലങ്ങൾ ഭരിക്കുകയും ചെയ്തു. ഈ കാലയളവിൽ ഇതര മത സമൂഹങ്ങളോടുള്ള അവരുടെ നിലപാടുകൾ, ശരീഅത്തിനോടുള്ള സമീപനം,' ജിസ് യ', മതപരിവർത്തനം പോലുള്ള കാര്യങ്ങൾ, മുസ്‌ലീം സൽത്തനത്തുകളുടെ ഭരണകാലം എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രത്യേകിച്ചും  ഇസ്ലാമോഫോബിയ ശക്തമായി കൊണ്ടിരിക്കുന്ന ഈ  ആധുനിക കാലത്ത് ഇവയെ കുറിച്ചുള്ള പഠനം അനിവാര്യമായി വന്നിരിക്കുന്നു
Research Interests:
ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ... ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന്... more
ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ...

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന് വരുകയും നിരവധി കാലങ്ങൾ ഭരിക്കുകയും ചെയ്തു. ഈ കാലയളവിൽ ഇതര മത സമൂഹങ്ങളോടുള്ള അവരുടെ നിലപാടുകൾ, ശരീഅത്തിനോടുള്ള സമീപനം,' ജിസ് യ', മതപരിവർത്തനം പോലുള്ള കാര്യങ്ങൾ, മുസ്‌ലീം സൽത്തനത്തുകളുടെ ഭരണകാലം എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രത്യേകിച്ചും  ഇസ്ലാമോഫോബിയ ശക്തമായി കൊണ്ടിരിക്കുന്ന ഈ  ആധുനിക കാലത്ത് ഇവയെ കുറിച്ചുള്ള പഠനം അനിവാര്യമായി വന്നിരിക്കുന്നു

kahf Academy
Research Interests:
ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ... ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന്... more
ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ...

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന് വരുകയും നിരവധി കാലങ്ങൾ ഭരിക്കുകയും ചെയ്തു. ഈ കാലയളവിൽ ഇതര മത സമൂഹങ്ങളോടുള്ള അവരുടെ നിലപാടുകൾ, ശരീഅത്തിനോടുള്ള സമീപനം,' ജിസ് യ', മതപരിവർത്തനം പോലുള്ള കാര്യങ്ങൾ, മുസ്‌ലീം സൽത്തനത്തുകളുടെ ഭരണകാലം എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രത്യേകിച്ചും  ഇസ്ലാമോഫോബിയ ശക്തമായി കൊണ്ടിരിക്കുന്ന ഈ  ആധുനിക കാലത്ത് ഇവയെ കുറിച്ചുള്ള പഠനം അനിവാര്യമായി വന്നിരിക്കുന്നു

kahf Academy
Research Interests:
ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ... ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന്... more
ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ...

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന് വരുകയും നിരവധി കാലങ്ങൾ ഭരിക്കുകയും ചെയ്തു. ഈ കാലയളവിൽ ഇതര മത സമൂഹങ്ങളോടുള്ള അവരുടെ നിലപാടുകൾ, ശരീഅത്തിനോടുള്ള സമീപനം,' ജിസ് യ', മതപരിവർത്തനം പോലുള്ള കാര്യങ്ങൾ, മുസ്‌ലീം സൽത്തനത്തുകളുടെ ഭരണകാലം എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രത്യേകിച്ചും  ഇസ്ലാമോഫോബിയ ശക്തമായി കൊണ്ടിരിക്കുന്ന ഈ  ആധുനിക കാലത്ത് ഇവയെ കുറിച്ചുള്ള പഠനം അനിവാര്യമായി വന്നിരിക്കുന്നു

kahf Academy
Research Interests:
ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ... ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന്... more
ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ...

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന് വരുകയും നിരവധി കാലങ്ങൾ ഭരിക്കുകയും ചെയ്തു. ഈ കാലയളവിൽ ഇതര മത സമൂഹങ്ങളോടുള്ള അവരുടെ നിലപാടുകൾ, ശരീഅത്തിനോടുള്ള സമീപനം,' ജിസ് യ', മതപരിവർത്തനം പോലുള്ള കാര്യങ്ങൾ, മുസ്‌ലീം സൽത്തനത്തുകളുടെ ഭരണകാലം എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രത്യേകിച്ചും  ഇസ്ലാമോഫോബിയ ശക്തമായി കൊണ്ടിരിക്കുന്ന ഈ  ആധുനിക കാലത്ത് ഇവയെ കുറിച്ചുള്ള പഠനം അനിവാര്യമായി വന്നിരിക്കുന്നു
Research Interests:
ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ... ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന്... more
ഉത്തരേന്ത്യൻ മുസ്ലിം രാജവംശങ്ങളുടെ ചരിത്രത്തിലൂടെ...

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലീംകളുടെ സൈനിക സാന്നിദ്ധ്യം ആരംഭിക്കുന്നത് പ്രധാനമായും എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടിയാണ്. പിന്നീട് ഘട്ടം ഘട്ടമായി മുസ്ലീംകൾ ഇന്ത്യയിലേക്ക് കടന്ന് വരുകയും നിരവധി കാലങ്ങൾ ഭരിക്കുകയും ചെയ്തു. ഈ കാലയളവിൽ ഇതര മത സമൂഹങ്ങളോടുള്ള അവരുടെ നിലപാടുകൾ, ശരീഅത്തിനോടുള്ള സമീപനം,' ജിസ് യ', മതപരിവർത്തനം പോലുള്ള കാര്യങ്ങൾ, മുസ്‌ലീം സൽത്തനത്തുകളുടെ ഭരണകാലം എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രത്യേകിച്ചും  ഇസ്ലാമോഫോബിയ ശക്തമായി കൊണ്ടിരിക്കുന്ന ഈ  ആധുനിക കാലത്ത് ഇവയെ കുറിച്ചുള്ള പഠനം അനിവാര്യമായി വന്നിരിക്കുന്നു
Research Interests:
ശഹാദതുൽ ഹഖ്|ശഹാദത് കലിമ| ഇസ്‌ലാം|Quran|sunnah|Khutbah|Islamic fundamentals|iman|Islamic history
Research Interests:
മുസ്‌ലിം സമൂഹവും പരിവർത്തനവും : സൂറ: ഹുജറാതിന്റെ വെളിച്ചത്തിൽ
Research Interests:
മില്ലത്ത് ഇബ്റാഹീം|millat| Ibrahim(A)|Quranic studies|Prophets in Quran|Hagar|Muhammad(S)|Hajj|Eid
Research Interests:
2023 തുർക്കി ഇലക്ഷൻ| Türkiye election|Erdoğan| Kılıçdaroğlu| Ak parti|
Research Interests:
ഉസ്മാനിയ ഖിലാഫത്തിന്റെ പതനവും തുടർചലനങ്ങളും

Academic Talk
15 മെയ്‌ 2023
_Research wing_
Sio Ernakulam
Research Interests:
ഉഥ്മാനീ - തുർക്കീ ഉലമാ ചരിത്രം : ഭാഗം: 9 __________________________ അഞ്ഞൂറ് കൊല്ലത്തിലധികം യൂറോപ്പ്-ഏഷ്യൻ-ആഫ്രിക്കൻ വൻകരകളുടെ സുപ്രധാന ഭാഗങ്ങൾ മുഴുവൻ അടക്കിവാണ മുസ്‌ലിം ഭരണകൂടമാണ് ഉഥ്മാനി ഖിലാഫത് (Ottoman Empire). വിജ്ഞാനത്തിന്റെ... more
ഉഥ്മാനീ - തുർക്കീ ഉലമാ ചരിത്രം : ഭാഗം: 9
__________________________

അഞ്ഞൂറ് കൊല്ലത്തിലധികം യൂറോപ്പ്-ഏഷ്യൻ-ആഫ്രിക്കൻ വൻകരകളുടെ സുപ്രധാന ഭാഗങ്ങൾ മുഴുവൻ അടക്കിവാണ മുസ്‌ലിം ഭരണകൂടമാണ് ഉഥ്മാനി ഖിലാഫത് (Ottoman Empire). വിജ്ഞാനത്തിന്റെ ആഴങ്ങളിൽ സമൂഹത്തെയും ഭരണകൂടത്തെയും നിയന്ത്രിച്ചിരുന്ന ഉജ്ജ്വല പണ്ഡിതന്മാരാൽ ഉഥ്മാനികളുടെ ചരിത്രം സമ്പുഷ്ടമാണ്. 1924- ൽ ഖിലാഫത് തകർന്നെങ്കിലും ആ പണ്ഡിതന്മാരുടെ ചരിത്രം നമുക്ക് വൈജ്ഞാനികമായ പാഠങ്ങളാണ്.

ഉഥ്മാനി ഖിലാഫത്തിന്റെയും ആധുനിക തുർക്കിയുടെയും ആത്മീയ-വൈജ്ഞാനിക- സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച പണ്ഡിതരെക്കുറിച്ച് കഹ്ഫ് അക്കാദമിയും റൈഹാൻ അക്കാദമിയുംസംയുക്തമായി സംഘടിപ്പിച്ച  ഓൺലൈൻ കോഴ്സ്
Research Interests:
വിശുദ്ധ ഖുർആനിലെ പ്രവാചകർ:  അല്‍യസഅ് നബി(അ
Alyasa (A)| Elisha prophet| Prophets in Quran and Bible
Research Interests:
മുഹമ്മദ് ഫതഹുല്ലാഹ് ഗുലെൻ ഉഥ്മാനീ - തുർക്കി ഉലമാ ചരിത്രം : ഭാഗം : പത്ത് __________________________ അഞ്ഞൂറ് കൊല്ലത്തിലധികം യൂറോപ്പ്-ഏഷ്യൻ-ആഫ്രിക്കൻ വൻകരകളുടെ സുപ്രധാന ഭാഗങ്ങൾ മുഴുവൻ അടക്കിവാണ മുസ്‌ലിം ഭരണകൂടമാണ് ഉഥ്മാനി ഖിലാഫത് (Ottoman... more
മുഹമ്മദ് ഫതഹുല്ലാഹ് ഗുലെൻ

ഉഥ്മാനീ - തുർക്കി ഉലമാ ചരിത്രം : ഭാഗം : പത്ത്
__________________________

അഞ്ഞൂറ് കൊല്ലത്തിലധികം യൂറോപ്പ്-ഏഷ്യൻ-ആഫ്രിക്കൻ വൻകരകളുടെ സുപ്രധാന ഭാഗങ്ങൾ മുഴുവൻ അടക്കിവാണ മുസ്‌ലിം ഭരണകൂടമാണ് ഉഥ്മാനി ഖിലാഫത് (Ottoman Empire). വിജ്ഞാനത്തിന്റെ ആഴങ്ങളിൽ സമൂഹത്തെയും ഭരണകൂടത്തെയും നിയന്ത്രിച്ചിരുന്ന ഉജ്ജ്വല പണ്ഡിതന്മാരാൽ ഉഥ്മാനികളുടെ ചരിത്രം സമ്പുഷ്ടമാണ്. 1924- ൽ ഖിലാഫത് തകർന്നെങ്കിലും ആ പണ്ഡിതന്മാരുടെ ചരിത്രം നമുക്ക് വൈജ്ഞാനികമായ പാഠങ്ങളാണ്.

ഉഥ്മാനി ഖിലാഫത്തിന്റെയും ആധുനിക തുർക്കിയുടെയും ആത്മീയ-വൈജ്ഞാനിക- സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച പണ്ഡിതരെക്കുറിച്ച് കഹ്ഫ് അക്കാദമിയും റൈഹാൻ അക്കാദമിയുംസംയുക്തമായി സംഘടിപ്പിച്ച
ഓൺലൈൻ കോഴ്സ്  .
Research Interests:
മൂസാ നബി (അ) : വിശുദ്ധ ഖുർആനിലെ പ്രവാചകർ

Musa (A)|Prophets in Quran and Bible| Moses
Research Interests:
ഈസാ നബി (അ) : വിശുദ്ധ ഖുർആനിലെ പ്രവാചകർ|Isa (A)| Jesus Christ| Isa (A) in Quran and Bible| prophets
Research Interests:
ദാവൂദ് നബി(അ):വിശുദ്ധ ഖുർആനിലെ പ്രവാചകർ|David in Qur'an and Bible|Prophets in Quran & Bible|Dawud(A)
Research Interests:
സകാത്ത്: ഒരു ആമുഖം
Research Interests:
ബദ്ർ യുദ്ധം: ചരിത്രവും സന്ദേശവും

ഒരുമ ചാരിറ്റബിൾ സെന്റർ മസ്ജിദ്
ചെന്നൈ
Research Interests:
മസ്ജിദുൽ അഖ്സ :  വിശ്വാസവും പ്രതിരോധവും
Research Interests:
മുഹമ്മദ്ബ്നു തുഗ്ലക്ക്: ഭരണം, പരിഷ്കരണം, ചരിത്ര വസ്തുതകൾ

ഫെബ്രുവരി 1 ബുധൻ 7 PM, Mumbai, Kolkata, New Delhi

CSR Kerala
Research Interests:
തുർക്കി : ആഭ്യന്തര പ്രതിസന്ധികൾക്കും പ്രകൃതി ദുരന്തങ്ങൾക്കും മധ്യേ


17 February 2023

Sio Azhar
Research Interests:
Book Talk

സൂഫികളും
സായുധ ജിഹാദും

23 Sep 2022
Google Meet
𝙵iqh 𝙰cademy
Azhar Campus
Research Interests:
മൗലാനാ മൗദൂദി : ജീവിതവും ദർശനവും
Research Interests:
ശുഐബ് നബി (അ) : വിശുദ്ധ ഖുർആനിലെ പ്രവാചകർ

പ്രവാചക പഠന പരമ്പര: Episode: 12
Research Interests:
Political History of West Asia: Role of Sufi Orders


17-9-2022
Saturday 8 Pm

PG Department of History & West Asian Studies.
Emea College of Arts & Science,Kondotty.
Research Interests:
യൂസുഫ് നബി (അ) : വിശുദ്ധ ഖുർആനിലെ പ്രവാചകർ
പഠന പരമ്പര: 11
Research Interests:
ACADEMIC WORKSHOP ON
THE EBB AND FLOW OF INDIAN MUSLIM
6,7,8 SEP 2022
ANSAR SCHOOL PERUMBILAVU
organized by GIO
Research Interests:
യഅ്ഖൂബ് നബി(അ):വിശുദ്ധ ഖുർആനിലെ പ്രവാചകർ
പ്രവാചക പഠന പരമ്പര : ഭാഗം 10
Research Interests:
ഇസ്ഹാഖ് നബി (അ ) :വിശുദ്ധ ഖുർആനിലെ പ്രവാചകന്മാർ

Episode 9

Aug 23, 2022
Research Interests:
വിശുദ്ധ ഖുർആനിലെ പ്രവാചകന്മാർ

Episode 8

ഇസ്മാഈൽ നബി (അ )
Research Interests:
നവോത്ഥാന ധൈഷണികതയും പ്രതിരോധചിന്തയും : വക്കം മൗലവിയുടെ സംഭാവനകൾ

കെ.കെ.ടി.എം. ഗവ. കോളേജ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരകഗവേഷണകേന്ദ്രം സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിച്ചു വരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ ദിനത്തോടനുബന്ധിച്ചുള്ള പ്രഭാഷണം
Research Interests:
ഇബ്റാഹീം നബി (അ ):വിശുദ്ധ ഖുർആനിലെ പ്രവാചകർ

പ്രവാചക പഠന പരമ്പര: 7
Research Interests:
വിശുദ്ധ ഖുർആനിലെ പ്രവാചകർ
Research Interests:
സ്വാലിഹ് നബി (അ) : വിശുദ്ധ ഖുർആനിലെ പ്രവാചകർ
Research Interests:
ദക്ഷിണ കേരള മുസ്‌ലിം ചരിത്രം : ഒരു ആമുഖം

organised by

Centre for Study and Research

D4Media

2022 ജൂലൈ 18 തിങ്കൾ
Research Interests:
നബി (സ)യുടെ രാഷ്ട്രം : സവിശേഷതകൾ

പഠന വേദി , ഒരുമ ചെന്നൈ
Research Interests:
സഹോദര സമുദായങ്ങളുമായ ബന്ധം : പ്രവാചക രീതിശാസ്ത്രം



10.6.22: Friday
Zoom

പഠന വേദി, ചെന്നൈ
Research Interests:
ഖുർആൻ പഠനത്തിനു ഒരു ആമുഖം

Qur'an Study Centre, Chennai
Research Interests:
Talk on Hajj
organised by Oruma Charitable Trust Chennai
Research Interests:
മുസ്ലിം വ്യക്തി നിയമം|Muslim Personal law| Muslim Political history|fatawa Alamgiri|law amendments
Research Interests:
ഇസ്‌ലാമും പരിസ്ഥിതി സംരക്ഷണവും| Islam protection of Environment|Islam and concept of universe
Research Interests:
ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ|Islamic economic system|Abu Yusuf| Ibn khaldun|ibn Taimiya|Maududi
Research Interests:
ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത: സിയാസ ശറഇയ്യയും രാഷ്ട്രീയ ചിന്തയുടെ പരിണാമവും| ibn Taimiya|Maududi
Research Interests:
സൂഫീ ധാരകൾ : വികാസവും ഇടപാടുകളും|Qadiri|Chishti|Suhrawardi|Naqshbandi|Shadhili|Sufi Orders
Research Interests:
ഇമാം ഗസ്സാലി:ജീവിതവും ചിന്തയും|Imam Gazzali|Islamic philosophy|Islamic Political thought|İlmul kalam
Research Interests:
ഹിജ്റ: ചരിത്രവും പ്രാധാന്യവും|Hijra in Islam|Life of Muhammad (S)|Islamic history|Aqaba Treaties
Research Interests:
റഷ്യൻ അധിനിവേശവും സാമ്രാജ്യത്വ താത്പര്യങ്ങളും|Russian - Ukraine Conflict|Russian invasion of Ukraine
Research Interests:

And 107 more

റിഷാദ് ചൗധരിയുടെ Hajj across Empires: Pilgrimage and Political Culture after the Mughals, 1739–1857 എന്ന പുസ്തകത്തിൻ്റെ വായന സാമ്രാജ്യങ്ങൾക്ക് മധ്യേയുള്ള ഹജ്ജ് തീർത്ഥാടന യാത്രകൾ പുതിയ പ്രാദേശിക ബന്ധങ്ങൾക്കും ഇസ്ലാമിക രാഷ്ട്രീയ... more
റിഷാദ് ചൗധരിയുടെ  Hajj across Empires: Pilgrimage and Political Culture after the Mughals, 1739–1857 എന്ന പുസ്തകത്തിൻ്റെ വായന

സാമ്രാജ്യങ്ങൾക്ക് മധ്യേയുള്ള ഹജ്ജ് തീർത്ഥാടന യാത്രകൾ പുതിയ പ്രാദേശിക ബന്ധങ്ങൾക്കും ഇസ്ലാമിക രാഷ്ട്രീയ ചലനങ്ങൾക്കും പ്രത്യയശാസ്ത്ര വളർച്ചയ്ക്കും കാരണമായതായി ഗ്രന്ഥകർത്താവ് ചൂണ്ടിക്കാട്ടുന്നു.
organised
by Dept. of Arabic and Islamic History
MES  Kalladi College Mannarkkad
Research Interests:
സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി) റയ്യാൻ സോൺ സംഘടിപ്പിക്കുന്ന BOOK TALK
15 Friday July
Qatar time 7PM (9:30PM Indian time)
തസവ്വുഫ്:ത്വരിഖത്തുകളുടെ ചരിത്രാഖ്യാനം
Research Interests:
മുഹമ്മദ് റശീദ് രിദയുടെ രാഷ്ട്രീയ ചിന്തകൾ

അദ്ദേഹത്തിൻ്റെ കിതാബുൽ ഖിലാഫതിൻ്റെ
നിരൂപണവും
Research Interests:
Siyasi Muslims A Story of Political Islams in India Islam and Good Governance A Political Philosophy of Ihsan Political Islam, Justice and Governance Useful Enemies Islam and The Ottoman Empire in Western Political Thought,... more
Siyasi Muslims A Story of Political Islams in India

Islam and Good Governance A Political Philosophy of Ihsan

Political Islam, Justice and Governance

Useful Enemies Islam and The Ottoman Empire in Western Political Thought, 1450–1750′

‘Islam in International Relations Politics and Paradigms’
Research Interests:
പാശ്ചാത്യ സംസ്കാരത്തെയും ആധുനിക പ്രത്യയശാസ്ത്രങ്ങളെയും കുറിച്ച് ഇസ്‌ലാമിക ഭൂമികയുടെ അടിസ്ഥാനത്തിൽ വിമർശന പഠനങ്ങൾ രചിച്ച ചിന്തകയാണ് മറിയം ജമീല. ഇസ്‌ലാമാശ്ലേഷണത്തിനു മുമ്പും ശേഷവുമുള്ള അവരുടെ ജീവിതത്തിലെ മൗലാനാ മൗദൂദിയുടെ സ്വാധീനവും... more
പാശ്ചാത്യ സംസ്കാരത്തെയും ആധുനിക പ്രത്യയശാസ്ത്രങ്ങളെയും കുറിച്ച് ഇസ്‌ലാമിക ഭൂമികയുടെ അടിസ്ഥാനത്തിൽ വിമർശന പഠനങ്ങൾ രചിച്ച ചിന്തകയാണ് മറിയം ജമീല. ഇസ്‌ലാമാശ്ലേഷണത്തിനു മുമ്പും ശേഷവുമുള്ള അവരുടെ ജീവിതത്തിലെ മൗലാനാ മൗദൂദിയുടെ സ്വാധീനവും സാന്നിധ്യവും അടയാളപ്പെടുത്തുന്ന കൃതിയാണ് ‘Correspondence between Maryam Jameelah and Maulana Maudoodi and the Marcuses’. 1960 ഡിസംബർ മുതൽ 1962 ഏപ്രിൽ വരെ രണ്ടു വർഷത്തിനുള്ളിൽ നടന്ന കത്തിടപാടുകളുടെ സമാഹാരമാണിത്. മറിയം ജമീലയുടെ പതിനൊന്നു കത്തുകളും മൗലാനാ മൗദൂദിയുടെ 10 കത്തുകളും മറിയം ജമീലയുടെ മാതാപിതാക്കളുമായുള്ള രണ്ടു കത്തുകളുമാണ് ഈ സമാഹാരത്തിലുള്ളത്.......
Research Interests:
(Book Review)Conversion to Islam: Competing Themes in Early Islamic Historiography- 2021
Research Interests:
book review of Ali Abdul Raziq's Islam wa Usulul Hukum
Research Interests:
ഇസ് ലാമിസം എന്ന വ്യവഹാരം: ഇർഫാൻ അഹ്മദിനെ വായിക്കുമ്പോൾ Islamism as Discourse : Reading Irfan Ahmad book review of Islamism and Democracy in India: The Transformation of Jamaat-e-Islami and Religion as Critique: Islamic Critical Thinking... more
ഇസ് ലാമിസം എന്ന വ്യവഹാരം: ഇർഫാൻ അഹ്മദിനെ വായിക്കുമ്പോൾ Islamism as Discourse : Reading Irfan Ahmad

book review of Islamism and Democracy in India: The Transformation of Jamaat-e-Islami  and Religion as Critique: Islamic Critical Thinking from Mecca to the Marketplace

Irfan Ahmad
Research Interests:
Book review of Hamza Malik' s The Grey Falcon: The Life and Teaching of ShaykhʿAbd al-Qādir al-Jīlānī (2019)
Research Interests:
ഉഥ്മാനി ഖിലാഫത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ ഇസ്ലാമിക രാഷ്ട്രീയ ചിന്തകളിൽ ഉഥ്മാനി സൂഫി പണ്ഡിതരുടെ സ്വാധീനത്തെക്കുറിച്ച് പേർഷ്യൻ, അറബിക്, തുർക്കിഷ് രചനകൾ അവലംബിച്ചു കൊണ്ടുള്ള ഹുസ്സൈൻ യിൽമാസി (Hüseyin Yılmaz)ന്റെ പഠനമാണ് കഴിഞ്ഞ വർഷം... more
ഉഥ്മാനി ഖിലാഫത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ ഇസ്ലാമിക രാഷ്ട്രീയ ചിന്തകളിൽ ഉഥ്മാനി സൂഫി പണ്ഡിതരുടെ സ്വാധീനത്തെക്കുറിച്ച് പേർഷ്യൻ, അറബിക്, തുർക്കിഷ് രചനകൾ അവലംബിച്ചു കൊണ്ടുള്ള ഹുസ്സൈൻ യിൽമാസി (Hüseyin Yılmaz)ന്റെ പഠനമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ  Caliphate Redefined: The Mystical Turn in Ottoman Political Thought എന്ന പുസ്തകം.

(Review of Hüseyin Yılmaz's Caliphate Redefined: The Mystical Turn in Ottoman Political Thought)
വ്യക്തി , പ്രദേശം, സമൂഹം, രാഷ്ട്രം എന്നീ ഇടങ്ങളിൽ തസവ്വുഫ് ചെലുത്തിയ സ്വാധീനത്തേയും ഇസ്‌ലാം വ്യാപനത്തിനും മുസ്‌ലിം സ്വത്വ സംരക്ഷണത്തിനും വേണ്ടി പൊരുതിയ വ്യത്യസ്ത സൂഫീ ചിന്താധാരകളേയും കുറിച്ചുള്ള പുസ്തകം